Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....

07 JULY 2025 06:45 AM ISTമലയാളി വാര്‍ത്ത
ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യ... ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ. 336 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇവിടെ കളിച്ച എട്ടില്‍ ഏഴ് ടെസ്റ്റില...

ബി​സി​സി​ഐ നേ​തൃ​ത്വ​ത്തെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ഭ​ര​ണ​സ​മി​തി

16 August 2017

സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ത​യാ​റാ​കാ​ത്ത ബി​സി​സി​ഐ നേ​തൃ​ത്വ​ത്തെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച ഭ​ര​ണ​സ​മി​തി. ബി​സി​സി​ഐ​യി​ൽ അ​ധി​കാ​രം കൈ​യാ​ളു​ന്ന...

ശ്രീലങ്കയ്‌ക്കെതിരായ എകദിന പരമ്പര ടീം ഇന്ത്യ മുന്‍ നായകന്‍ എം എസ് ധോണിക്ക് അഗ്‌നി പരീക്ഷ ; നന്നായി കളിച്ചില്ലെങ്കില്‍ ക്യാപ്റ്റൻ കൂൾ ടീമിന് പുറത്തെന്ന് മുന്നറിയിപ്പ്

15 August 2017

ഏകദിന ക്രിക്കറ്റിലെ മികച്ച ഫിനിഷറായ എം എസ് ധോണി നന്നായി കളിച്ചില്ലെങ്കില്‍ യുവരാജ് സിങ്ങിന് പിന്നാലെ ധോണിയും ടീമിന് പുറത്താകുമെന്ന സൂചനയുമായി ടീം ഇന്ത്യ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്. അടുത്ത ലോകകപ്...

ധോണി നന്നായി കളിക്കുന്നില്ലെങ്കില്‍ നമുക്ക് വേറെ ബദല്‍ കണ്ടെത്തേണ്ടി വരും; സെലക്ടേര്‍സ് ചെയര്‍മാന്‍ എംകെ പ്രസാദ് 

15 August 2017

നന്നായി കളിച്ചില്ലെങ്കില്‍ കളി മാറും. ശ്രീലങ്കക്കെതിരെ നടക്കുന്ന ഏകദിന മത്സരങ്ങളിലേക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഇടം കണ്ടെത്...

ഇന്ത്യക്ക് ചരിത്ര ജയം

14 August 2017

പല്ലക്കലെ ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര ജയം. രണ്ട് ദിവസത്തെ കളി ബാക്കി നില്‍ക്കെ ഇന്നിങ്‌സിനും 171 റണ്‍സിനുമാണ് ലങ്കയെ ഇന്ത്യ വിഴുങ്ങിയത്. ആര്‍ അശ്വിന്‍ നാല് വിക്കറ്റ് നേടിയ ഫേളോഓണ്‍ വഴങ്ങിയ ലങ്കയുടെ ...

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നു സീനിയര്‍ താരം യുവരാജ് സിങ് പുറത്ത്

14 August 2017

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നു സീനിയര്‍ താരം യുവരാജ് സിങ് പുറത്ത്. ചാംപ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരെ അര്‍ധ ശതകം നേടിയ യുവരാജ് അവസാന ഏഴ് ഇന്നിങ്‌സുകളില്‍ സ്...

പാണ്ഡ്യ തകര്‍ത്തടിച്ചു; ഇന്ത്യക്ക് മികച്ച ഒന്നാമിന്നിംഗ്‌സ് സ്‌കോര്‍

13 August 2017

ടെസ്റ്റില്‍ ട്വന്റി-ട്വന്റി കളിച്ച ഇന്ത്യയുടെ ഹര്‍ദിക് പാണ്ഡ്യയുടെ സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 487 റണ്‍സ് എടുത്ത് എല്ലാവരും പുറത്തായി. 96 പന്തുകളില്‍ നിന്നും 108 റണ്‍സ് എടുത്താ...

ഇന്ത്യ-ശ്രീലങ്ക മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

12 August 2017

പല്ലേക്കലില്‍ വെച്ച് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് ...

വെളിപ്പെടുത്തലുകളും ചോദ്യങ്ങളുമായി ശ്രീശാന്ത്; ബി സി സി ഐയ്‌ക്കെതിരെ ഇതാദ്യമായി തുറന്നടിച്ച് താരം

11 August 2017

ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസമിതിക്കെതിരെ ഇതാദ്യമായാണ് ശക്തമായ ആരോപണവുമായി എസ് ശ്രീശാന്ത് രംഗത്തെത്തിയത്. കോഴ വിവാദത്തിന്റെ പേരില്‍ ആജീവനന്ത വിലക്കേര്‍പ്പെടുത്തിയപ്പോഴും കോടതി കുറ്റവിമുക്തനാക്കിയപ്പോഴും ...

രാഖി കെട്ടിയ ചിത്രം പോസ്​റ്റ്​ ചെയ്ത ഇർഫാനെതിരെ യാഥാസ്ഥിതികർ

08 August 2017

ട്രോളന്മാരുടെ സ്ഥിരം ഇരയായി മാറിയിരിക്കുകയാണ് ക്രിക്കറ്റ്​ താരം ഇർഫാൻ പഠാൻ. രക്ഷാബന്ധൻ ദിനത്തിൽ ആശംസ നേർന്ന്​ കൈയിൽ രാഖി കെട്ടിയ ഫോട്ടോ സഹിതം ഇൻസ്​റ്റാഗ്രമിൽ ഇർഫാൻ പോസ്റ്റ് ചെയ്തതാണ് ട്രോളൻമാരെയും മതത...

ജഡേജയ്ക്ക് സസ്‌പെന്‍ഷന്‍.

06 August 2017

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയെ ഐസിസി സസ്‌പെന്‍ഡ് ചെയ്തു. ശ്രീലങ്കയുടെ ദിമുത് കരുണാരത്‌നയ്ക്ക് നേരെ അപകടകരായ രീതിയില്‍ പന്തെറിഞ്ഞെന്ന കണ്ടെത്തലിനെ തുടര്‍ന്ന ഐസിസി നടപടി. ഇതോടെ ശ്രീലങ്കയ്‌ക്...

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്

06 August 2017

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം. ഇന്നിംഗ്‌സിനും 53 റണ്‍സിനുമാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്...

ട്രാക്കിനു കുറുകെ നഗ്‌നനായി ഓടി അജ്ഞാതന്‍ ഓടിയത് വേഗ രാജാവിന്റെ താളം തെറ്റിച്ചോ?

06 August 2017

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗ രാജാവായ ഉസൈന്‍ ബോള്‍ട്ടിനെ പരാജയത്തിലേക്കു നയിച്ചത് ട്രാക്കിലേക്ക് പൂര്‍ണനഗ്‌നനായി ഇറങ്ങി പ്രതിഷേധിച്ച ആളാണെന്ന രീതിയില്‍ റിപ്പോര്‍ട്ട്. മത്സരം തുടങ്ങുന്നതിന് ഇ...

രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ഫോളോ ഓണ്‍

05 August 2017

കൊളംബോയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്ക തകര്‍ന്നടിഞ്ഞു. വെറും 183 റണ്‍സിന് ഓള്‍ ഔട്ട് ആയ ലങ്കയെ ഇന്ത്യ ഫോളോ ഓണ്‍ ചെയ്യിക്കുകയായിരുന്നു. സ്പിന്നര്‍ രവിചന്ദ...

രണ്ടാം ടെസ്റ്റിലും പിടിമുറുക്കി ഇന്ത്യ

04 August 2017

കൊളംബോ ടെസ്റ്റിലും ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാംദിനമായ ഇന്ന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സ് എടുത്ത് ഇന്ത്യന്‍ ടീം ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക പരുങ്ങുകയാണ്. 50 റണ്‍സ് എട...

ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റ്;ഒന്നാം ദിനം ഇന്ത്യ മികച്ച നിലയില്‍

03 August 2017

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ശ്രീലങ്കയ്‌ക്കെതിരെ പിടിമുറുക്കാന്‍ ടീം ഇന്ത്യ. കൊളംബോയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്ന...

Malayali Vartha Recommends