CRICKET
ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന് സൂപ്പര്‍ ഫോറിലേക്ക് ...
13ാമത് അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സെമിയില്‍ ഇന്ത്യ പാകിസ്താനെ നേരിടും
04 February 2020
13ാമത് അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സെമിയില്‍ ഇന്ത്യ പാകിസ്താനെ നേരിടും. മത്സരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍.നാലു തവണ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യ കഴിഞ്ഞ രണ്ടു തവണയും ഫൈനലിലുണ്ട...
രോഹിത് ശർമ്മയ്ക്ക് പറ്റിയ പരിക്ക് തിരിച്ചടിയായി; ഏകദിന, ടെസ്റ്റ് പരമ്ബരകളില്‍ രോഹിത് കളിക്കില്ല
03 February 2020
ന്യൂസീലന്‍ഡിനെതിരായ ട്വന്റി-20 പരമ്ബരയ്ക്കിടെ രോഹിത് ശർമ്മയ്ക്ക് പറ്റിയ പരിക്ക് തിരിച്ചടിയായി. പരിക്കേറ്റത് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഓപ്പണിങ് ബാറ്റ്സ്മാനുമായ രോഹിത് ശര്‍മ്മയ്ക്കായിരുന്നു. ഏകദിന, ...
വിരാട് കോലിയുടെ കയ്യിലിരിക്കുന്ന ഫോണ്‍ കണ്ട ടെക് ലോകം ഞെട്ടി; ഉടൻ ഇന്ത്യയിലും ?
03 February 2020
വിരാട് കോലിയുടെ കയ്യില്‍ ഇരിക്കുന്ന ഫോണ്‍ ഏതെന്നറിയാനുള്ള തിരക്കിലാണ് ടെക് വിദഗ്ധര്‍. ഇന്ത്യയില്‍ ഇതുവരെ പ്രചാരത്തിലില്ലാത്ത ഫോണാണ് വിരാട് ഉപയോഗിക്കുന്നത് എന്നാണ് പുതിയ കണ്ടെത്തൽ. കഴിഞ്ഞ ദിവസം ഇഎസ്പിഎ...
അമ്മയ്ക്ക് വേണ്ടി പ്രാർത്ഥനയും വഴിപാടുമായി ശ്രീശാന്ത്; ഇടത് കാല്‍മുട്ടിന് താഴെ മുറിച്ചു കളഞ്ഞു: പ്രാർത്ഥിക്കണം...
03 February 2020
അപ്രതീക്ഷിതമായി തന്നെ തളർത്തിയ അമ്മയുടെ അവസ്ഥയെക്കുറിച്ച് മനസ് തുറന്ന് ശ്രീശാന്ത്. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്റെ തുറന്നുപറച്ചിൽ. പ്രതിസന്ധിഘട്ടങ്ങളിൽ തന്നോടൊപ്പം നിന്ന അമ്മയുടെ...
ഇതാണ് ട്വന്റി ട്വന്റി ; ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെ തോല്പിച്ച് ടീം ഇന്ത്യ
02 February 2020
ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെ തോല്പിച്ച് ടീം ഇന്ത്യ. ബേ ഓവലില്‍ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ ഏഴ് റണ്സിന്നായിരുന്നു ഇന്ത്യ വിജയം കൊയ്തത്. പരമ്പര 5-0ന് തൂത്തുവാരുകയും ചെയ്തു . ഇന്ത്യ മ...
ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്ബരയിലെ അഞ്ചാമത്തെയും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യക്ക് തുടക്കത്തിലേ വിക്കറ്റ് നഷ്ടം.... രണ്ട് റണ്‍സെടുത്ത സഞ്ജു സാംസണ് പുറത്ത്
02 February 2020
ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്ബരയിലെ അഞ്ചാമത്തെയും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യക്ക് തുടക്കത്തിലേ വിക്കറ്റ് നഷ്ടം. രണ്ട് റണ്‍സെടുത്ത സഞ്ജു സാംസണിന്റെ വിക്കറ്റാണ് നഷ്ടമായത്. മൂന്ന് ഓവര്‍ പിന്...
ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ ബാറ്റിങ്
02 February 2020
ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോഹ്ലിക്കു വിശ്രമം അനുവദിച്ച ഇന്ത്യയെ രോഹിത് ശര്...
ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ സമ്പൂര്‍ണജയം പ്രതീക്ഷിച്ച് ഇന്ത്യ
02 February 2020
ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ സമ്പൂര്‍ണജയം പ്രതീക്ഷിച്ച് ഇന്ത്യ ഇന്നിറങ്ങുന്നു. പരമ്ബരയിലെ അവസാന മത്സരം ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍. ഇന്നും ജയംനേടാനായാല് ട്വന്റി 20 പരമ്...
ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം
31 January 2020
ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 147 റണ്‍സ...
ക്രിക്കറ്റ് ചരിത്രത്തില്‍ ഓപ്പണര്‍മാരുടെ എലൈറ്റ് ക്ലബില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ
30 January 2020
ക്രിക്കറ്റ് ചരിത്രത്തില്‍ ഓപ്പണര്‍മാരുടെ എലൈറ്റ് ക്ലബില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ഇടം നേടി . ഓപ്പണറെന്ന നിലയില്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 10,000 റണ്‍സ് പൂര്‍ത്തിയാക്കുകയും ചെയ്തു ...
സഞ്ജു സാംസണോട് ഷമി പറയുന്നു, ഷമി ഹീറോയാടാ ഹീറോ!
30 January 2020
ഇന്ത്യയും ന്യൂസിലന്‍ഡുമായി ഹാമില്‍ട്ടണില്‍ നടന്ന മൂന്നാം ട്വന്റി20യില്‍ നിശ്ചിത ഓവറിലെ അവസാന പന്തില്‍ കിവീസ് താരം റോസ് ടെയ്ലറെ ബോള്‍ഡാക്കി മത്സരം സൂപ്പര്‍ ഓവറിലേക്കു നീട്ടിയത് മുഹമ്മദ് ഷമിയായിരുന്നു....
രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയുടെ വിജയ ലക്ഷ്യം 133 റണ്‍സ്... ന്യൂസീലന്‍ഡിനെ ചെറിയ സ്കോറിലൊതുക്കി ഇന്ത്യ
26 January 2020
രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയുടെ വിജയ ലക്ഷ്യം 133 റണ്‍സ്. ന്യൂസീലന്‍ഡിനെ ചെറിയ സ്കോറിലൊതുക്കി ഇന്ത്യ. നിശ്ചിത ഓവറില്‍ ന്യൂസീലന്‍ഡ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 132 റണ്‍സ്. ടോസ് നേടി ബാറ്റിങ് ...
ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു
26 January 2020
ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിലെ അതേ ടീമിനെ തന്നെ ഇന്ത്യയും ന്യൂസിലന്‍ഡും നിലനിര്‍ത്തി. ആദ്യ മത്സരത്തില്‍ ഇന്‍...
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 മത്സരം ; ഇന്ത്യക്ക് ടോസ് കിട്ടി; സഞ്ജുവിന് ഇടമില്ല
24 January 2020
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 മത്സരം തുടങ്ങി. ഇന്ത്യക്ക് ടോസ് കിട്ടി. ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ് ഇല്ലാതെയായിരുന്നു ഇന്ത്യയിറങ്ങിയത്. ഋഷഭ...
ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി 20 പരമ്പരയ്ക്ക് നാളെ തുടങ്ങും; സഞ്ജു കളത്തിലിറങ്ങുന്നത് കാത്ത് മലയാളികൾ
23 January 2020
ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി 20 പരമ്പരയ്ക്ക് നാളെ തുടങ്ങും. ഓക്ലൻഡിൽ ഇന്ത്യൻ സമയം 12.20നാണ് കളി ആരംഭിക്കുന്നത് . ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ജയിച്ച ആത്മവിശ്വാസത്തോടെയാണ് വിരാട് കോലിയും സംഘവും കളത...


വ്യാജ ബ്രാഹ്മണ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും നീക്കം ചെയ്യണമെന്ന് ബ്രാഹ്മണ മഹാസഭ; കർണാടകയിലെ ജാതി സെൻസസ് പട്ടികയിൽ വിവാദം

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം
