Widgets Magazine
28
Feb / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുടികൊഴിച്ചില്‍ കൂടുന്നുണ്ടോ? പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക്! കോവിഡിനെ അതിജീവിച്ചവരില്‍ സംഭവിക്കുന്നത്... പുറത്ത് വരുന്ന പഠനങ്ങൾ ഇങ്ങനെ...


ഉഷപൂജ തൊഴുത് ക്ഷേത്രത്തിലുള്ളവരോട് കുശലാന്വേഷണവും നടത്തി! ജന്മനാട്ടിലെ ക്ഷേത്രത്തില്‍ ദിലീപിനൊപ്പം ദര്‍ശനം നടത്തി കാവ്യ; ചിത്രങ്ങൾ വൈറൽ.....


ഈ താരസുന്ദരിയെ മനസ്സിലായോ? കുതിരപ്പുറത്തിരുന്ന് പോസ് ചെയ്യുന്ന കുട്ടി സുന്ദരിയുടെ ചിത്രങ്ങൾ വൈറൽ... ഏറ്റെടുത്ത് ആരാധകർ...


ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ? ഹിന്ദി സിനിമയില്‍ അഭിനയിക്കുവാനുള്ള യോഗ്യതയായി… ഇനി ഇംഗ്ലിഷ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം'! എസ്തറിന്റെ മറുചോദ്യം ഏറ്റെടുത്ത് സോഷ്യൽമീഡിയ...


കടുത്ത ശ്വാസകോശ രോഗത്താന്‍ ബുദ്ധിമുട്ടുന്ന മൂത്തകുട്ടിയുടെ ചികിത്സയ്ക്കായി മാതാപിതാക്കളുടെ കടുംകൈ...12 വയസ്സുകാരിയെ 25,000 രുപയ്ക്ക് ദമ്പതിമാര്‍ വിൽക്കാൻ ശ്രമിച്ചു... ഒടുക്കം വിലപേശലിനൊടുവില്‍ 10,000 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചത് 46കാരന്‍.... പിന്നാലെ സംഭവിച്ച ട്വിസ്റ്റ്; ഒടുക്കം കിട്ടിയത് മുട്ടൻ പണി

'അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട്‌ മാറി നില്‍ക്ക്, ഇവിടെ ഏട്ടന്‍ കാണിക്കും മരിക്കുന്നത് എങ്ങനെയെന്ന്... ആദ്യം തമാശയായി സുഹൃത്തുക്കൾ കണ്ടതെങ്കിലും രാത്രി പന്ത്രണ്ടരയോടെ എത്തിയ ആ പോസ്റ്റിന് പിന്നാലെ അറിയുന്നത് ആത്മഹത്യാ വാർത്ത! ജെ.സി.ബിയുടെ കൈ ഉയര്‍ത്തി അതില്‍ തൂങ്ങിമരിച്ച പ്രവാസി മലയാളിയുടെ വിയോഗത്തിൽ ഞെട്ടി സുഹൃത്തുക്കള്‍; നിസ്വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു...

24 JANUARY 2021 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

'റാഗിംഗ് എന്ന ക്രൂര വിനോദം...നിയമങ്ങൾ ഒക്കെയുണ്ടായിട്ടും ഇന്നും കലാലയങ്ങളിൽ യാതൊരു കുറവുമില്ലാതെ നടക്കുന്ന ഒന്നാണ് മുകളിൽ പറഞ്ഞ സംഭവം. ഒന്നാംവർഷ കോളേജ്, ഹോസ്റ്റൽ ജീവിതം ഒക്കെ പലർക്കും ഇന്ന് ഒരു ട്രോമ ആണ്...' ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനുരാധ കൃഷ്ണന്‍കുറിക്കുന്നു

ഇതാണ് എന്റെ ബെറ്റർ ഹാഫ്! ഭാവി വരനെ പരിചയപ്പെടുത്തി വ്‌ളോഗർ ഉണ്ണിമായ; വരനെ കണ്ട അതിശയത്തിൽ ആരാധകർ

മുടികൊഴിച്ചില്‍ കൂടുന്നുണ്ടോ? പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക്! കോവിഡിനെ അതിജീവിച്ചവരില്‍ സംഭവിക്കുന്നത്... പുറത്ത് വരുന്ന പഠനങ്ങൾ ഇങ്ങനെ...

ഉഷപൂജ തൊഴുത് ക്ഷേത്രത്തിലുള്ളവരോട് കുശലാന്വേഷണവും നടത്തി! ജന്മനാട്ടിലെ ക്ഷേത്രത്തില്‍ ദിലീപിനൊപ്പം ദര്‍ശനം നടത്തി കാവ്യ; ചിത്രങ്ങൾ വൈറൽ.....

'ഭാര്യയുടെ സ്വത്തുക്കൾ വിൽക്കുന്ന തനി പുരുഷ പരിപാടിയേ റാണിയോടും ജോർജ്‌കുട്ടി കാണിച്ചുള്ളൂ.പക്ഷെ ജോർജ്ജുക്കുട്ടി മാന്യനാണ്, തൻ്റെ കൂടി അഞ്ചേക്കറിൽ നിന്ന് രണ്ടേക്കർ വിൽക്കുകയും തിയേറ്ററിന് പേര് റാണി എന്ന് കൊടുക്കുകയും ചെയ്തു...' വൈറലായി കുറിപ്പ്

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്ത വളരെ ഹൃദയഭേദകമായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്യാന്‍ പോകുന്നതിനെ സൂചിപ്പിച്ച്‌ പ്രവാസി മലയാളിയുടെ ഫേസ്ബുക്ക് കുറിപ്പും തൊട്ടുപിന്നാലെ അറിഞ്ഞ ആത്മഹത്യ വാർത്തയും പ്രവാസി മലയാളികലെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

പത്തനംതിട്ട സ്വദേശിയായ പ്രശാന്ത് തമ്പിയാണ് ഫേസ്ബുക്കില്‍ ആത്മഹത്യാ കുറിപ്പ് പ്രസിദ്ധീകരിച്ച്‌ ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് പ്രശാന്ത് ഫേസ്ബുക്കില്‍ ആത്മഹത്യാകുറിപ്പ് കുറിച്ചത്. 'അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട്‌ മാറി നില്‍ക്ക്, ഇവിടെ ഏട്ടന്‍ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്'; എന്നാണ് പ്രശാന്ത് ഫേസ്ബുക്കില്‍ എഴുതിയത്.

തമാശ രീതിയില്‍ എഴുതിയ കുറിപ്പാണെന്ന് കരുതിയ സുഹൃത്തുക്കള്‍ പക്ഷേ മണിക്കൂറുകള്‍ക്കകം കേട്ടത് അടുത്ത സുഹൃത്തിന്‍റെ ആത്മഹത്യാ വിവരമാണ്. ജെ.സി.ബിയുടെ കൈ ഉയര്‍ത്തി അതില്‍ തൂങ്ങിയാണ് പ്രശാന്ത് ആത്മഹത്യ ചെയ്തത്.

ഫേസ്ബുക്ക് കുറിപ്പ് എഴുതി പൊടുന്നനെ ആത്മഹത്യ ചെയ്തതിന്‍റെ ഞെട്ടലിലാണ് പ്രശാന്തിന്‍റെ അടുത്ത സുഹൃത്തുക്കള്‍. ഫേസ്ബുക്ക് കുറിപ്പിലെ പോസ്റ്റിന് താഴെ നിരവധി പേരാണ് സങ്കടവും ആദരാഞ്ജലികളും പങ്കുവെച്ചത്.

ഒമാനില്‍ ജെ.സി.ബി ഓപറേറ്ററായിരുന്നു പ്രശാന്ത്.  ഇബ്രയില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് ഒന്നരമാസം മുമ്പാണ് നിസ്വയിലേക്ക് വന്നത്. നിസ്വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലയുടെ പുതിയ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്  (9 hours ago)

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യകിറ്റ് ഏപ്രിലില്‍ വിഷു ഈസ്റ്റര്‍ കിറ്റായി നല്‍കും  (9 hours ago)

ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി  (9 hours ago)

സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന്റെ നിരക്ക് സംബന്ധിച്ച് ധാരണയായി  (10 hours ago)

രാഷ്ട്രിയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിന് സലിം കുമാറിന്റെ മറുപടി?  (10 hours ago)

കളിപ്പാട്ട രംഗത്തെ ചൈനീസ് കുത്തക തകര്‍ത്ത് രാജ്യത്ത് തന്നെ നിര്‍മിക്കണമെന്ന് മോഡി  (10 hours ago)

ചികിത്സയ്ക്കിടയില്‍ രോഗി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് പിഴ വിധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍  (10 hours ago)

ന്യൂസിലാൻഡിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ്; സുരക്ഷയുടെ ഭാഗമായി ക്രിക്കറ്റ് മത്സരങ്ങൾ ഒഴിഞ്ഞ സ്റ്റേഡിയത്തിൽ നടക്കും  (11 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്നുതന്നെ മത്സരിക്കുമെന്ന് പി സി ജോര്‍ജ്  (11 hours ago)

സഹോദരിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹോദരനെ കുത്തി പരിക്കേല്‍പ്പിച്ചു  (11 hours ago)

സംസ്ഥാനത്ത് ഇന്ന് 3,792 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4,650 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; ഇനി 50,514 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്; വിവിധ ജില്ല  (11 hours ago)

സംസ്ഥാനത്ത് ഇന്ന് 3792 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.14 ശതമാനം  (11 hours ago)

മാര്‍ച് ഒന്നുമുതല്‍ പാലിന് ഇരട്ടിവില... മാര്‍ച് ഒന്നു മുതല്‍ പാല്‍ ലിറ്ററിന് 100 രൂപയാക്കി ഉയര്‍ത്താനൊരുങ്ങി ക്ഷീരകര്‍ഷകര്‍  (11 hours ago)

മാര്‍ച്ച്‌ 31 വരെ വിമാനങ്ങൾക്ക് വിലക്ക് നീട്ടിയതായി കേന്ദ്രം; അന്താരാഷ്‌ട്ര കാര്‍ഗോ വിമാനങ്ങള്‍ക്ക് ഈ നിരോധനം ബാധകമല്ലെന്നും ഇന്ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ഡിജിസിഎ വ്യകതമാക്കി  (11 hours ago)

എയർ ഇന്ത്യയുടെ നടപടിക്കെതിരെ പ്രവാസികൾ കളത്തിലേക്ക്; കോ​വി​ഡ്​ കാ​ല​ത്ത്​ എ​ടു​ത്ത ടി​ക്ക​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​വാ​സി​ക​ളെ പി​ഴി​യു​ന്ന എ​യ​ര്‍​ഇ​ന്ത്യ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്  (11 hours ago)

Malayali Vartha Recommends