ഐപിഎൽ: വിലക്കിന് ശേഷം ചെന്നൈയും രാജസ്ഥാനും തിരിച്ചെത്തുന്നത് മാറ്റങ്ങളുമായി

ഐപിഎല്ലിലെ രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തിരിച്ചെത്തുന്നു.അടിമുടി മാറ്റങ്ങളോടെയാണ് ടീമുകൾ തിരിച്ചെത്തുന്നത്. പെരുമാറ്റിക്കൊണ്ടാണ് രാജസ്ഥാൻ എത്തുന്നതെങ്കിൽ പുതിയ ഉടമകളുമായാണ് ചെന്നൈ തിരിച്ചെത്തുന്നത്.
രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ പേര് 'റോയല്‍സ്' എന്നാണ്. ചെന്നൈ സൂപ്പർ കിങ്‌സ് ഉടമയായ എന്‍ ശ്രീനിവാസന്‍ ടീമിന്റെ ഉടമസ്ഥാവകാശം ഇന്ത്യ സിമന്റ്‌സിലെ മറ്റ് ഷെയര്‍ ഹോള്‍ഡേഴ്‌സിന് കൂടിയാണ് പങ്കുവെച്ചിരിക്കുകയാണ്. വാതുവെപ്പ് കേസിനെ തുടര്‍ന്ന് 2015-ൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനേയും രാജസ്ഥാന്‍ റോയല്‍സിനേയും രണ്ട് വര്‍ഷത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തത്. ഇതേതുടർന്ന് പുതിയ രണ്ട് ടീമുകളെ ഉൾപ്പെടുത്തിയാണ് കഴിഞ്ഞ രണ്ട് സീസണിലും ഐപിഎൽ മത്സരങ്ങൾ നടന്നത്.
https://www.facebook.com/Malayalivartha


























