Widgets Magazine
22
Apr / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജകീയ വരവേൽപ്പ്


ലോകത്തെ ആകർഷിച്ച വ്യക്തിത്വമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ...അദ്ദേഹത്തിന്റെ ആത്മീയ പാതയിലേക്കുള്ള യാത്രയെ കുറിച്ചും പലപ്പോഴും പല വാർത്തകളും വന്നിട്ടുണ്ട്..


വ്യവസായ പ്രമുഖന്റെയും ഭാര്യയുടെയും കൊലപാതകം നടന്നത് കൃത്യമായ പ്ലാനിങ്ങിൽ; മുൻ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ: കൊലപാതക കാരണമിത്...


അച്ചനെ വിളിക്കാൻ എയർപ്പോട്ടിലേക്ക്; തിരകെ വരുമ്പോൾ ഒരു മസാലദോശ, 3 വയസ്സുകാരി പിടഞ്ഞ് മരിച്ചു


തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴ..സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്.. ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്..

അത്യപൂര്‍വ്വ രത്‌നങ്ങള്‍ പതിച്ച, കോടികൾ വിലവരുന്ന നെക്ലേസ്! പൊന്നുകൊണ്ട് അനുഗ്രഹിച്ച് സുൽഫത്ത്.. മമ്മൂട്ടിയും മോഹൻലാലും ഭാഗ്യയ്ക്ക് നൽകിയ വമ്പൻ സമ്മാനം; അമ്പരന്ന് ആരാധകർ..

18 JANUARY 2024 10:16 AM IST
മലയാളി വാര്‍ത്ത

നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ദിവസങ്ങളായി സോഷ്യൽമീഡിയയിലെ പ്രധാന ചർച്ച. ആഴ്ച്ചകളോളം നീണ്ട വിവാഹ ആഘോഷങ്ങളായിരുന്നു നടന്നത്. സംഗീത്, മെഹന്ദി അടക്കമുള്ള ചടങ്ങുകളുടെ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽമീ‍‍ഡിയയിൽ വൈറലായിരുന്നു. ഗുരുവായൂർ അമ്പലത്തിൽ വെച്ച് ശ്രേയസ് മോഹൻ ആണ് ഭാഗ്യസുരേഷിന്റെ കഴുത്തിൽ താലിചാർത്തിയത്. അതും പ്രധാനമന്ത്രിയുൾപ്പെടെ വമ്പൻ താരനിരയുടെ സാന്നിധ്യത്തിൽ. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് കല്യാണമണ്ഡപത്തിലെത്തിയപ്പോൾ സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്നാണ് മകളെ മണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. പ്രധാനമന്ത്രിയും താലികെട്ടുന്ന സമയത്ത് മണ്ഡപത്തിൽ എത്തിചേരുകയും വധുവരന്മാരെ ആശിർവദിക്കുകയും ചെയ്തിരുന്നു. ഭാഗ്യയ്ക്കും ശ്രേയസ്സിനും വിവാഹാശംസകൾ നേർന്നുകൊണ്ട് മായാളസിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു.

മലയാള സിനിമ അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകളുടേത്. വിവാഹത്തലേന്ന് തന്നെ മലയാള സിനിമയുടെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഗുരുവായൂരിൽ എത്തിച്ചേർന്നിരുന്നു. ദിലീപ്, ബിജു മേനോൻ, ഖുശ്ബു, ഷാജി കൈലാസ്, ജയറാം, പാർവതി, മേനക,ചിപ്പി, സംയുക്ത വർമ, രചന നാരായണൻകുട്ടി, സരയു, ഹരിഹരൻ, ഷാജി കൈലാസ്, നിർമാതാവ് സുരേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. വന്നവരെല്ലാം തന്നെ താരപുത്രിയ്ക്ക് സമ്മാനങ്ങള്‍ നല്‍കിയിരുന്നു. ഈ വേളയില്‍ മോഹന്‍ലാലും സുചിത്രയും ഭാഗ്യയ്ക്ക് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ വൈറലാകുന്നത്.

 

 

അത്യപൂര്‍വ രത്‌നങ്ങള്‍ പതിച്ച, കോടികള്‍ വില വരുന്ന ഡയമണ്ട് നെക്ലേസ് ആണ് മോഹന്‍ലാല്‍ സമ്മാനിച്ചതെന്നാണ് പലരും പറയുന്നത്. മോഹന്‍ലാലിന് ഇത്തരത്തിലുള്ള ആഭരണങ്ങളോടുള്ള ക്രഷ് കാരണമാണ് പലരും ഇങ്ങനെ അഭിപ്രായപ്പെടുന്നത്. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്താണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ കുടുംബത്തിലെ ആദ്യവിവാഹമാണ് കഴിഞ്ഞത്. അതിനാല്‍ തന്നെ ഏറ്റവും അത്യപൂര്‍വമായ വിലകൂടിയ സമ്മാനമാകും മോഹന്‍ലാല്‍ നല്‍കിയതെന്നാവും കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്. മോഹൻലാൽ മാത്രമല്ല മമ്മൂട്ടിയും എന്ത് സമ്മാനമാണ് നൽകിയത് എന്നത് പ്രേക്ഷകർക്ക് അറിയാൻ ആകാംഷയാണ്. അതെ ഭാഗ്യ സുരേഷിന് നടൻ മമ്മൂട്ടിയും കുടുംബവും ചേർന്ന് 10 പവന്റെ ആഭരണമാണ് നൽകിയത്. എന്നാൽ നടൻ ദിലീപും ജയറാമും എന്ത് സമ്മാനമായിരിക്കും ഭാഗ്യയ്ക്ക് നൽകിയത് എന്നാണ് ആരാധകരുടെ ചോദ്യം.

 

 

അതേസമയം വിവാഹദിവസം താരപുത്രി ഏതു വസ്ത്രത്തിൽ എത്രത്തോളം സുന്ദരിയായാണ് എത്തുന്നതെന്നുമൊക്കെ ആരാധകർ കാത്തിരുന്നു. അത്യാഡംബരമായ ലുക്കിലായിരിക്കും ഭാഗ്യ എത്തുക എന്നായിരുന്നു പലരുടെയും പ്രതീക്ഷ. എന്നാൽ, ആരാധകരെ അത്ഭുതപ്പെടുത്തി സിംപിൾ ലുക്കിലാണ് ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസത്തിൽ ഭാഗ്യ അണിഞ്ഞൊരുങ്ങിയത്. ഓറഞ്ച് നിറത്തിലുള്ള സാരിയാണ് ധരിച്ചത്. സാരിക്ക് ഇണങ്ങുന്ന ഒരു ചോക്കറും ജിമിക്കി കമ്മലും രണ്ട് വളകളും മാത്രമാണ് ഭാഗ്യ ആഭരണമായി ഉപയോഗിച്ചത്. സാരിയിൽ ഗോൾഡൻ ഫിനിഷിങ് ടച്ച് നൽകിയിട്ടുണ്ട്. ഓറഞ്ച് നിറത്തിലുള്ള ബ്ലൗസിൽ നിറയെ വർക്കുകൾ നൽകി. ബ്ലൗസിന്റെ നെക്ക് ലൈനിനും കയ്യിലുമാണ് ഡിസൈനുകൾ നൽകിയത്. കസവു മുണ്ടും വേഷ്ടിയും അണിഞ്ഞാണ് വരൻ ശ്രേയസ് എത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജകീയ വരവേൽപ്പ്  (59 minutes ago)

Pope-Francis മരണം പോലും വൈകിപ്പിച്ചു  (1 hour ago)

വ്യവസായ പ്രമുഖന്റെയും ഭാര്യയുടെയും കൊലപാതകം നടന്നത് കൃത്യമായ പ്ലാനിങ്ങിൽ; മുൻ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ: കൊലപാതക കാരണമിത്...  (1 hour ago)

ബസ്സ് സ്റ്റോപ്പിനരികിൽ നിന്ന മൂവർ സംഘം; വി​ദ്യാർത്ഥികളെ കണ്ടെത്താനാവാതെ പോലീസ്  (2 hours ago)

കോട്ടയം തിരുവാതുക്കൽ ഇന്ദ്രപ്രസ്ഥലം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകം; കൊലപാതകം നടന്ന വീട്ടിൽ നിന്നും മാസങ്ങൾക്കു മുമ്പ് ഐഫോൺ മോഷ്ടിച്ചു; ഐ ഫോൺ ഉപയോഗിച്ച് അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചു;  (2 hours ago)

മസാലദോശ കഴിച്ച, 3 വയസ്സുകാരി പിടഞ്ഞ് മരിച്ചു  (3 hours ago)

RAIN ALERT അടുത്ത 3 മണിക്കൂറിൽ  (4 hours ago)

Pinarayi പിണറായി 3 നേടാൻ ബുദ്ധിമുട്ടായിരിക്കും  (4 hours ago)

മെഡിക്കൽ ഫാമിലി ത്രില്ലർ ആസാദി മെയ് ഒമ്പതിന്  (4 hours ago)

ശ്രീ ഗോകുലം മൂവീസിൻ്റെ ഒറ്റക്കൊമ്പൻ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു  (4 hours ago)

ചരക്കുവണ്ടിയിടിച്ചു ടെക്കി യുവതിക്കു ദാരുണാന്ത്യം....  (6 hours ago)

അപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടു...  (6 hours ago)

ഇടിമിന്നലിനും ശക്തമായ കാറ്റിനും  (6 hours ago)

രണ്ട് പൊലീസുകാര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും പരുക്ക്  (6 hours ago)

പുതിയ മീറ്റ് റെക്കോര്‍ഡ് സൃഷ്ടിച്ച്  (6 hours ago)

Malayali Vartha Recommends