Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കൊവിഡ് വ്യാപനം; ഐപിഎല്‍ മാറ്റിവെച്ച തീരുമാനത്തെ പിന്തുണച്ച്‌ മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ രംഗത്ത്, സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

07 MAY 2021 03:14 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുകയും ഐപിഎല്‍ താരങ്ങളില്‍ ചിലരെ കൊവിഡ് ബാധിക്കുകയും ചെയ്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാലാം സീസണ്‍ മാറ്റിവച്ചിരുന്നു.

ഇപ്പോഴിതാ ഐപിഎല്‍ മാറ്റിവെച്ച ബി സി സി ഐയുടെ തീരുമാനത്തെ പിന്തുണച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്റെ നായകന്‍ രോഹിത് ശര്‍മയുള്‍പ്പെടെയുള്ള താരങ്ങള്‍. ഇന്നലെ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് ഈ തീരുമാനത്തെ താരങ്ങള്‍ പിന്തുണയ്ക്കുന്ന വീഡിയോ പങ്കുവെച്ചത്.

 

 

"മത്സരങ്ങള്‍ മാറ്റിവെച്ചത് വളരെ നിര്‍ഭാഗ്യകരമാണ്. എന്നാല്‍ കൊവിഡില്‍ വലയുന്ന നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമായതിനാല്‍ മത്സരങ്ങള്‍ മാറ്റിവച്ചത് വളരെ നല്ല തീരുമാനമാണ്" എന്ന് മുംബൈ നായകന്‍ രോഹിത് ശര്‍മ്മ പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

"ടൂര്‍ണമെന്റ് പകുതി വഴിയില്‍ നിന്നത് വളരെ നിര്‍ഭാഗ്യകരമാണ്. എന്നാല്‍ എല്ലാവരുടെയും സുരക്ഷ മുന്‍നിര്‍ത്തി മത്സരങ്ങള്‍ മാറ്റിയത് നല്ല തീരുമാനമാണെന്ന് " ജസ്പ്രീത് ബുംറയും അഭിപ്രായപ്പെട്ടു.

ഇവരെ കൂടാതെ മുംബൈ താരങ്ങളായ ജയന്ത് യാദവ്, ആദം മില്‍നെ, ബൗളിംഗ് കോച്ച്‌ ഷെയിന്‍ ബോണ്ട്, ഫീല്‍ഡിങ് കോച്ച്‌ ജെയിംസ് പാമെന്റ് തുടങ്ങിയവരും തീരുമാനത്തെ പിന്തുണച്ചു. കൂടാതെ ഈ സാഹചര്യത്തില്‍ എല്ലാവരും സുരക്ഷിതരായി വീടുകളില്‍ കഴിയണമെന്നും താരങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

അതേസമയം, കൊവിഡ് ബാധയെ തുടര്‍ന്ന് ഐ.പി.എല്‍ സീസണ്‍ പാതി വഴിയില്‍ നിര്‍ത്തിയതോടെ സ്വന്തം താരങ്ങളെ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ നാട്ടിലെത്തിക്കുമെന്ന തീരുമാനവുമായി മുംബൈ ഇന്ത്യന്‍സ് ഉടമകളായ റിലയന്‍സ് രംഗത്തെത്തി. മറ്റു ടീമുകളിലെ താരങ്ങള്‍ക്കും ഈ വിമാനങ്ങളില്‍ നാട്ടിൽ പോകാമെന്നും റിലയന്‍സ് അറിയിച്ചു.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (3 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (3 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (3 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (4 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (4 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (4 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (4 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (4 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (4 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (4 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (4 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (4 hours ago)

Malayali Vartha Recommends