കോളേജ് പഠനകാലത്തെ അനുഭവങ്ങൾ മാധ്യമങ്ങളോട് തുറന്നു പറഞ്ഞ് ശ്രെയസ് അയ്യർ

ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത ഇന്റർവ്യൂവിൽ ക്രിക്കറ്റ് താരം ശ്രെയസ് അയ്യർ കൊടുത്ത മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം. സ്ത്രീആരാധകരെ കുറിച്ചുള്ള ചോദ്യത്തിന് ശ്രെയസ് കൊടുത്ത മറുപടി ഇതായിരുന്നു.പണ്ട് ഞാൻ കോളേജിലായിരിക്കുമ്പോൾ എന്റെ ഒരുപാട് പെൺസുഹൃത്തുകൾക്ക് മെസ്സേജസ് അയകുമാരുന്നു,എന്നാൽ എനിക്ക് അവരിൽ നിന്നൊന്നും മറുപടി ലഭിച്ചിരുന്നില്ല. പ്കഷെ ഇപ്പോൾ ഞാൻ പ്രൊഫഷണൽ കളിക്കാരനായതിനു ശേഷം അവർ എനിക്ക് മെസ്സേജസ് അയക്കും എന്നാൽ ഞാൻ അവർക്കൊന്നും മറുപടി കൊടുക്കാറില്ല.വളർന്നു വരുന്ന ഒരു ഇന്ത്യൻ കളിക്കാരനാണ് ശ്രെയസ് അയ്യർ, ഏക ദിന മത്സരങ്ങളും , 20-20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. മുംബൈക്കാരനായ ശ്രെയസ് ഒരു പകുതി മലയാളി കൂടിയാണ്
https://www.facebook.com/Malayalivartha

























