Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

കുഞ്ഞിന്റെ വായിൽ കണ്ടെത്തിയത് അസാധാരണമായ 'ദ്വാരം'! ഞാന്‍ അത് തൊടാന്‍ ശ്രമിച്ചു, പക്ഷേ കുഞ്ഞ് ശബ്ദുമുണ്ടാക്കി ഉറക്കെ. ഉടനെ ഞാന്‍ മോന്റെ അച്ഛനെ വിളിച്ചു കാണിച്ചു കൊടുത്തു. അപ്പോഴേക്കും എന്റെ ശരീരം വിറക്കുകയും വിയര്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.. ഉടൻ തന്നെ മകനെയും കൊണ്ട് ആശുപത്രിയിലേയ്ക്കോടി... പരിശോധിച്ച നഴ്‌സ് പറഞ്ഞതു കേട്ട് അമ്പരന്ന് അമ്മ

13 MAY 2021 03:20 PM IST
മലയാളി വാര്‍ത്ത

കുഞ്ഞിന്റെ വായയിലെ ദ്വാരമുണ്ടായെന്ന് കരുതിയ അമ്മ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അതൊരു സ്റ്റിക്കര്‍ ആണെന്ന് നഴ്‌സ് ചൂണ്ടിക്കാണിച്ചപ്പോള്‍ അമ്ബരപ്പ് മാറാതെ യുവതി.

തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ എസെക്‌സില്‍ നിന്നുള്ള ബെക്കി സ്‌റ്റൈല്‍സ് ആണ് തന്റെ മകന്‍ ഹാര്‍വിയുടെ വായയുടെ മുകള്‍ ഭാഗത്ത് ഒരു ദ്വാരമുണ്ടെന്ന് കണ്ട് ഞെട്ടിപ്പോയത്. വായില്‍ ഇരുണ്ട നിറമുള്ള ഒരു വൃത്തം കണ്ടതോടെ കരച്ചിലായി ബെക്കി.

'ഞാന്‍ അത് തൊടാന്‍ ശ്രമിച്ചു, പക്ഷേ കുഞ്ഞ് ശബ്ദുമുണ്ടാക്കി ഉറക്കെ. ഉടനെ ഞാന്‍ മോന്റെ അച്ഛനെ വിളിച്ചു കാണിച്ചു കൊടുത്തു. അപ്പോഴേക്കും എന്റെ ശരീരം വിറക്കുകയും വിയര്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങള്‍ ടോര്‍ച്ചടിച്ചു നോക്കി. പക്ഷെ എന്താണെന്ന് മനസിലായില്ലെന്ന് 24കാരിയായ അമ്മ പറഞ്ഞു.

പരിഭ്രാന്തയായ ബെക്കി അടിയന്തിര സേവനങ്ങളെ വിളിക്കാനുള്ള നമ്ബറിനായി സ്വന്തം അമ്മയെ വിളിച്ചു. എന്നാല്‍ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അവളുടെ പിതാവ് നിര്‍ദേശിച്ചു. കുഞ്ഞ് ഹാര്‍വിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടന്‍ തന്നെ ഒരു സ്‌പെഷ്യലിസ്റ്റിനെ കാണാന്‍ ബെക്കിയോട് പറഞ്ഞു.

എന്നാല്‍ കുഞ്ഞിനെ ഒരു നഴ്‌സ് പരിശോധിച്ചപ്പോഴാണ് തങ്ങള്‍ക്ക് പറ്റിയ അബദ്ധത്തെ കുറിച്ച്‌ ബെക്കിക്ക് മനസിലായത്. എന്റെ പെന്‍ ടോര്‍ച്ച്‌ എടുത്തൊന്ന് നോക്കട്ടേയെന്ന് നഴ്‌സ് പറഞ്ഞു. ഏകദേശം 30 സെക്കന്‍ഡ് നോക്കിയ ശേഷം അവള്‍ പറഞ്ഞു, 'അതൊരു സ്റ്റിക്കര്‍' ആണെന്ന്. അല്ല അതൊരു ദ്വാരമാണെന്ന് ബെക്കി പറഞ്ഞു.

എന്നാല്‍ കുഞ്ഞിന്റെ വായിലേക്ക് കൈയിട്ട് അവരതിനെ പുറത്തെടുത്തപ്പോള്‍ യുവതിയും ഭര്‍ത്താവും ശരിക്കും അമ്ബരന്നു. പിന്നെ എല്ലാവരും പരസ്പരം നോക്കിയൊന്ന് ചിരിക്കുകയായിരുന്നു. എന്തായാലും പിന്നീട് വീട്ടിലേക്ക് വിളിച്ച്‌ ബെക്കി എല്ലാവരോടും കാര്യം പറഞ്ഞ് ചിരിക്കുകയാണുണ്ടായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends