Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഐ പി എല്ലിന്റെ ബാക്കിയുള്ള മത്സരങ്ങള്‍ക്ക് ഇംഗ്ലണ്ട് താരങ്ങളെ വിട്ടുനല്‍കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്; കനത്ത തിരിച്ചടി ഏറ്റുവാങ്ങി ടീമുകൾ

11 MAY 2021 06:20 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് കൊവിഡ് ഗണ്യമായി വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഐ പി എല്ലിന്റെ പതിനാലം സീസണ്‍ പാതി വഴിയില്‍ നിർത്തിവക്കേണ്ടി വന്നിരുന്നു. ശക്തമായ ബയോ ബബിളിനുള്ളിലേക്കും വൈറസ് ബാധ കടന്നതാണ് ഐ പി എല്‍ നിര്‍ത്തിവെക്കാന്‍ ബി സി സി ഐ നിര്‍ബന്ധിതരായത്.

ഐ പി എല്ലുമായി ബന്ധപ്പെട്ട് പത്തോളം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ടൂര്‍ണമെന്റ് പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് ബി സി സി ഐ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ സാഹചര്യം അനുകൂലമായില്ലെങ്കില്‍ കഴിഞ്ഞ തവണത്തെ വേദിയായ യു എ ഇയില്‍ സെപ്റ്റംബറില്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

 

 

എന്നാല്‍ ഇപ്പോള്‍ ഐ പി എല്ലിലെ ബാക്കിയുള്ള മത്സരങ്ങള്‍ ഈ വര്‍ഷം നടത്തിയാല്‍ ഇംഗ്ലണ്ട് കളിക്കാര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചേക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ജൂണ്‍ മുതല്‍ ഇംഗ്ലണ്ടിന്റേത് തിരക്കേറിയ ഷെഡ്യൂള്‍ ആയതിനാല്‍ ഇംഗ്ലണ്ട് കളിക്കാര്‍ വിട്ടു നിന്നേക്കുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ആഷ്‌ലേ ഗില്‍സ് വ്യക്തമാക്കിയത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

നിലവിലെ ഇന്ത്യന്‍ ടീമിന്റെ ഷെഡ്യൂള്‍ അനുസരിച്ച്‌ ഓഗസ്റ്റ് അവസാനം വരെ ഇന്ത്യക്ക് മത്സരങ്ങളുണ്ട്. അതിനാല്‍ തന്നെ രണ്ട് വഴികളാണ് ഐ പി എല്ലിലെ ബാക്കിയുള്ള മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബി സി സി ഐക്ക് മുന്നിലുള്ളത്.

ഒന്ന് സെപ്റ്റംബറിന്റെ രണ്ടാം ആഴ്ച മുതല്‍ ടി20 ലോകകപ്പ് ആരംഭിക്കുന്നത് മുന്‍പ് വരെ. രണ്ടാമത്തെ വഴി നവംബര്‍ മധ്യത്തിന് ശേഷം നടത്തുക എന്നതാണ്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ടി20 ലോകകപ്പ് നടക്കുക.

 

 

ഇംഗ്ലണ്ടിന്റെ ദേശീയ ടീമിന്റെ അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കാരുടെ സാന്നിധ്യം ഉറപ്പാക്കാനാണ് ബോര്‍ഡ് പദ്ധതിയിടുന്നത് എന്ന് ആഷ്‌ലേ ഗില്‍സ് പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇംഗ്ലണ്ടിന്റെ ഭാവി പര്യടനങ്ങളെല്ലാം തയ്യാറായി കഴിഞ്ഞുവെന്നും പാകിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കുമുള്ള പര്യടനങ്ങള്‍ നടന്നാല്‍ കളിക്കാര്‍ അവിടെ ഉണ്ടാവുമെന്നും ഗില്‍സ് വിശദീകരിച്ചു. ഇതിന് പുറമെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയും ടി20 ലോകകപ്പും ആഷസും അടക്കമുള്ള പരമ്പരകൾ ഇംഗ്ലണ്ടിന് മുന്നിലുണ്ട്.

ഇംഗ്ലണ്ട് താരങ്ങള്‍ ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്ന് മറ്റൊരു രാജ്യത്തെ ടി20 ലീഗ് കളിക്കുവാന്‍ പോകുന്നതില്‍ വലിയ അതൃപ്തിയാണ് രാജ്യത്തിനകത്ത് നിന്ന് തന്നെ ഉയരുന്നത്. അതിനാല്‍ തന്നെ ഇനിയും താരങ്ങള്‍ക്ക് ഇളവ് നല്‍കി സ്ഥിതി കൂടുതല്‍ വഷളാക്കേണ്ടെന്നാണ് ബോര്‍ഡിന്റെ നിലവിലെ തീരുമാനം.

 

നിരവധി ഇംഗ്ലണ്ട് താരങ്ങളാണ് ഐ പി എല്ലിന്റെ ഭാഗമായി ഉണ്ടായിരുന്നത്. കെ കെ ആര്‍ ടീമിന്റെ നായകന്‍ ഇംഗ്ലണ്ട് താരം ഇയോന്‍ മോര്‍ഗന്‍ ആയിരുന്നു. എന്നാല്‍ ഏറ്റവും വലിയ തിരിച്ചടി നേരിടാന്‍ പോകുന്നത് രാജസ്ഥാന്‍ ടീമാണ്. രാജസ്ഥാന്റെ നെടും തൂണുകളായ ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍ എന്നീ ഇംഗ്ലണ്ട് താരങ്ങളുടെ സേവനം രാജസ്ഥാന് നഷ്ടമായേക്കും.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (3 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (3 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (4 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (4 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (4 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (4 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (4 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (4 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (4 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (4 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (4 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (5 hours ago)

Malayali Vartha Recommends