Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

ആദ്യം അച്ഛനെ കുത്തി കൊലപ്പെടുത്തി! മരണം ഉറപ്പിച്ച ശേഷം മുത്തച്ഛനെയും കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തി; ഭയന്ന് ബാത്ത്‌റൂമില്‍ ഒളിച്ച്‌ കാര്യസ്ഥന്‍! പിന്നാലെ അയൽക്കാർ കണ്ടത് നടുക്കുന്ന കാഴ്ച്ച... അച്ഛന്റെയും മുത്തച്ഛന്റെയും മരണം ഉറപ്പിച്ച ശേഷം 20കാരന്‍ ചെയ്തത്.., അരുംകൊലയുടെയും ആത്മഹത്യയുടെയും കാരണം കണ്ടെത്താനാകാതെ പോലീസ്.....

08 MARCH 2021 09:31 AM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രയില്‍ അച്ഛനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ ശേഷം 20കാരന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഇരുവരെയും 20കാരന്‍ കഴുത്തുമുറിച്ചാണ് കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. മുംബൈ മുളുന്ദില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. 84 വയസുള്ള സുരേഷ് കേശവ്, മകന്‍ 50 വയസുള്ള മിലിന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.

കൃത്യത്തിന് ശേഷം വസന്ത് ഓസ്‌കര്‍ കെട്ടിടത്തിന്റെ ആറാമത്തെ നിലയില്‍ നിന്ന് ചാടിയാണ് 20കാരനായ ശാര്‍ദുല്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.

വീടിന്റെ കാര്യസ്ഥന്‍ ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു. ശാര്‍ദുലിന്റെ അച്ഛനെയും മുത്തച്ഛനെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഭയം കാരണം ബാത്ത്‌റൂമില്‍ ഒളിക്കേണ്ടി വന്നതായി കൊലപാതകത്തിന് ദൃക്‌സാക്ഷിയായ കാര്യസ്ഥന്‍ ആനന്ദ് പറഞ്ഞതായി പൊലീസ് പറയുന്നു.

മുത്തച്ഛനോടും തന്നോടൊപ്പം ബാത്ത്‌റൂമില്‍ ഒളിക്കാന്‍ പറഞ്ഞെങ്കിലും 84കാരന്‍ തയ്യാറായില്ലെന്നും കാര്യസ്ഥന്‍ പറയുന്നു.

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അയല്‍വാസിയുടെ വീട്ടിലേക്ക് ഓടിയെങ്കിലും മിലിന്ദിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. വാതിലില്‍ മുട്ടുന്നത് കേട്ട് തുറന്ന അയല്‍വാസി കഴുത്തില്‍ നിന്ന് ചോരവാര്‍ന്നൊഴുകുന്ന മിലിന്ദിനെയാണ് കണ്ടത്.

പിന്നാലെ കത്തിയുമായി ശാര്‍ദുലിനെയും കണ്ടു. ഭയം കൊണ്ട് വാതില്‍ തുറന്നില്ലെന്ന് അയല്‍വാസി പറയുന്നു. മിലിന്ദിന്റെ പിന്നില്‍ ഒന്നിലേറെ തവണ 20കാരന്‍ കുത്തിയതായി പൊലീസ് പറയുന്നു.

മുത്തച്ഛനെ കഴുത്തുമുറിച്ച്‌ കൊന്നശേഷമാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.

ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends