Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

CRICKET

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....

15 OCTOBER 2026 07:32 AM ISTമലയാളി വാര്‍ത്ത
ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം..... ആദ്യം ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ വിന്‍ഡീസ് ഉയര്‍ത്തിയ 248 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ 19.4 ഓവറില്‍ 223ന് ഓള്‍ ഔട്ടാകാൻ ഇടയായി. 23 പന്തില്‍ 56 റണ്‍സെടുത്ത സഞ്ജു സാംസൺ ആണ് ഇന്ത്യയുടെ ടോപ് സ്കോ...

യോയോ ടെസ്റ്റില്‍ വിജയിച്ച സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യ എ ടീമില്‍; ബ്ലൂ ടീമില്‍ ബേസില്‍ തമ്പിയും

24 July 2018

മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യ എ ടീമില്‍. യോയോ ടെസ്റ്റില്‍ വിജയിച്ചതോടെയാണ് സഞ്ജു ടീമിലെത്തുന്നത്. ഇന്ത്യ എ, ഇന്ത്യ ബി, ദക്ഷിണാഫ്രിക്ക എ, ഓസ്‌ട്രേലിയ എ എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ചതുര്‍രാ...

ധോ​ണി എ​വി​ടേ​യ്ക്കും പോ​കി​ല്ല; അ​ഭ്യൂ​ഹ​ങ്ങ​ള്‍ ത​ള്ളി ര​വി ശാ​സ്ത്രി

19 July 2018

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​മു​ന്‍ നാ​യ​ക​ന്‍ എം.​എ​സ്.​ധോ​ണി വി​ര​മി​ക്കു​ന്നെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ ത​ള്ളി ടീം ​പ​രി​ശീ​ല​ക​ന്‍ ര​വി ശാ​സ്ത്രി. റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​സം​ബ​ന്ധ​മാ​ണെ​ന്നും ധോ​ണി ...

ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് ക്ലബില്‍ ഇടംനേടി മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി

15 July 2018

ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് ക്ലബില്‍ ഇടംനേടി മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 33 റണ്‍സ് നേടിയപ്പോഴാണ് ധോണി ചരിത്ര നേട്ടത്തിലെത്തിയത്. ലോക ക്ര...

ഹിറ്റ്മാൻ രോഹിത് ശര്‍മയുടെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യയ്ക്ക് പരമ്പര ; ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര ഇന്ത്യ സ്വന്തമാക്കി

09 July 2018

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര ഇന്ത്യക്ക് സ്വന്തം. ബ്രിസ്‌റ്റോളില്‍ നടന്ന മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഏഴു വിക്കറ്റിനു ജയിച്ചതോടെ 2-1 നാണ്‌ ഇന്ത്യ പരമ്ബര നേടി. ബ്രിസ്‌റ്റോളില്‍...

റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് ക്യാപ്റ്റന്‍ ധോണി... ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിലായിരുന്നു ധോണിയുടെ ഉജ്വല പ്രകടനം

09 July 2018

പ്രായം തളര്‍ത്താത്ത മഹേന്ദ്ര ജാലത്തിന് മുന്നില്‍ ഇന്ന് മറ്റൊരു റെക്കാഡ് കൂടി കീഴടങ്ങി. ഒരു ട്വന്റി20 മത്സരത്തില്‍ അഞ്ച് ക്യാച്ചുകളെടുക്കുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കാഡ്. ഇംഗ്ലണ്ടിനെതിരായ അവസാന ...

ജീവന് ഭീഷണി; തോക്ക് കൈയ്യില്‍ വയ്ക്കാന്‍ അനുമതി ചോദിച്ച്‌ ധോണിയുടെ ഭാര്യ

20 June 2018

ജീവന് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്ത് ആയുധ ലൈസന്‍സിന് അപേക്ഷ നല്‍കി. പിസ്റ്റളോ റിവോള്‍വറോ സദാസമയം കൈയ്യില്‍ സൂക്ഷിക്കാ...

ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന ഇംഗ്ലണ്ടിലെ കിയ സൂപ്പര്‍ ലീഗില്‍

15 June 2018

ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന ഇംഗ്ലണ്ടിലെ കിയ സൂപ്പര്‍ ലീഗില്‍. ഇംഗ്ലണ്ടിലെ വനിത ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ വെസ്‌റ്റേണ്‍ സ്‌ട്രോമാണ് സ്മൃതിയുമായി കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. ആറ് ട...

ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ എ ​ടീ​മി​ല്‍​നി​ന്ന് സഞ്ജു പുറത്ത്

11 June 2018

ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ എ ​ടീ​മി​ല്‍​നി​ന്ന് മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ പു​റ​ത്താ​യി. കാ​യി​ക​ക്ഷ​മ​താ പ​രി​ശോ​ധ​ന​യി​ല്‍ (Yo-Yo test) പ​രാ​ജ‍​യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ്...

ഭർത്താവിന്റെ രണ്ടാം വിവാഹത്തിന് പബ്ലിസിറ്റി നൽകി ഹാസിന്‍ ജഹാന്‍;റംസാൻ കഴിഞ്ഞാൽ മുഹമ്മദ് ഷമിയുടെ രണ്ടാം വിവാഹമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ

11 June 2018

ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയും ഭാര്യ ഹാസിന്‍ ജഹാന്റെയും പ്രശ്‌നങ്ങളും ആരോപണങ്ങളും അവസാനിക്കുന്നില്ല. ഭര്‍ത്താവിനെതിരെ വീണ്ടും ആരോപണവുമായി എത്തിയിരിക്കുകയാണ് ഹാസിന്‍. മുഹമ്മദ് ഷമി മറ്റൊരു വിവാഹത്തിന് ...

പാക്കിസ്ഥാനെ ഏഴു വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ വനിതകളുടെ ടി20 ഏഷ്യാകപ്പ് ഫൈനലിലേക്ക്

09 June 2018

പാക്കിസ്ഥാനെ ഏഴു വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ വനിതകളുടെ ടി20 ഏഷ്യാകപ്പ് ഫൈനലിലേക്ക് മാര്‍ച്ചു ചെയ്തു. പാക്കിസ്താന്‍ ഉയര്‍ത്തിയ 73 റണ്‍സ് ലക്ഷ്യം പതിനേഴാം ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറ...

ഇതിഹാസാതാരം സച്ചിന്‍ ടെന്‍‌ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കർ അണ്ടര്‍-19 ഇന്ത്യന്‍ ടീമില്‍

07 June 2018

അടുത്ത മാസം നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള അണ്ടര്‍-19 ഇന്ത്യന്‍ ടീമില്‍ ഇതിഹാസാതാരം സച്ചിന്‍ ടെന്‍‌ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും ഇടം നേടി. ഒരു ചതുര്‍ദിനവും ഒരു ഏകദിനവും അടങ്ങു...

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ അഞ്ചാംമത്സരം നവംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍

05 June 2018

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ അഞ്ചാം മത്സരം നവംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. ഉച്ചയ്ക്ക് 1.30മുതല്‍ പകലും രാത്രിയുമായാണ് മത്സരം നടക്കുക. ബ...

ഐ പി എല്‍ പന്ത്രണ്ടാം സീസണിന്റെ തിയതി പ്രഖ്യാപിച്ചു

01 June 2018

ഐപിഎല്‍ പന്ത്രണ്ടാം സീസണിന്റെ തിയതി പ്രഖ്യാപിച്ചു. 2019 മാര്‍ച്ച്‌ 29നാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഐപിഎല്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നതിനും ഏകദിന ലോകകപ്പ് ഉള്ളതു കൊണ്ടുമാണ് ഐപിഎല്‍ മത്സരങ്ങളുടെ തിയ...

ഇൻഡ്യൻ പ്രീമിയർ ലീഗിൽ താരമായി ക്യാപ്റ്റൻ ധോണിയുടെ മകൾ

29 May 2018

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിലുന്  ശേഷം താരമായത് ചെന്നൈ നായകൻ എം.എസ് ധോണിയുടെ മകൾ ശിവ ധോണിയാണ്.ചാമ്പ്യന്മാർക്കുള്ള ട്രോഫി സമ്മാനിച് കഴിഞ്ഞുള്ള   സിവയുടെയും ധോണിയുടെയും കളികളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ...

ബ്രസീലിന്റെ സൂപ്പർതാരം നെയ്മർ ലോകകപ്പിൽ കളിക്കുന്ന കാര്യത്തിൽ ആശങ്ക ഒഴിയുന്നില്ല

29 May 2018

ബ്രസീലിന്റെ സൂപ്പർതാരം നെയ്മർ ലോകകപ്പിൽ കളിക്കുന്ന കാര്യത്തിൽ ആശങ്കയൊഴിയുന്നില്ല. ഫ്രഞ്ച് ലീഗിലെ ടീമായ പിഎസ്ജിക്കു വേണ്ടി കളിക്കുന്ന  താരം ലീഗ് മത്സരങ്ങൾക്കിടയിൽ പരിക്കേൽക്കുകയായിരുന്നു.ഇതേതുടർന്ന് ചാ...

Malayali Vartha Recommends