കോവിഡ് ഭീതിവിട്ടൊഴിയാതെ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാമ്പ്; ബാറ്റിംഗ് പരിശീലകന് മൈക്ക് ഹസിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു
ചെന്നൈ സൂപ്പര്‍ കിങ്സ് ബാറ്റിംഗ് പരിശീലകന് മൈക്ക് ഹസിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച്ച അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായിരുന്നു. എന്നാല്‍ വീണ്ടും പോസിടിവ് ആക്കുകയായിരുന്നു. കഴിഞ്ഞ ചൊവാഴ്ച്ചയാണ് ആദ്യം കൊവിഡ് പോസിറ്റീവ് ആകുന്നത്.
ഡല്‍ഹിയിലായിരുന്ന അദ്ദേഹത്തെ എയര്‍ ആംബുലന്‍സില്‍ ചെന്നൈയില്‍ എത്തിക്കുകയായിരുന്നു. ഐപിഎല്‍ താരങ്ങളും അവരുടെ സപ്പോര്‍ട്ട് സ്റ്റാഫുകളും അവരുടെ നാടുകളിലേക്ക് മടങ്ങി. ഓസ്ട്രേലിയയില്‍ യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഓസീസ് താരങ്ങള്‍ താത്കാലികമായി മാല്ദവീസില് കഴിയുകയാണ്.
https://www.facebook.com/Malayalivartha