Widgets Magazine
24
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....


ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും ഒരുമിച്ച്! കേരളത്തിൽ പ്രളയ സാധ്യതയോ? 6 ജില്ലകളിൽ യെല്ലോ അലർട്ട്: ഒമ്പത് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴ: ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്...

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്

06 AUGUST 2017 03:24 PM IST
മലയാളി വാര്‍ത്ത

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം. ഇന്നിംഗ്‌സിനും 53 റണ്‍സിനുമാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ആഗസ്റ്റ് 12 ന് നടക്കും. ബൗളിംഗിലും ബാറ്റിംഗിലും ഒരുപോലെ തിളങ്ങിയ ഇന്ത്യ കളിയിലുടനീളം ആധിപത്യം പുലര്‍ത്തി. രണ്ടാമിന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ശ്രീലങ്കയെ തകര്‍ത്തത്. ശ്രീലങ്ക രണ്ടാമിന്നിംഗ്‌സില്‍ 386 റണ്‍സിന് എല്ലാവരും പുറത്തായി.

ഒന്നാമിന്നിംഗ്‌സില്‍ ചേതേശ്വര്‍ പൂജാരയുടെയും (133), അജിങ്ക്യ രഹാനെയുടെയും (132) സെഞ്ച്വറികളും ഓപ്പണര്‍ ലോകേഷ് രാഹുല്‍ (57), ആര്‍.അശ്വിന്‍ (54), വൃദ്ധിമാന്‍ സാഹ (67), രവീന്ദ്ര ജഡേജ (പുറത്താകാതെ 70) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുമടക്കം 622 എന്ന കൂറ്റന്‍ സകോറാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നില്‍ വച്ചത്. എന്നാല്‍ ബാറ്റിംഗില്‍ തകര്‍ന്ന ലങ്ക 183 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്താകുകയായിരുന്നു. ഫോളോ ഓണ്‍ വഴങ്ങി രണ്ടാമിന്നിംഗ്‌സിനിറങ്ങിയ ശ്രീലങ്ക ആദ്യ ഇന്നിംഗ്‌സിലെ പാഠം ഉള്‍ക്കൊണ്ടാണ് ബാറ്റിംഗ് ആരംഭിച്ചത്. രണ്ടാമിന്നിംഗ്‌സില്‍ ലങ്കയ്ക്കായി കുശാല്‍ മെന്‍ഡിസും(110) കരുണരത്‌നെ(144)യും സെഞ്ച്വറി നേടി.

മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടിന് 209 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിയിരുന്ന ലങ്കയ്ക്ക് നാലാം ദിനത്തില്‍ ആ ഫോമം നിലനിര്‍ത്താനായില്ല. നാലാം ദിനത്തിന്റെ തുടക്കത്തില്‍ പുഷ്പ കുമാര(16)യെയും ക്യാപ്റ്റന്‍ ചാന്ദിമാല്‍(2)നെയും ആദ്യം തന്നെ നഷ്ടമായെങ്കിലും പിന്നീട് വന്ന ആഞ്ജലോ മാത്യൂസും സെഞ്ച്വറി നേടിയ കരുണരത്‌നെയെും ടീമിനെ 300 കടത്തി. കരുണരത്‌നയെ ജഡേജ പുറത്താക്കിയതോടെ ശ്രീലങ്കയുടെ പതനവും ആരംഭിച്ചിരുന്നു. അഞ്ച് റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ മാത്യൂസ്(36) പുറത്തായി. പിന്നീട് വന്ന പെരേരയ്ക്കും ധനഞ്ജയ ഡിസില്‍വയ്ക്കും ഇന്ത്യന്‍ ബൗളിംഗിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ചെറിയ രീതിയില്‍ പൊരുതിയ നിരഞ്ജന്‍ ഡിക്‌വാലെ (31)യെ ഹര്‍ദിക് പാണ്ഡ്യയും ഫെര്‍ണാണ്ടസിനെ അശ്വിനും പുറത്താക്കിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു

.

ഇന്ന് പുറത്തായ ഏഴ് ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരില്‍ അഞ്ചു പേരുടെയും വിക്കറ്റ് ജഡേജയ്ക്കാണ്. ഇന്ത്യയ്ക്കായി പാണ്ഡ്യയും അശ്വിനും രണ്ടും ഉമേഷ് യാദവും ഓരോ വിക്കറ്റും വീഴ്ത്തി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ ശക്തം; ഭൂതത്താന്‍ക്കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും; വയനാട് ,പാലക്കാട് ജില്ലകള്‍ ഒഴികെ പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (21 minutes ago)

ഷിംജിത മുസ്തഫ വീണ്ടും സമൂഹമാധ്യമത്തില്‍ സജീവമാകുമ്പോള്‍  (2 hours ago)

മനസ്സിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി ഡി സതീശനെന്ന് നടൻ മോഹൻലാൽ.  (2 hours ago)

കൊല്ലം മൺറോതുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി അപകടം.  (2 hours ago)

ദുബായിലേക്കു കൊടുത്തുവിടാൻ അച്ചാറുമായി ബന്ധു; വാതിൽ തുറക്കാതെ പ്രവാസി ദമ്പതികൾ, നടുക്കം വിട്ടുമാറാതെ ജന്മനാട്  (2 hours ago)

EX മേയർ ആര്യ രാജേന്ദ്രന്റെ കോട്ട കൊത്തളങ്ങൾ ഇടിച്ച് VVR-ന്റെ ബുൾഡോസർ..! അടുത്തത് AKG സെന്റർ..?!  (3 hours ago)

പ്രവാസികൾ ഞെട്ടി.കുഞ്ഞിനെ 22 നിലയിൽ നിന്ന് 'അമ്മ എടുത്തെറിഞ്ഞ് കൊന്നത്..ദുബായി പോലീസ് എല്ലാം കണ്ടു..ഭർത്താവിനെ തൂക്കി  (3 hours ago)

മഴയോട് മഴ പ്രീ മൺസൂൺ മുന്നറിയിപ്പ് മാറി മറിഞ്ഞ് പഴ പാറ്റേൺ...ഉച്ച തിരിഞ്ഞാൽ കൊടും മഴ തന്നെ  (3 hours ago)

ഭാര്യക്ക് ഭ്രാന്താ ചേട്ടാ..! സംഭവത്തിന് തലേന്നും ഫ്‌ലാറ്റില്‍ പൊലീസെത്തി..പിന്നാലെ കുഞ്ഞിനെ എറിഞ്ഞ് കൊന്ന് 'അമ്മ ചാടി മരിച്ചു  (3 hours ago)

പ്രൊട്ടേം സ്പീക്കർ മുങ്ങി കുഞ്ഞികൃഷ്ണന്റെ സത്യ പ്രതിജ്ഞ റദ്ദാക്കും...ചിരിച്ച് കൊണ്ട് സുധാകരനെ കുത്താൻ പിണറായി ഇറങ്ങി  (3 hours ago)

ഇട്ട് മൂടാൻ പൂത്ത പണം സുഗതൻ ലതയെ കൊന്ന് കെട്ടിത്തൂക്കി കടയ്ക്കൽ ബംഗ്ലാവിൽ ഇന്നലെ നടന്നത് ഇത്‌..! കൊല്ലാൻ കാരണം ഉണ്ട്  (3 hours ago)

ഇന്ത്യ-നോർവേ മറൈൻ ടെക് ഇന്നൊവേഷൻ കോറിഡോർ നിർദ്ദേശം സമർപ്പിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഐറോവ്: പ്രധാനമന്ത്രിയുടെ നോർവേ സന്ദർശന സംഘത്തിൽ ഇടംനേടി ഐറോവ്  (5 hours ago)

ടെക്നോപാര്‍ക്കിലെ റിഫ്ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് എഐ അധിഷ്ഠിത 'റിഫ്ളെക്ടോ' ആപ്പ് പുറത്തിറക്കി: കമ്പനിയുടെ ആശയവിനിമയം മെച്ചപ്പെടുത്താന്‍ സഹായകം  (5 hours ago)

ടെക്കികളുമൊത്ത് കാൽപ്പന്ത് തട്ടി തൃക്കാക്കര നഗരസഭാംഗങ്ങൾ  (6 hours ago)

22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....  (6 hours ago)

Malayali Vartha Recommends