Widgets Magazine
15
May / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്


വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് ഇരിപ്പിടത്തിന്‍റെ എണ്ണം 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണം; കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തുന്നതിനെതിരെ യുഡിഎഫിന്റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. വീണ എസ് നായര്‍


സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയില്‍ വിമാനത്താവളത്തിൽ എത്തി.... പൊട്ടിക്കരഞ്ഞ് സൗമ്യയുടെ 'അമ്മ; പ്രിയതമയെ കണ്ണെടുക്കാതെ നിസഹായനായി നോക്കി നിന്ന് ഭര്‍ത്താവ് സന്തോഷ്; സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി; ഇനി ജന്മനാട്ടിലേക്ക്... മകനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കൾ...


മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ രാജ്ഭവനില്‍; സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവര്‍ണര്‍ക്ക് പിണറായിവിജയന്‍ ഔദ്യോഗികമായി കത്ത് നല്‍കി...


ആമസോണിൽ ഓർഡർ ചെയ്തത് മൗത്ത് വാഷ്! കിട്ടിയപ്പോൾ കണ്ണുതള്ളി റെഡ്മി നോട്ട് 10... പിന്നാലെ യുവാവ് ചെയ്തത് ഞെട്ടിക്കുന്നത്...

ഡിംപിളും ഡോണും തമ്മില്‍ ഓവര്‍ അറ്റാച്ച്‌മെന്റ് ആണെങ്കില്‍ എനിക്ക് കുഴപ്പമൊന്നുമില്ല... അദ്ദേഹം കണിശക്കാരനായ ഭര്‍ത്താവ് അല്ല... മേഘ്‌നയെ എനിക്ക് ഇഷ്ടമാണ്... വിവാഹശേഷം ആരും അവരെ കണ്ടിട്ടില്ല; മേഘ്‌നയും ഡോണും തമ്മിൽ വേര്‍പിരിയാനുള്ള കാരണം? ഡോണിനെ കല്യാണം കഴിക്കാനുള്ള കാരണത്തെ കുറിച്ച് ഡിവൈന്റെ വെളിപ്പെടുത്തൽ..

16 APRIL 2021 03:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്

വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് ഇരിപ്പിടത്തിന്‍റെ എണ്ണം 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണം; കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തുന്നതിനെതിരെ യുഡിഎഫിന്റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. വീണ എസ് നായര്‍

കൊച്ചിയിൽ കനത്ത മഴ! അങ്കമാലിയില്‍ റോഡ് ഇടിഞ്ഞ് ടാങ്കര്‍ ലോറി താഴ്ചയിലേയ്ക്ക് മറിഞ്ഞു; ലോറി ഡ്രൈവറിന് പരിക്ക്

സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയില്‍ വിമാനത്താവളത്തിൽ എത്തി.... പൊട്ടിക്കരഞ്ഞ് സൗമ്യയുടെ 'അമ്മ; പ്രിയതമയെ കണ്ണെടുക്കാതെ നിസഹായനായി നോക്കി നിന്ന് ഭര്‍ത്താവ് സന്തോഷ്; സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി; ഇനി ജന്മനാട്ടിലേക്ക്... മകനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കൾ...

മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ രാജ്ഭവനില്‍; സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവര്‍ണര്‍ക്ക് പിണറായിവിജയന്‍ ഔദ്യോഗികമായി കത്ത് നല്‍കി...

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മേഘ്‌ന. ഡോണുമായുള്ള വിവാഹവും അധിക വൈകാതെയുള്ള വിവാഹ മോചനവും ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ഡോൺ മറ്റൊരു വിവാഹം ചെയ്തു.

ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോണിന്റെ രണ്ടാം ഭാര്യ. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

തനിക്ക് വന്ന 187 ചോദ്യങ്ങളില്‍ 150 എണ്ണവും എന്ത് കൊണ്ടാണ് ഞാന്‍ രണ്ടാമത് വിവാഹം കഴിക്കുന്ന ആളെ തിരഞ്ഞെടുത്തു എന്നതാണ്.

ഏറ്റവും കൂടുതല്‍ വന്ന ചോദ്യത്തിന് ഒരുമിച്ച് ഉത്തരം പറയാമെന്നാണ് താന്‍ കരുതുന്നതെന്ന് ഡിവൈന്‍ പറയുന്നു. നെഗറ്റീവ് കമന്റുകള്‍ കാണുമ്പോള്‍ പ്രത്യേകിച്ച് ഫീലൊന്നും തോന്നാറില്ല. ഒരുവിധം എല്ലാവര്‍ക്കും മറുപടി കൊടുക്കും.

അവര്‍ക്കും അഭിപ്രായം പറഞ്ഞിട്ട് പോവാന്‍ അവകാശം ഉണ്ടല്ലോ. വിവാഹത്തിന് മുന്‍പ് പ്രണയം ഉണ്ടായിരുന്നോ എന്നതാണ് മറ്റൊരു ചോദ്യം. അങ്ങനെ ഇല്ലാത്തവരായി ആരെങ്കിലും ഉണ്ടാവുമോ? തീര്‍ച്ചയായും എനിക്കും ഉണ്ടായിരുന്നു.

പക്ഷേ പൊട്ടി പോയി. പെട്ടെന്നൊരു ദിവസം വന്ന ആലോചനയില്‍ എടുത്ത തീരുമാനം അല്ല ഇത്. ഒരു മാസത്തോളം എടുത്താണ് ആലോചിച്ചത്.

വീട്ടുകാര്‍ക്ക് കാര്യമായ എതിര്‍പ്പ് ഇല്ലായിരുന്നു. എന്റെ ഇഷ്ടം എന്നേ പറഞ്ഞിരുന്നുള്ളു. അമ്മയുടെ വീട്ടില്‍ ഇത് വേണോ എന്ന് ചോദിച്ചിരുന്നു. ഒന്നാം കല്യാണം ആണെങ്കിലും രണ്ടാമത്തേത് ആണെങ്കിലും നമ്മള്‍ അന്വേഷിക്കും.

അപ്പോള്‍ അവര്‍ ജെനുവിന്‍ ആണെന്ന് മനസിലായി. അതുകൊണ്ട് ഞാന്‍ ഓക്കെ പറഞ്ഞു. മേഘ്‌നയെ പിന്നെ കണ്ടിട്ടുണ്ടോന്നാണ് അടുത്ത ചോദ്യം. പിന്നെ എന്നല്ല മുന്‍പും മേഘ്‌നയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മേഘ്‌നയോട് എനിക്കെന്തിനാണ് ദേഷ്യം.

എനിക്ക് അവരെ പേഴ്‌സണലി അറിയില്ല. അവരോട് ദേഷ്യം തോന്നേണ്ട കാര്യമെന്താണ്. എനിക്ക് ആ കുട്ടിയെ ഇഷ്ടമാണ്. വിവാഹശേഷം ആരും അവരെ കണ്ടിട്ടില്ല. മേഘ്‌നയും ഡോണും തമ്മിലുള്ള പ്രശ്‌നമെന്താണെന്ന് ഒരാള്‍ ചോദിച്ചിരുന്നു.

ഞാനെങ്ങനെയാണ് അത് പറയുക. ഞാന്‍ അല്ല അത് പറയേണ്ടത്. അക്കാര്യം പറയുന്നത് പോലും ശരിയല്ല. അത് പറയാന്‍ യാതൊരുവിധ താല്‍പര്യവും എനിക്കില്ല. ആലോചന വരുമ്പോഴാണ് അവര്‍ ഡിവോഴ്‌സ്ഡ് ആയെന്ന് ഞാനും അറിയുന്നത്.

വീട്ടിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഡിംപിള്‍ ആണോന്ന ചോദ്യത്തിന് അവള്‍ ചെയ്യുന്ന വീഡിയോയില്‍ കൂടുതലും സംസാരിക്കുന്നത് അങ്ങനെയാണ്. ബാക്കി എല്ലാവരും നന്നായി സംസാരിക്കുന്നവരാണ്.

വീട്ടിലെ തീരുമാനങ്ങള്‍ എടുക്കുന്നത് ഡിംപിള്‍ അല്ല. എല്ലാവരും തുല്യമായി തന്നെയാണ്. ഡിംപിളും ഡോണും തമ്മില്‍ ഓവര്‍ അറ്റാച്ച്‌മെന്റ് ആണെങ്കില്‍ എനിക്ക് കുഴപ്പമൊന്നുമില്ല. അദ്ദേഹം കണിശക്കാരനായ ഭര്‍ത്താവ് അല്ല.

സാധാരണ പോലെയാണ്. നമ്മള്‍ പെട്ടെന്ന് വിഷമിക്കുന്നത് അദ്ദേഹത്തിന് വേഗം മനസിലാവും. ഒന്ന് മുഖം മാറിയാല്‍ തന്നെ ചോദിക്കും. എന്താ പ്രശ്‌നം, പറയൂ എന്ന്. അതാണ് ഭര്‍ത്താവില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം.

ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഡോണ്‍ ചേട്ടന് പ്രത്യേകിച്ച് ഒരു എക്‌സ്പ്രഷനും ഇല്ലായിരുന്നു. സത്യം പറഞ്ഞാല്‍ ആ മൊമന്റില്‍ എനിക്ക് വിഷമം വന്നു. പിന്നെ ഡാഡിയോടും മമ്മിയോടും പറയാമെന്ന് പറഞ്ഞു.

ഡാഡി എനിക്ക് കണ്‍ഗ്രാറ്റ്‌സ് പറഞ്ഞപ്പോള്‍ മമ്മി കരഞ്ഞ് പോയി. ഡോണ്‍ ചേട്ടനും സന്തോഷമുണ്ട്. പക്ഷേ അതൊന്നും പുറത്ത് കാണിക്കില്ല. ഇടറായും പറഞ്ഞയിരുന്നു താരം നിർത്തിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് ഫണ്ട് തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഗാസയില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടം വ്യോമാക്രമണത്തില്‍ തകര്‍ത്ത് ഇസ്രായേല്‍  (2 hours ago)

ട്രാക്ടര്‍ സ്റ്റാര്‍ട്ട് ആക്കി സെല്‍ഫി എടുക്കുന്നതിനിടെ പിന്നോട്ടുനീങ്ങിയ വാഹനം കിണറ്റിലേക്ക് മറിഞ്ഞ് 20 കാരന് ദാരുണാന്ത്യം  (2 hours ago)

ഉണ്ണി പി രാജന്‍ പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണം... വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു  (2 hours ago)

നാളെ അര്‍ധരാത്രി മുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; നിയന്ത്രിക്കാന്‍ 1,000 പൊലീസുകാരും ഡ്രോണ്‍ ഉപയോഗിച്ച് ആകാശ നിരീക്ഷണവും  (3 hours ago)

അടുത്ത 24 മണിക്കൂര്‍ കൂടി അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുമെന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി  (4 hours ago)

വര്‍ഗീയ പരാമര്‍ശം നടത്തിയ ജനപക്ഷം നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുത്തു  (4 hours ago)

ഒരാള്‍ വിളിക്കുമ്പോള്‍ ഉത്തരം പറയാതെ ഇഴച്ച് ഇഴച്ച് നീട്ടിക്കൊണ്ടുപോകുകയാണ്....കൂടുതലൊന്നും ഞാന്‍ വെളിപ്പെടുത്തുന്നില്ലെന്ന് ബാല  (4 hours ago)

രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി; രോഗ വ്യാപനം തീവ്രമായ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് മോഡി  (4 hours ago)

കൊറോണ പോരാട്ടത്തിൽ തമിഴ്‌നാട് സർക്കാരിന് കൈത്താങ്ങായി തമിഴ് താരങ്ങൾ....  (4 hours ago)

സംസ്ഥാനത്ത് ഇന്ന് 32,680 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു  (5 hours ago)

കൊച്ചിയില്‍ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം മുങ്ങി; എട്ട് പേരാണ് ബോട്ടിലുണ്ടായിരുന്നത്  (5 hours ago)

ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്  (5 hours ago)

സംസ്ഥാനത്ത് ഇന്ന് 32680 പേര്‍ക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,442 പേര്‍ രോഗമുക്തി നേടി; 3974 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്  (5 hours ago)

വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് ഇരിപ്പിടത്തിന്‍റെ എണ്ണം 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണം; കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ  (5 hours ago)

Malayali Vartha Recommends