Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

 പുരുഷവേശ്യയ്ക്ക് 15000 രൂപ മുതല്‍ 20000 രൂപ വരെയാണ് ഒരു ദിവസത്തെ പ്രതിഫലം; ഇവരെ തേടിയെത്തുന്നവരിലധികവും മലയാളി സ്ത്രീകള്‍

05 DECEMBER 2017 02:51 PM IST
മലയാളി വാര്‍ത്ത

ലൈംഗിക സംതൃപ്തിക്കായി പതിനഞ്ച് മുതല്‍ 30 വയസ് വരെയുള്ള പുരുഷന്‍മാരെ തേടി സമ്പന്ന സ്ത്രീകളും വിദേശവനിതകളും രംഗത്ത്. ഇവര്‍ക്ക് ആളുകളെ എത്തിച്ച് കൊടുക്കാന്‍ ഹോട്ടലുകാരും ഇടനിലക്കാരും ഓണ്‍ലൈന്‍ സൈറ്റുകളും. മെയില്‍ എസ്‌കോര്‍ട്ട് സംഘങ്ങള്‍ അഥവാ പുരുഷ വാണിഭകേന്ദ്രങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. സെക്‌സ് വാണിഭത്തിന്റെ കേരളത്തിലേ ഏറ്റവും വലിയ കേന്ദ്രങ്ങള്‍ തിരുവനന്തപുരത്ത് കോവളവും എറണാകുളത്ത് കൊച്ചിയും മലബാറില്‍ കോഴിക്കോടുമാണ്. നക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഈ വ്യവസായത്തിന്റെ ഓമനപേര് 'കൂത്താടി' എന്നാണ്.

ആവശ്യക്കാരായ സ്ത്രീകള്‍ക്കും അവര്‍ തേടിയെത്തുന്ന പുരുഷന്‍മാര്‍ക്കും ഹോട്ടലുകള്‍ സംരക്ഷണം നല്‍കും. ആണ്‍കുട്ടികള്‍ക്ക് എച്ച്.ഐ.വി ടെസ്റ്റ് നടത്തി, അതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിച്ച ശേഷമാണ് സ്ത്രീകള്‍ക്ക് നല്‍കുന്നത്. കേരളത്തിലെ സ്ത്രീകളാണ് കസ്റ്റമേഴ്‌സിനെ തേടി കൂടുതലും എത്തുന്നത്. നല്ല രീതിയില്‍ ഇവര്‍ പണവും നല്‍കുന്നുണ്ട്. അതിനാലാണ് യുവാക്കള്‍ ഇത്തരം തൊഴിലില്‍ ആകൃഷ്ടരാകുന്നത്. ആവശ്യപ്പെടുന്ന സ്ത്രീകള്‍ക്ക് ഹോട്ടലുകാര്‍ നാലഞ്ച് പേരുടെ ഫോട്ടോ അയച്ച് കൊടുക്കും. അതില്‍ നിന്ന് ഇഷ്ടമുള്ളവരെ തെരഞ്ഞെടുക്കാം.

15000 രൂപ മുതല്‍ 20000 രൂപ വരെയാണ് ഒരു ദിവസത്തെ പ്രതിഫലം. മൂന്ന് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ ചെലവഴിക്കുന്നതിന് ആറായിരം മുതല്‍ 12000 രൂപ വരെ ലഭിക്കും. 15നും 30നും ഇടയിലുള്ളവര്‍ക്കാണ് ഡിമാന്‍ഡ്. ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയുമാണ് പുരുഷ ശരീര വ്യാപാരം സംസ്ഥാനത്ത് പൊടിപൊടിക്കുന്നത്. ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിദേശ, അന്തര്‍ സംസ്ഥാന ടൂറിസ്റ്റുകളായ സ്ത്രീകളും ഹോട്ടലുകളിലെ സന്ദര്‍ശകരാണ്. ഇവര്‍ക്കാവശ്യമായ എല്ലാ സംരക്ഷണവും ഹോട്ടലുകാര്‍ ഉറപ്പുവരുത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends