Widgets Magazine
22
Jun / 2021
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തി​രു​വ​ല്ല​യി​ല്‍ നാ​ലു വ​യ​സു​കാ​ര​ന് കോ​വി​ഡ് ഡെ​ല്‍​റ്റ പ്ല​സ് വൈ​റ​സ് സ്ഥി​രീ​ക​രിച്ചു; ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് പു​തി​യ വൈ​റ​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്...


അവൾ ആയുർവേദ ഡോക്ടറാകാനുള്ള പഠനം കഴിഞ്ഞ് ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. അവൻ നിർബന്ധിച്ചാണ് അന്ന് അവളെ കൂട്ടിക്കൊണ്ടുപോയത്. അവന്റെ കൂടെ ജീവിക്കണമെന്ന് അവൾക്കും ആഗ്രഹമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ കോളേജിൽ നിന്നാണ് വിളിച്ചു കൊണ്ടുപോയത്. എല്ലാം കോംപ്രമൈസ് ചെയ്തെങ്കിൽ നന്നാവട്ടെ എന്ന് എല്ലാവരും കരുതി... അന്ന് സംഭവിച്ചത്... നിർണായക വിവരങ്ങൾ പുറത്ത്...


അവസാനമായി മഴയത്ത് ആ കാറിലിരുന്ന് അവൾ എടുത്ത വിഡീയോ.... ഭർത്താവ് കിരൺകുമാറിനെ പോസ്റ്റിൽ ടാഗ് ചെയ്തു... ദിവസങ്ങൾക്ക് മുമ്പ് ഭർത്താവിനൊപ്പമുള്ള ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കി... വിസ്മയ അവസാനം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ അനുശോചനപ്രവാഹം...


കൊവിഡ് വ്യാപനം കുറഞ്ഞു; ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ച് കൂടുതല്‍ രാജ്യങ്ങള്‍; റഷ്യ, യു.കെ, ഐസ്ലാന്‍ഡ്, മൗറീഷ്യസ്, ഈജിപ്റ്റ്, സെര്‍ബിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യക്കാരെ സ്വാഗതം ചെയ്യുന്നു


സ്വര്‍ണക്കടത്ത് 53 പേര്‍ക്കെതിരെ നോട്ടീസ് നല്‍കി കസ്റ്റംസ്; കുറ്റപത്രം പിന്നാലെ വരും; സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍; കോണ്‍സുലേറ്റിനെ വഴിവിട്ട് സര്‍ക്കാര്‍ സഹായിച്ചതിന് പിന്നില്‍ സ്വപ്‌ന എന്ന ഇടനിലക്കാരി

ഭയാനകമായ നിമിഷങ്ങളായിരുന്നു... വീടിന് മുകളിലൂടെ ചീറിപ്പായുന്ന റോക്കറ്റുകൾ! പെട്ടന്നായിരുന്നു ജനലിലൂടെ പാഞ്ഞെത്തിയ റോക്കറ്റ് എല്ലാം തകർത്തത്... അവസാന നിമിഷവും ഭർത്താവുമായി വീഡിയോ കോളിലായിരുന്നു; രക്ഷപ്പെടാനുള്ള ഒരു പഴുതുപോലുമില്ലായിരുന്നു... ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ നടുക്കം വിട്ടുമാറാതെ മലയാളികൾ...

12 MAY 2021 07:54 AM IST
മലയാളി വാര്‍ത്ത

More Stories...

തി​രു​വ​ല്ല​യി​ല്‍ നാ​ലു വ​യ​സു​കാ​ര​ന് കോ​വി​ഡ് ഡെ​ല്‍​റ്റ പ്ല​സ് വൈ​റ​സ് സ്ഥി​രീ​ക​രിച്ചു; ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് പു​തി​യ വൈ​റ​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്...

അവൾ ആയുർവേദ ഡോക്ടറാകാനുള്ള പഠനം കഴിഞ്ഞ് ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. അവൻ നിർബന്ധിച്ചാണ് അന്ന് അവളെ കൂട്ടിക്കൊണ്ടുപോയത്. അവന്റെ കൂടെ ജീവിക്കണമെന്ന് അവൾക്കും ആഗ്രഹമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ കോളേജിൽ നിന്നാണ് വിളിച്ചു കൊണ്ടുപോയത്. എല്ലാം കോംപ്രമൈസ് ചെയ്തെങ്കിൽ നന്നാവട്ടെ എന്ന് എല്ലാവരും കരുതി... അന്ന് സംഭവിച്ചത്... നിർണായക വിവരങ്ങൾ പുറത്ത്...

അവസാനമായി മഴയത്ത് ആ കാറിലിരുന്ന് അവൾ എടുത്ത വിഡീയോ.... ഭർത്താവ് കിരൺകുമാറിനെ പോസ്റ്റിൽ ടാഗ് ചെയ്തു... ദിവസങ്ങൾക്ക് മുമ്പ് ഭർത്താവിനൊപ്പമുള്ള ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കി... വിസ്മയ അവസാനം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ അനുശോചനപ്രവാഹം...

ഓൺലൈൻ ക്ലാസിനിടെ ഭൂമി കുലുക്കം: പേടിക്കരുതെന്ന് കുട്ടികളോട് പറഞ്ഞ ടീച്ചർ പേടിച്ചോടി: പിന്നെ കണ്ടത് വമ്പൻ ദിനോസറിനെ; യു.കെ.ജി കുട്ടികൾക്ക് ക്ലാസുകൾ ആസ്വദിക്കാൻ ടീച്ചറുടെ മകന്റെ ഒന്നൊന്നര ഐഡിയ: സംഭവം വൈറൽ

എന്തിനാണിങ്ങനെ സ്വയം ഇല്ലാതാകുന്നത്? ഓരോ നിമിഷവും മരിച്ച്‌ ജീവിക്കുന്നത്? എന്തിനായിരുന്നു ഈ സഹനമെല്ലാം?? 'ഞാന്‍ ജീവിക്കും,നീ പോടാ പുല്ലേ' എന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നിരുന്നെങ്കില്‍...വൈറലായി ഡോ. ഷിംന അസീസിന്റെ കുറിപ്പ്

ഇസ്രയേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ജീവനക്കാരി ഇസ്രയേലില്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

സൗമ്യ താമസിച്ചിരുന്ന വീട്ടില്‍ ഫോണ്‍ ചെയ്തു നില്‍ക്കവെ റോക്കറ്റ് പതിക്കുകയായിരുന്നു. ജനലിലൂടെയാണ് റോക്കറ്റ് പതിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

റോക്കറ്റ് കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് കൂടി തുളച്ചുകയറി അടുക്കളഭാഗത്ത് എത്തി. അടുക്കള ഭാഗം പൂര്‍ണമായി തകര്‍ന്നു. ജനലിലൂടെയാണ് റോക്കറ്റ് പതിച്ചത്.

 

അഞ്ചാം നിലയുടെ മുകളില്‍ വീടിനുള്ളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു എന്നാണ് വിവരം.

ഇസ്രായേലിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സനോജ് വ്ളോഗ് എന്ന പേജിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഷ സുൽത്താനയെ വിടാതെ പിടിച്ച് പോലീസ്... ബയോവെപ്പണിൽ കാലിടറി... നിമിഷങ്ങൾക്കകം അത് സംഭവിച്ചു...  (1 hour ago)

വിസ്മയയുടേത് കൊലപാതകം? ഭർത്താവ് കിരൺ പോലീസിന്റെ കസ്റ്റഡിയിൽ... ആ വെളിപ്പെടുത്തൽ!  (1 hour ago)

അവൻ എന്നെ കൊല്ലും, പ്ലീസ് എന്നെ രക്ഷിക്കണം! വിസ്മയയുടെ അവസാന വാക്കുകൾ... അവൻ കൊന്നത് തന്നെ!  (1 hour ago)

തി​രു​വ​ല്ല​യി​ല്‍ നാ​ലു വ​യ​സു​കാ​ര​ന് കോ​വി​ഡ് ഡെ​ല്‍​റ്റ പ്ല​സ് വൈ​റ​സ് സ്ഥി​രീ​ക​രിച്ചു; ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് പു​തി​യ വൈ​റ​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്...  (4 hours ago)

അവൾ ആയുർവേദ ഡോക്ടറാകാനുള്ള പഠനം കഴിഞ്ഞ് ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. അവൻ നിർബന്ധിച്ചാണ് അന്ന് അവളെ കൂട്ടിക്കൊണ്ടുപോയത്. അവന്റെ കൂടെ ജീവിക്കണമെന്ന് അവൾക്കും ആഗ്രഹമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ ദിവസം  (4 hours ago)

അവസാനമായി മഴയത്ത് ആ കാറിലിരുന്ന് അവൾ എടുത്ത വിഡീയോ.... ഭർത്താവ് കിരൺകുമാറിനെ പോസ്റ്റിൽ ടാഗ് ചെയ്തു... ദിവസങ്ങൾക്ക് മുമ്പ് ഭർത്താവിനൊപ്പമുള്ള ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കി... വിസ്മയ അവസാനം ഫെയ്സ്ബുക്കിൽ  (4 hours ago)

ലോക്ക് ഡൗണ്‍ കാലത്ത് ജീവിക്കാന്‍ വഴിയില്ല... മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്  (7 hours ago)

ജൂലൈ ഒന്നിന് സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കി തെലങ്കാന  (7 hours ago)

മധ്യപ്രദേശിന് പുറകെ പഞ്ചാബിലും ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു  (7 hours ago)

ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നു; 8,60,000 ടണ്‍ ഭക്ഷ്യ വസ്തുക്കളുടെ കുറവ് ഉണ്ടെന്നാണ് കണക്കുകള്‍  (7 hours ago)

കൊവിഡ് പ്രതിരോധത്തില്‍ ലോകത്ത് ഇതുവരെ കുത്തിവച്ച 250 കോടി ഡോസുകളില്‍ 40 ശതമാനവും ചൈനയില്‍  (7 hours ago)

നടിയുടെ നഗ്‌നചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലിടെ പ്രചരിപ്പിക്കുമെന്ന ഭീഷണി; തമിഴ്‌നാട് മുന്‍ മന്ത്രി എം.മണികണ്ഠന്‍ അറസ്റ്റില്‍  (7 hours ago)

ഇതിലാരാണ് ശെരിക്കും അമ്മ... പറക്കും തളികയിലെ നായികയെ കണ്ടാല്‍ ഞെട്ടും  (7 hours ago)

കൊവിഡ് വ്യാപനം കുറഞ്ഞു; ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ച് കൂടുതല്‍ രാജ്യങ്ങള്‍; റഷ്യ, യു.കെ, ഐസ്ലാന്‍ഡ്, മൗറീഷ്യസ്, ഈജിപ്റ്റ്, സെര്‍ബിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഇന്  (9 hours ago)

പിടിച്ചെടുത്തത് 1.11 കോടി രൂപ വില മതിക്കുന്ന 2.330 കിലോ സ്വർണം: ദുബായിൽനിന്ന് എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീക്ക്! ദുബായിൽനിന്നെത്തിയത് പുലർച്ചെ രണ്ടരയ്ക്ക്: അപകടത്തിന് മണിക്കൂറുകൾക്ക് മുന്  (9 hours ago)

Malayali Vartha Recommends