പ്ലസ് ടുവിന്റെ പരീക്ഷാഫലം വരുന്നതിന് മുൻപ് തന്നെ അവളാകെ അസ്വസ്ഥയായിരുന്നു... പക്ഷെ ഫലം വന്നപ്പോൾ ആ പരാജയം താങ്ങാനായില്ല; കൊല്ലം കടയ്ക്കലില്‍ പതിനേഴുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി... നടുക്കം വിട്ടുമാറാതെ നാട്ടുകാർ...
കൊല്ലം കടയ്ക്കലില്‍ പതിനേഴുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ കുമ്മിള്‍ തച്ചോണം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന വര്‍ഷയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്ന വര്‍ഷ ഇന്നലെ ഫലം വന്നപ്പോള്‍ പരാജയപ്പെട്ടിരുന്നു. പ്ലസ് ടു പരീക്ഷ തോറ്റതിലുള്ള വിഷമമായിരിക്കാം ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha