Widgets Magazine
16
Jun / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ധന വിലവര്‍ധനയില്‍ നട്ടംതിരിഞ്ഞിരിക്കുന്നതിനിടയിൽ പുറത്ത് വന്നത് ഓട്ടോകള്‍ക്ക് മൂന്ന് ലിറ്റര്‍ വീതം പെട്രോള്‍ സൗജന്യമെന്ന വാർത്ത! കാസര്‍കോട് പെട്രോൾ പമ്പിലേയ്ക്ക് ആളുകൾ ഒഴുകിയെത്തി... പുറത്ത് വന്നത് പെട്രോൾ പമ്പുടമയുടെ നന്മ ഏറ്റെടുത്ത് നാട്ടുകാർ...


അറുപത്തിയഞ്ചുകാരിയുടെ മൃതദേഹത്തിൽ മൂക്കും കവിളും കടിച്ചുമുറിച്ച് എലി! പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയ്ക്കെതിരെ പരാതിയുമായി ബന്ധുക്കൾ...


കൊടകര പണം ബി.ജെ.പിയുടേത് തന്നെ... കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്; പണം വന്നത് കര്‍ണാടകയില്‍ നിന്ന്; പണം തിരിച്ചുകിട്ടണമെന്ന ധര്‍മരാജന്റെ ഹര്‍ജി 23 ന് കോടതി വീണ്ടു പരിഗണിക്കാനിക്കെ നിര്‍ണായക നീക്കങ്ങള്‍


ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയെ ട്രക്കിടിച്ച് കൊലപ്പെടുത്തിയത് വ്യക്തമായ പ്ലാനിന് പിന്നാലെ... സിനിമാതാരം സന്താനത്തിന്റെ സഹോദരിയുടെ മരണത്തില്‍ വഴിത്തിരിവ്! ഭർത്താവിനായി വലവിരിച്ച് പോലീസ്; നാലുപേർ അറസ്റ്റിൽ...


പോറ്റമ്മയായതിെന്‍റ ഒന്നാം വാര്‍ഷികം; ഉണ്ണിക്ക് സ്നേഹ മധുരവുമായി മേരിയമ്മയെത്തി! ഉ​ള്ളു​ നി​റ​യെ സ്നേ​ഹ​ത്തോ​ടെ​ വരവേറ്റ് ഉണ്ണി

കണ്‍മുന്നിലുണ്ടായിരുന്ന പ്രിയപ്പെട്ടവളെ ഒരൊറ്റ നിമിഷം കൊണ്ട് മരണം കവര്‍ന്നുവെന്ന സത്യം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല; 'ഫോണ്‍ ചാര്‍ജ് ചെയ്യാനോ ഫുഡ് കഴിക്കാനോ ഫോണ്‍ ഓഫ് ചെയ്യുമെന്നേയുള്ളൂ. അല്ലെങ്കില്‍ രാത്രി വരെ ഞങ്ങള്‍ ഫോണിലാണ്. ഭക്ഷണം കഴിക്കുകയാണെന്ന് പറഞ്ഞതോര്‍മ്മയുണ്ട്. ചെവിപൊട്ടുമാറുച്ചത്തില്‍ ശബ്ദം കേട്ടു. ഒരു സ്‌ഫോടന ശബ്ദം...പിന്നാലെ... സൗമ്യയുടെ വേര്‍പാടില്‍ ചങ്ക് പൊട്ടി സന്തോഷ്

12 MAY 2021 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ധന വിലവര്‍ധനയില്‍ നട്ടംതിരിഞ്ഞിരിക്കുന്നതിനിടയിൽ പുറത്ത് വന്നത് ഓട്ടോകള്‍ക്ക് മൂന്ന് ലിറ്റര്‍ വീതം പെട്രോള്‍ സൗജന്യമെന്ന വാർത്ത! കാസര്‍കോട് പെട്രോൾ പമ്പിലേയ്ക്ക് ആളുകൾ ഒഴുകിയെത്തി... പുറത്ത് വന്നത് പെട്രോൾ പമ്പുടമയുടെ നന്മ ഏറ്റെടുത്ത് നാട്ടുകാർ...

'ഇതിനേക്കാള്‍ കുഞ്ഞു പ്രായത്തില്‍ അസുഖം വന്ന് മുടി പോകുന്ന എത്രയോ കുഞ്ഞുമക്കള്‍..എന്നേക്കാള്‍ മനോഹരമായ നീണ്ട മുടി കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി മുറിച്ചു മൊട്ടയായി പുഞ്ചിരിക്കുന്ന എത്രയോ യൗവനങ്ങള്‍… അവരുടെ മുന്നില്‍ ഞാന്‍ ആരുമല്ല എന്ന് നന്നായി അറിയാം. എന്നാലും ഈ ഫോട്ടോ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്..പാതിവഴിയില്‍ നഷ്ടപ്പെട്ടുപോയ ഞങ്ങളുടെ അമ്മയെ പോലെ...' വൈറലായി കുറിപ്പ്

അറുപത്തിയഞ്ചുകാരിയുടെ മൃതദേഹത്തിൽ മൂക്കും കവിളും കടിച്ചുമുറിച്ച് എലി! പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയ്ക്കെതിരെ പരാതിയുമായി ബന്ധുക്കൾ...

ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയെ ട്രക്കിടിച്ച് കൊലപ്പെടുത്തിയത് വ്യക്തമായ പ്ലാനിന് പിന്നാലെ... സിനിമാതാരം സന്താനത്തിന്റെ സഹോദരിയുടെ മരണത്തില്‍ വഴിത്തിരിവ്! ഭർത്താവിനായി വലവിരിച്ച് പോലീസ്; നാലുപേർ അറസ്റ്റിൽ...

ആപ്പ് ആപ്പിലാക്കി... നാളെ മുതല്‍ മദ്യ വില്‍പ്പന ആരംഭിക്കില്ല ; മദ്യ വില്‍പ്പന സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു; പ്രയോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ബവ്‌കോ എം ഡിയും ബവ്ക്യൂ ആപ്പ് പ്രതിനിധികളും ചര്‍ച്ച നടത്തുന്നു

സന്തോഷിന്റെ കണ്ണീര്‍ ഇനിയും തോര്‍ന്നിട്ടില്ല. കണ്‍മുന്നിലുണ്ടായിരുന്ന പ്രിയപ്പെട്ടവളെ ഒരൊറ്റ നിമിഷം കൊണ്ട് മരണം കവര്‍ന്നുവെന്ന സത്യം ഉള്ളിലിരുന്ന് പിടയുകയാണ്.

സൗമ്യയുമായി ഫോണില്‍ സംസാരിക്കവെയാണ് അപകടമുണ്ടായതെന്ന് സന്തോഷ് പറയുന്നു.

സന്തോഷിന്റെ കണ്ണില്‍ നിന്നും ഒരൊറ്റ നിമിഷം കൊണ്ട് നഷ്ടം വീട്ടുകാരും തിരിച്ചറിഞ്ഞു. ഞൊടിയിട കൊണ്ട് ആ വീട് ഒരു അലറിക്കരച്ചിലിന് സാക്ഷിയായി.

'ഫോണ്‍ ചാര്‍ജ് ചെയ്യാനോ ഫുഡ് കഴിക്കാനോ ഫോണ്‍ ഓഫ് ചെയ്യുമെന്നേയുള്ളൂ. അല്ലെങ്കില്‍ രാത്രി വരെ ഞങ്ങള്‍ ഫോണിലാണ്. ഭക്ഷണം കഴിക്കുകയാണെന്ന് പറഞ്ഞതോര്‍മ്മയുണ്ട്. ചെവിപൊട്ടുമാറുച്ചത്തില്‍ ശബ്ദം കേട്ടു. ഒരു സ്‌ഫോടന ശബ്ദം.
പിന്നാലെ ഫോണ്‍ അങ്ങ് മറിഞ്ഞു. ഹലോ ഹലോ എന്ന് വിളിച്ചിട്ടും മറുതലയ്ക്കല്‍ ആളനക്കമില്ല.. ഒരു മിനിട്ട് കഴിഞ്ഞപ്പോള്‍ ആള് കൂടുന്നത് പോലെ ശബ്ദം കേട്ടു.

പെട്ടെന്ന് ഇസ്രയേലിലുള്ള പെങ്ങളെ വിളിച്ചു. അവളു വിളിച്ചിട്ട് പറഞ്ഞു, എടാ ശരിയാടാ അവിടെ അടുത്താണ് സംഭവം ഉണ്ടായത്. ഒരു പീസ് അങ്ങോട്ട് പോയി വീണതേയുള്ളൂ. അതൊന്നും അല്ലാര്‍ന്നു, എനിക്ക് അറിയാര്‍ന്നു, അവള്‍ക്ക് എന്തേലും ബുദ്ധിമുട്ടുണ്ടേല്‍ അവള്‍ പെട്ടെന്ന് എന്നെ വിളിക്കും.'

വിതുമ്പലോടെ സന്തോഷ് പറഞ്ഞു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൗമ്യ നാട്ടിലേക്ക് വരാന്‍ ഇരിക്കുകയായിരുന്നെന്നും എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ വരവ് നീണ്ടുപോയതാണെന്നും സന്തോഷ് പറഞ്ഞു.

ഇടുക്കി കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യ സന്തോഷ് ഇന്നലെയാണ് ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടത്. എട്ട് വയസുകാരനായ മകനെ തനിച്ചാക്കിയാണ് സൗമ്യ പോകുന്നത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്ബര്‍മാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ.

ഇസ്രയേലിലെ അഷ്‌കലോണ്‍ നഗരത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തിലായിരുന്നു സൗമ്യയുടെ മരണം. ഇന്ത്യന്‍ സമയം 6.30 ഓടെയാണ് സൗമ്യ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അഞ്ച് വര്‍ഷമായി സൗമ്യ ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു.

ആക്രമണത്തില്‍ സൗമ്യ പരിചരിച്ചിരുന്ന ഇസ്രയേല്‍ വനിതയും മരിച്ചു. ഇസ്രയേലില്‍ ആദ്യമായാണ് ഷെല്‍ ആക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ധന വിലവര്‍ധനയില്‍ നട്ടംതിരിഞ്ഞിരിക്കുന്നതിനിടയിൽ പുറത്ത് വന്നത് ഓട്ടോകള്‍ക്ക് മൂന്ന് ലിറ്റര്‍ വീതം പെട്രോള്‍ സൗജന്യമെന്ന വാർത്ത! കാസര്‍കോട് പെട്രോൾ പമ്പിലേയ്ക്ക് ആളുകൾ ഒഴുകിയെത്തി... പുറത്ത് വന്നത്  (4 minutes ago)

"പുതു ഉയരങ്ങള്‍ തേടി"; 5ജി നെറ്റ്‌വര്‍ക്ക് ട്രയലുമായി എയര്‍ടെല്‍ രംഗത്ത്!! ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പരീക്ഷണങ്ങള്‍ ആരംഭിച്ചു  (5 minutes ago)

കോട്ടയത്ത് ദമ്പതികള്‍ മരിച്ച നിലയില്‍... ഭാര്യയെ കിടപ്പ് മുറിയിലെ കട്ടിലിലും ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്, പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി  (10 minutes ago)

'ഇതിനേക്കാള്‍ കുഞ്ഞു പ്രായത്തില്‍ അസുഖം വന്ന് മുടി പോകുന്ന എത്രയോ കുഞ്ഞുമക്കള്‍..എന്നേക്കാള്‍ മനോഹരമായ നീണ്ട മുടി കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി മുറിച്ചു മൊട്ടയായി പുഞ്ചിരിക്കുന്ന എത്രയോ യൗവനങ്ങള്‍… അവ  (11 minutes ago)

കോവിഡ് വ്യാപനം കാരണം ഏറ്റവുമധികം ദുരിതം നേരിട്ട ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ പഠന റിപ്പോര്‍ട്ട്  (15 minutes ago)

കായലില്‍ കണ്ടെത്തിയ അജ്ഞാത വള്ളം ചാരായം കടത്തുകാരുടേതെന്ന് സൂചന; അന്വേഷണം തുടങ്ങി, രജിസ്ട്രേഷന്‍ രേഖകളില്ലാത്ത തോണി പരവൂര്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി  (26 minutes ago)

ജോലിക്കു പോകാനായി ബൈക്കില്‍ യാത്ര ചെയ്യവേ ടാങ്കര്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (27 minutes ago)

അറുപത്തിയഞ്ചുകാരിയുടെ മൃതദേഹത്തിൽ മൂക്കും കവിളും കടിച്ചുമുറിച്ച് എലി! പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയ്ക്കെതിരെ പരാതിയുമായി ബന്ധുക്കൾ...  (33 minutes ago)

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും കര്‍ണ്ണാടക ഹൈക്കോടതി പരിഗണനയില്‍  (35 minutes ago)

രാജ്യത്ത് ആശ്വാസമായി പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 62,224 കോവിഡ് കേസുകള്‍, 2542 മരണം  (40 minutes ago)

കൊല്ലത്ത് 3 പേര്‍ ഷോക്കേറ്റ് മരിച്ച സംഭവം; ബള്‍ബ് ഇടുന്നതിന് വേണ്ടി വലിച്ചിരുന്ന താത്കാലിക ലൈനില്‍ നിന്നുമാണ് അപകടമുണ്ടായതെന്ന് പ്രാഥമിക നിഗമനം, അന്വേഷണം തുടങ്ങി  (40 minutes ago)

കൊടകര പണം ബി.ജെ.പിയുടേത് തന്നെ... കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്; പണം വന്നത് കര്‍ണാടകയില്‍ നിന്ന്; പണം തിരിച്ചുകിട്ടണമെന്ന ധര്‍മരാജന്റെ ഹര്‍ജി 23 ന് കോടതി വീണ്ടു പരിഗണിക്കാനിക്കെ നിര്‍ണ  (49 minutes ago)

ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയെ ട്രക്കിടിച്ച് കൊലപ്പെടുത്തിയത് വ്യക്തമായ പ്ലാനിന് പിന്നാലെ... സിനിമാതാരം സന്താനത്തിന്റെ സഹോദരിയുടെ മരണത്തില്‍ വഴിത്തിരിവ്! ഭർത്താവിനായി വലവിരിച്ച് പോലീസ  (56 minutes ago)

വീടിനു മുകളില്‍ നിന്ന് കാല്‍ വഴുതി താഴെ വീണ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല  (1 hour ago)

പോറ്റമ്മയായതിെന്‍റ ഒന്നാം വാര്‍ഷികം; ഉണ്ണിക്ക് സ്നേഹ മധുരവുമായി മേരിയമ്മയെത്തി! ഉ​ള്ളു​ നി​റ​യെ സ്നേ​ഹ​ത്തോ​ടെ​ വരവേറ്റ് ഉണ്ണി  (1 hour ago)

Malayali Vartha Recommends