Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

ഒരിക്കല്‍ ഫേക്ക് ആയ ഒരു കോംബോയെ പ്രൊമോട്ട് ചെയ്ത് അര്‍ഹത ഇല്ലാത്ത ഒരാള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നേടി കൊടുത്തതും അയാള്‍ കാര്യം നേടി കഴിഞ്ഞപ്പോ തള്ളി പറഞ്ഞതും അതിന് പുറകെ ഡോക്ടറെയും അദ്ദേഹത്തിന്റെ ഇത്രയും വരുന്ന ഫാമിലിയെയും ഹേറ്റേഴ്‌സ് പരിഹസിച്ചതും ഒന്നും മറന്നിട്ടില്ല; ഇനിയും ഒരുപാട് നാണം കെടാന്‍ വയ്യ; ഡോക്ടറുടെയും ആ കുട്ടിയുടെയും ഭാവി ജീവിതത്തെ ബാധിക്കുന്ന തീരുമാനം അവരായി തന്നെ എല്ലാവരെയും അറിയിക്കട്ടെ; റോബിൻ - ആരതി ബന്ധത്തെ കുറിച്ച് തുറന്നടിച്ച് റോബിൻ ഫാൻസ്‌

05 AUGUST 2022 02:01 PM IST
മലയാളി വാര്‍ത്ത

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് കിട്ടിയ മുത്താണ് ഡോക്‌ടർ റോബിൻ രാധാകൃഷ്ണൻ. റോബിനും ദിൽഷയുമായുള്ള കോംബോയ്ക്ക് പിന്നാലെ ആരതിയും റോബിനും തമ്മിലുള്ള കോംബോ വളരെ ശ്രദ്ധേയമാകുകയാണ്. കഴിഞ്ഞ ദിവസവും ഇരുവരും ഒന്നിച്ച് ഒരു വീഡിയോ പുറത്ത് വന്നിരുന്നു.

ഇതോടെ റോബിന്‍ ആരതിയുമായി പ്രണയത്തിലാണോ എന്ന സംശയം ശക്തമാകുകയും ചെയ്തു. ഇവർ തമ്മിലുള്ള വീഡിയോ പ്രചരിക്കുന്നതിന് പിന്നിലുള്ള കാരണമെന്താണ് എന്നും ആരാധകർ ആകാംഷയോടെ ചോദിക്കുന്നുണ്ട്. ഒടുവിൽ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റോബിന്‍ ഫാൻസിന്റെ ഗ്രൂപ്പ് അഡ്മിൻ.

റോബിന്റെ ഫാന്‍സ് പേജിലൂടെ അഡ്മിൻ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; 'എന്നോട് കുറച്ചു പേര് കമന്റ് ഇട്ടും ഇന്‍ബോക്‌സില്‍ മെസേജ് ഇട്ടും ചോദിക്കുന്ന ചോദ്യമാണ് ഡോക്ടറും ആരതിയും തമ്മില്‍ പ്രണയമാണോ? അവര്‍ തമ്മില്‍ വിവാഹിതരാകുന്നുവെന്ന് കേള്‍ക്കുന്നത് സത്യമാണോ? ഇതിനെപ്പറ്റി ഗ്രൂപ്പില്‍ അഡ്മിന്‍ എന്ന നിലയില്‍ പോസ്റ്റ് ഇടാമോ എന്നൊക്കെ.

ആദ്യമേ പറയട്ടെ. ഗ്രൂപ്പ് അഡ്മിന്‍ എന്ന നിലയില്‍ ഞാന്‍ ഇക്കാര്യത്തില്‍ 100 ശതമാനം ഉറപ്പ് കിട്ടാതെ ഒന്നും പറയാന്‍ ആഗ്രഹക്കുന്നില്ല. ഡോക്ടറുടെയും ആ കുട്ടിയുടെയും ഭാവി ജീവിതത്തെ ബാധിക്കുന്ന തീരുമാനം അവരായി തന്നെ എല്ലാവരെയും അറിയിക്കട്ടെ. അതുവരെ 'നോ കോംബോ പ്രൊമോഷന്‍'.

ഒരിക്കല്‍ ഫേക്ക് ആയ ഒരു കോംബോയെ പ്രൊമോട്ട് ചെയ്ത് അര്‍ഹത ഇല്ലാത്ത ഒരാള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നേടി കൊടുത്തതും അയാള്‍ കാര്യം നേടി കഴിഞ്ഞപ്പോ തള്ളി പറഞ്ഞതും അതിന് പുറകെ ഡോക്ടറെയും അദ്ദേഹത്തിന്റെ ഇത്രയും വരുന്ന ഫാമിലിയെയും ഹേറ്റേഴ്‌സ് പരിഹസിച്ചതും ഒന്നും മറന്നിട്ടില്ല. ഇനിയും ഒരുപാട് നാണം കെടാന്‍ വയ്യ' എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends