Widgets Magazine
17
Sep / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ സാന്നിധ്യമാണ് സാക്ഷി... കനയ്യകുമാര്‍ സിപിഐ വിടുമെന്ന പ്രചാരണത്തെ തള്ളിയ കാനം രാജേന്ദ്രനെ തള്ളി സന്ദീപ് വാര്യര്‍; കനയ്യ രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള നേതാവ്; എത്രയും പെട്ടെന്ന് ആ ശുഭവാര്‍ത്ത കേള്‍ക്കട്ടെ


ഫ്ളാറ്റിന്റെ മുകളില്‍നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടത് പെണ്‍കുട്ടി വീണ് കിടക്കുന്നത്, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും.... ഒന്‍പതാം നിലയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് പൊതുമരാമത്ത് സെക്രട്ടറിയുടെ മകള്‍ക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്.... കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി പരിഗണിച്ചേക്കും


എഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.... മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍


വാഹന മലിനീകരണം ഇനി പഴങ്കഥയോ?? ഭൂമിയിൽ അടുത്ത് ഉണ്ടാകാൻ പോകുന്ന ഏറ്റവും വലിയ വിപത്ത് ഇത്; വേൾഡ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ അടുത്ത മൂന്ന് ദശകത്തിനുള്ളിൽ നാടും വീടും വിടാൻ പോകുന്നത് 23.6 കോടി ജനങ്ങൾ: പ്രകൃതിയോട് നമ്മൾ മാന്യമായി പെരുമാറണമെന്ന് സി പി ജോൺ

മുകേഷും ദേവികയും ആ ഒരൊറ്റ ദിവസം സംഭവിച്ചത്... പിന്നിൽ പിഷാരടി; പക്ഷെ വേർപിരിഞ്ഞപ്പോൾ... നാറ്റിക്കരുത് ! നിലവിളിച്ച് മുകേഷ്...

27 JULY 2021 11:04 AM IST
മലയാളി വാര്‍ത്ത

More Stories...

ഏഴര വര്‍ഷത്തിന് ശേഷം ദൃശ്യം ആദ്യഭാഗം പുതിയൊരു ഭാഷയിലേക്ക് കൂടി എത്തുന്നു...!! ചൈനീസ് ഭാഷക്ക് പിന്നാലെ ഇന്‍ഡോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി "ദൃശ്യം";

പതിനാലു വർഷത്തിന് മുൻപ് അച്ഛന്‍ തട്ടികൊണ്ട് പോയത് മെക്സിക്കോയിലേക്ക്! 14 വര്‍ഷത്തിനുശേഷം ഫേസ്ബുക്കിലൂടെ അമ്മയെ കണ്ടെത്തി മകൾ

ജയന്തിയുടെ വായാടിപ്പിച്ച് ദേവി! അപ്പുവിനോട് ദേവിയുടെ കൈയിൽ കുഞ്ഞിനെ കൊടുക്കരുതെന്ന് വിഷയവുമായി ഏഷണി ജയന്തി: ശിവൻെറയും അഞ്ജലിയുടെയും പ്രശ്നം മനസിലാക്കി ബാലൻ

കല്യാണിക്കും കിരണിനും മരണക്കെണി ഒരുക്കി കാത്തിരുന്ന പ്രകാശൻ ലഭിച്ചത് മുട്ടൻ പണി; ഒന്നും അറിയാത്ത വിക്രം പെട്ടു... ഉല്ലാസ യാത്രയിൽ അവർ!!

രമേശ് മരണം മുൻകൂട്ടി കണ്ടിരുന്നോ? രമേശിനെ ആരോ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും... വീടുകൾ മകന്റെ പേരിൽ എഴുതിയതോടെ സംഭവിച്ചത്... ദുരൂഹതയുടെ ചുരുളഴിയുന്നു?

സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് മുകേഷിന്റെയും മേതിൽദേവികയും വേർപിരിയുന്നുവെന്നുള്ള വാർത്തകൾ. ആദ്യ ഭാര്യ സരിതയുമായി വിവാഹ ബന്ധം വേർപിരിഞ്ഞപ്പോൾ മുകേഷിനെതിരെ പുറത്ത് വന്നത് നിസാരകാര്യങ്ങളല്ല. 1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്.

2011 ലാണ് 25 വര്‍ഷത്തെ വിവാഹ ജീവിതം നിയമപരമായി ഇരുവരും അവസാനിപ്പിച്ചത്. അതിന് പിന്നാലെയായിരുന്നു മുകേഷ് 2013ലാണ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്യുന്നത്. എന്നാലിപ്പോഴിതാ ഇരുവരും തമ്മിൽ വേര്‍പിരിയുന്നതായി റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നതിന് പിന്നാലെ വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച്‌ മേതില്‍ ദേവിക രംഗത്ത് എത്തിയിരുന്നു.

ഇരുവരുടെയും വേർപിരിയലിനെ കുറിച്ചുള്ള വാർത്ത പ്രചരിക്കുമ്പോൾ താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള വർത്തയും സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. മുകേഷിന്റെ സഹോദരി സന്ധ്യയാണ് വിവാഹാലോനയുമായി വീട്ടിൽ വരുന്നത്. എന്നാൽ പൂർണ്ണമായും പ്രണയവിവാഹമായിരുന്നില്ലെന്നും മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ ദേവിക പറഞ്ഞിരുന്നു.

എന്നാൽ അതിന് മുൻപ് തന്നെ ഇരുവർക്കും പരസ്പരം അറിയാമായിരുന്നു. പിഷാരടി കാരണമാണ് ഇരുവരും പരിചയപ്പെടുന്നത്. മുകേഷുമായുള്ള വിവാഹത്തിന് മുൻപ് തന്നെ പിഷാരടിയ്ക്ക് ദേവികയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു.

പിഷാരടിക്ക് വിവാഹം ആലോചിക്കുന്ന സമയമായിരുന്നു. കലാമണ്ഡലത്തിൽ വിവാഹമാലോചിക്കാൻ പറ്റിയ പെൺകുട്ടികൾ ഉണ്ടോഎന്ന് പിഷാരടി ചോദിക്കുമായിരുന്നു. എന്നാൽ അലോചിക്കാമെന്ന് മാത്രമാണ് മറുപടി നൽകിയത്.

ഒരു ഖത്തർ പരിപാടി കഴിഞ്ഞ് വരുമ്പോഴാണ് മുകേഷും ദേവികയും ആദ്യമായി കാണുന്നത്. പിഷാരടിയാണ് മുകേഷിനെ പരിചയപ്പെടുത്തി കൊടുക്കുന്നത്. ഇതിനെ കുറിച്ച് പിഷാരടി ഒരിക്കൽ പറഞ്ഞിരുന്നു. അന്ന് പരിചയപ്പെട്ട് അഞ്ച് ആറ് വർഷങ്ങൾ ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തെ കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. ഒരു ടിവി ഷോയുടെ സെറ്റിൽ നിന്നാണ് ആരോടും പറയാതെ വിവാഹം കഴിക്കാനായി പോയത്.

പിറ്റേന്ന് പത്രം കണ്ടാണ് പിഷാരടി പോലും വിവാഹത്തെ കുറിച്ച് അറിഞ്ഞത്. ഇതിനെ കുറിച്ച് പിഷാരടി മുൻപ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

വിവാഹമോചനത്തിനെ കുറിച്ചള്ള വാർത്ത ചർച്ചയാകുമ്പോൾ താരങ്ങളുടെ കല്യാണത്തെ കുറിച്ചുളള വാർത്തകളും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്. മുകേഷിനെ പോലെ ദേവികയുടേയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ വീട്ടിലാണ് ഇപ്പോഴുള്ളത്.

ഇനിയുള്ള ജീവിതം പൂര്‍ണമായും നൃത്തത്തിനും കലയ്ക്കും വേണ്ടി മാറ്റിവെക്കാനാണ് തീരുമാനം. ശ്രീപാദ നാട്യകളരിയുടെ ഡയറക്ടറാണ് ദേവിക. കൂടാതെ നൃത്ത റിയാലിറ്റി ഷോകളിലും വിധി കർത്തവായി എത്താറുണ്ട്. നിരവധി പുരസ്കാരങ്ങളും ദേവികയ്ക്ക് ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുല്‍ഖര്‍ സല്‍മാന് യു.എ.ഇ ഗോള്‍ഡന്‍ വിസ; അബുദാബിയുടെ വക കിടിലൻ സർപ്രൈസ്, ഇന്ത്യൻ സിനിമാ വ്യവസായത്തിന് ഇവിടേക്ക് സ്വാഗതം  (4 minutes ago)

ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം ... സെന്‍സെക്സ് 392 പോയന്റ് ഉയര്‍ന്ന് 59,533ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തില്‍ 17,732ലുമാണ് വ്യാപാരം  (10 minutes ago)

തങ്കപ്പനല്ല ഗോപി പൊന്നപ്പനാ... സല്യൂട്ട് വിവാദം കത്തി നില്‍ക്കെ പാല വിടാതെ സുരേഷ് ഗോപി; സല്യൂട്ട് ചെയ്ത പാലാ എസ്.എച്ച്.ഒ കെ.പി. ടോംസണെ അടുത്തു വിളിച്ച് സുരേഷ് ഗോപി ചെവിയില്‍ മന്ത്രിച്ചു; ഇന്‍സ്‌പെക്ടര  (30 minutes ago)

നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 14 പേര്‍ക്ക് പരിക്ക്.... ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്  (1 hour ago)

കൈക്കൂലി ട്രാപ്പ് കേസില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജാമ്യമില്ല... പൊതുസേവകനെതിരെയുള്ള ആരോപണം ഗൗരവമേറിയതെന്ന് കോടതി  (1 hour ago)

5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍; മന്ത്രി വീണാ ജോര്‍ജ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നു  (1 hour ago)

പാല മുത്തോലി പഞ്ചായത്തില്‍ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടിക്കെത്തിയ സുരേഷ് ഗോപിയെ കണ്ടയുടനെ സല്യൂട്ട് ചെയ്ത സി ഐ! ഉടൻ തന്നെ സിഐയെ അരികിലേക്ക് വിളിച്ച്‌ ചെവിയില്‍ സുരേഷ് ഗോപി എം പി  (1 hour ago)

അലുമിനിയം വില കുതിക്കുന്നു..... ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, കേരളത്തില്‍ കിലോയ്ക്ക് 150 രൂപ വരെ  (1 hour ago)

പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉടന്‍ ഉള്‍പ്പെടുത്തില്ലെന്ന് റിപ്പോര്‍ട്ട്... കൂടുതല്‍ സമയം ചോദിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

നാർക്കോട്ടിക് ജിഹാദ്: പാലായിലെ ബിഷപ്പിനെ രക്ഷിക്കാൻ തിരുപ്പതിക്ഷേത്രത്തിലെ പോക്കറ്റടിക്കാരൻ!  (1 hour ago)

പിണറായിയെ രക്ഷിക്കാൻ ആർ എസ് എസ്ഇസ്ലാമിസ്റ്റുകൾ പണം നൽകി ആനി രാജയെക്കൊണ്ട് പറയിപ്പിച്ചതാണ്, കേരളാപോലീസിനെതീരെയുള്ള പോപ്പുലർ ഫ്രണ്ടിന്റെ കരുനീക്കം പാളി....  (1 hour ago)

ആ സാന്നിധ്യമാണ് സാക്ഷി... കനയ്യകുമാര്‍ സിപിഐ വിടുമെന്ന പ്രചാരണത്തെ തള്ളിയ കാനം രാജേന്ദ്രനെ തള്ളി സന്ദീപ് വാര്യര്‍; കനയ്യ രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള നേതാവ്; എത്രയും പെട്ടെന്ന് ആ ശുഭവാര്‍ത  (1 hour ago)

വന്‍ ദുരന്തം ഒഴിവായി..... പാലക്കാട് ദേശീയപാതയില്‍ പ്ലൈവുഡുകളുമായി പോവുകയായിരുന്ന ലോറിയുടെ ഇന്ധന ടാങ്ക് പൊട്ടി പ്ലൈവുഡിനൊപ്പം ലോറിയും കത്തി, ഒടുവില്‍.....  (2 hours ago)

കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു.... പ്രതിദിനം 15,000 ഭക്തര്‍ക്കു വീതം പ്രവേശനാനുമതി  (2 hours ago)

കോട്ടയത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി.... ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭര്‍ത്താവ്  (2 hours ago)

Malayali Vartha Recommends