പാണ്ഡ്യാ എന്നേക്കാൾ കേമൻ:കപിൽ ദേവ്

ഓസ്ട്രേലിയക്കെതിരെ മികച്ച ഫോമിലാണ് ഹർദിക് പാണ്ഡ്യ.രണ്ടു മത്സരങ്ങളിൽ അർദ്ധ സെഞ്ച്വറി നേടാനും പാണ്ഡ്യക്ക് കഴിഞ്ഞു. കഴിഞ്ഞ കുറെ വര്ഷങ്ങളായി ഇന്ത്യ തിരഞ്ഞു കൊണ്ടിരുന്നത് ഹാദിക് പാണ്ഡ്യയെപ്പോലുള്ള ഓൾ റൗണ്ടറെയാണെന്ന് നേരത്തെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അഭിപ്രായപ്പെട്ടിരുന്നു
https://www.facebook.com/Malayalivartha