ഇ ഡിയോട് ഇപ്പോഴും സഹകരിക്കുന്നത് 'ആ ഒരൊറ്റ' കാരണത്താൽ; തനിക്ക് ആ കാര്യം 100 % ഉറപ്പാണ്; അയാൾ അങ്ങനെ ചെയ്യുമോ എന്നറിയില്ല; രവീന്ദ്രന്റെ ചങ്കിടിപ്പ് കൂട്ടി സ്വപ്ന സുരേഷിൻറെ ആ വെളിപ്പെടുത്തൽ
സി എം രവീന്ദ്രനെ രണ്ടാമതും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ക്റ്ററേറ്റ് . കഴിഞ്ഞദിവസം സി എം രവീന്ദ്രനെ 10 മണിക്കൂറോളം അതിനു പിന്നാലേയാണ് ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് . ഇപ്പോൾ ഇതാ ഈ വിഷയത്തിൽ സ്വപ്ന സുരേഷ് മലയാളി വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ്. എനിക്ക് ഇ ഡിയെ വിശ്വാസമാണ് . സി എം രവീന്ദ്രൻ മാറ്റി പറയുമോ എന്നറിയില്ല. ഐ ട്രസ്റ്റ് ഇ ഡി എന്നാണ് സ്വപ്ന പ്രതികരിച്ചിരിക്കുന്നത് . സ്വപ്നയുടെ ഓഡിയോ കേൾക്കാം;
അതേസമയം വനിതാ ദിനത്തിൽ മുഖ്യ മന്ത്രി പിണറായി വിജയനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി വീണ്ടും സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നു . ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റിൽ ഇനിയും വിജയിച്ചിട്ടില്ലാത്ത ഒരു സ്ത്രീയെ പരാജയപ്പെടുത്തി എന്ന സന്തോഷത്തിൽ വനിതാ ദിനം ആഘോഷിക്കുക എന്നു പറഞ്ഞു കൊണ്ടാണ് സ്വപ്‌ന കുറിപ്പ് പങ്കുവച്ചത്. കോൺസുലേറ്റ് ജനറലിൽ നിന്നും ബിരിയാണി ചെമ്പ് കിട്ടിയ പഴയ കാര്യം ഓർമ്മിപ്പിച്ചുകൊണ്ടാണ് രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റ്: 'ബിരിയാണി ചെമ്പ് വിത്ത് ഗോൾഡ് നെക്‌സ്റ്റ് ഇയർ ഫോർ യു ആൻഡ് ക്ലിഫ്ഹൗസ് ഫിസിക്കൽ വുമൺ; ഹാപ്പി വുമൻസ് ഡേ വിജയ റാണി..! എന്നായിരുന്നു
ണ്ട് ഫേസ്‌ബുക്ക് പോസ്റ്റുകളിലാണ് ആശംസകൾ നേർന്നു സ്വപ്ന എത്തിയത്. രണ്ടാമത്തെ പോസ്റ്റിൽ ''നിങ്ങൾക്കും ക്ലിഫ് ഹൗസിലെ സ്ത്രീകൾക്കും അടുത്ത വർഷം സ്വർണം അടങ്ങിയ ബിരിയാണി ചെമ്പ്...! വനിതാ ദിനാശംസകൾ വിജയ റാണി.'' എന്നാണ് സ്വപ്ന കുറിച്ചത്.
https://www.facebook.com/Malayalivartha