Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഇന്ത്യ അണ്ടര്‍ 19 ടീമിന് ഏഴ് വിക്കറ്റിന്റെ തോല്‍വി..

08 JULY 2025 09:05 AM ISTമലയാളി വാര്‍ത്ത
ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിന് ഏഴ് വിക്കറ്റിന്റെ തോല്‍വി. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് ഇന്ത്യയുടെ കൗമാര പട നേടിയത്.113 പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റുകള്‍ നഷ്ടത്തില്‍ ഇംഗ്ലണ്ട് കൗമാരപട അത് മറികടക്കുകയും ചെയ്തു.ടോസ് നേ...

ഇന്ത്യയെ വിറപ്പിച്ച മാക്സ്‌വെല്ലിനെ വീഴ്‌ത്തിയ ധോണിയുടെ തന്ത്രം ഇതാണ്

18 September 2017

ചൈന്നൈ ഏകദിനത്തില്‍ ഇന്ത്യന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് വിജയപ്രതീക്ഷ നല്‍കിയത് ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ വെടിക്കെട്ട് ഇന്നിംഗ്സായിരുന്നു. കുല്ഡദീപ് യാദവിന്റ ഒരോവറില്‍ മൂന്ന് സിക്സറുകളടക്കം 22 റണ്‍...

ശ്രീ​ശാ​ന്തി​ന്‍റെ വി​ല​ക്ക് നീക്കിയ​തി​നെ​തി​രേ ബി​സി​സി​ഐ സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചു

18 September 2017

ഒ​ത്തു​ക​ളി​യാ​രോ​പ​ണ​ത്തി​ൽ കു​ടു​ങ്ങി​യ ശ്രീ​ശാ​ന്തി​ന് ബി​സി​സി​ഐ ഏ​ർ​പ്പെ​ടു​ത്തി​യ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ബി​സി​സി​ഐ സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ...

സോഷ്യൽ മീഡിയയിൽ വൈറലായി ധോണിയുടെ ചിത്രം

18 September 2017

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രമായി ബിസിസിഐ വിമാനം വാങ്ങണമെന്ന് കപില്‍ ദേവ് പറഞ്ഞപ്പോള്‍ ആരാധകരില്‍ പലരും നെറ്റി ചുളിച്ചിരിക്കാം. എന്നാല്‍ തുടര്‍പരമ്പരകളും വേദികളില്‍ നിന്ന് വേദികളിലേക്ക് വി...

ധോണിയുടെ മികവിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ ; ആസ്ട്രേലിയയ്ക്ക് 282 റൺസിന്റെ ലക്ഷ്യം

17 September 2017

ആസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ബാറ്റിംഗ് തകർച്ചൊടുവിൽ വാലറ്റത്തെ കൂട്ടുപിടിച്ച് ധോണി നടത്തിയ രക്ഷാപ്രവർത്തനം ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചു. ടോസ് നേടി ആദ്യം ബാറ്റ...

ചമരസിൽവ വാതുവയ്പ്പ് ആരോപണത്തിൽ : രണ്ടു വർഷത്തേക്ക് വിലക്ക്

17 September 2017

ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരം ചമരസിൽവയെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും രണ്ടു വർഷത്തേക്ക് വിലക്കി. വാതുവയ്പ് നടത്തിയെന്ന് കണ്ടെത്തിയതിനേത്തുടർന്നാണ് നടപടി. ജനുവരിയിൽ നടന്ന ആ...

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ ബാറ്റിംഗ് ഇന്ത്യയ്ക്ക്

17 September 2017

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ചെന്നൈയിലെ ചോപ്പൊക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ശ്രീലങ്കക്കെതിരായ പരമ്പര തൂത്തുവാരാനായ...

സേവാഗ് എന്തുകൊണ്ട് ഇന്ത്യന്‍ കോച്ച് ആയില്ല : ക്രിക്കറ്റ് ലോകത്തെ പിന്നാമ്പുറകഥകൾ തുറന്ന് പറഞ്ഞ് താരം

15 September 2017

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചാകുവാന്‍ അപേക്ഷ കൊടുത്ത വ്യക്തിയായിരുന്നു വീരേന്ദ്ര സേവാഗ്. രവിശാസ്ത്രിയെ ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതി തിരഞ്ഞെടുത്തെങ്കിലും. കോച്ച് പദവിയിലേക്കുള്ള ഹോട്ട് ഫേവറേറ...

ഓസ്‌ട്രേലിയയ്ക്കെതിരായ ആദ്യ മൂന്നു കളികളില്‍നിന്ന് ധവാന്‍ പിന്മാറിയതിന് പിന്നിലെ കാരണം ഇതാണ്

14 September 2017

ഓസ്ട്രേലിയക്കെതിരായ ആദ്യ മൂന്ന് ഏകദിനത്തിൽ ഓപ്പണർ ശിഖർ ധവാൻ കളിക്കില്ല. ഭാര്യക്ക് അസുഖമായതിനാൽ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന അഭ്യർഥനയെ തുടർന്ന് ധവാനെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. മികച്ച ഫോമിലുള്ള ...

സദാചാര വാദികള്‍ക്ക് ചുട്ട മറുപടി നല്‍കി വനിത ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജ

14 September 2017

ഗ്ലാമറസായി വസ്ത്രം ധരിച്ചതിന്റെ പേരില്‍ തന്നെ പരിഹസിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ വനിത ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജ്. ഗ്ലാമറസായ കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് സദാചാരം പറയുന്...

റെ​യ്ന സ​ഞ്ച​രി​ച്ച റേ​ഞ്ച് റോ​വ​റി​ന്‍റെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ചു .

12 September 2017

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം സു​രേ​ഷ് റെ​യ്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ടു. റെ​യ്ന സ​ഞ്ച​രി​ച്ച റേ​ഞ്ച് റോ​വ​റി​ന്‍റെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ദു​ലീ​പ് ട്രോ​ഫ...

സച്ചിന്റെ വഴിയെ മകനും;അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ടീമില്‍

12 September 2017

ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പാതയിലാണ് മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ എന്ന് ഉറപ്പായി. മുംബൈയുടെ 18 അംഗ ടീമിലാണ് അര്‍ജുന്‍ ഇടം നേടിയത്. ജെവൈ ലിലി ആള്‍ ഇന്ത്യ അണ്ടര്‍ 19 ഇന്...

അശ്വിനെയും ജഡേജയെയും 'ഇരുത്തിയത്' ശരിയായില്ല; ആഞ്ഞടിച്ച് അസ്ഹറുദ്ദിന്‍ 

12 September 2017

ആസ്‌ത്രേലിയക്കെതിരെ നടക്കുന്ന ഏകദിന മത്സര ടീം പ്രഖ്യാപിച്ചപ്പോള്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും 'വിശ്രമം' അനുവദിച്ച നടപടി ശരിയായില്ലെന്ന് സെലക്ടര്‍മാരോട് മുന്‍ ഇന്ത്യന്‍...

ഒരു കാര്യത്തില്‍ താന്‍ പിന്നിലായിരുന്നു...

08 September 2017

ലോകത്തിലെ തന്നെ ഏറ്റവും നല്ല കളിക്കാരില്‍ ഒരാളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അദ്ദേഹത്തിന്റെ മികച്ച പ്രകടനം കൊണ്ട് അദ്ദേഹത്തെ ലോകം മുഴുവന്‍ അറിയപ്പെടുന്നു. ക്രിക്കറ്റ് ഗ്രൗണ്ടിലും മികച്ച സ്‌കോര്‍ നേടിയ...

'ഇത്തരം വസ്ത്രത്തില്‍ പ്രതീക്ഷിച്ചില്ല'; മിതാലി രാജിനെതിരെ സദാചാര വാദികള്‍; സഹതാപം മാത്രമെന്ന് ഇന്ത്യന്‍ നായിക; പിന്തുണയുമായി ആരാധകര്‍ 

08 September 2017

ഇന്ത്യന്‍ വനിതാടീം ക്രിക്കറ്റ് നായിക മിതാലി രാജിനെതിരെ ട്വിറ്ററില്‍ സദാചാരവാദികളുടെ ആക്രമണം. മിതാലി സഹപ്രവര്‍ത്തകരോടൊപ്പം നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രമാണ് 'സംസ്...

ട്വന്റി 20യില്‍ പരമ്പര സ്വന്തമാക്കി ഇന്ത്യ, ഏക ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്

06 September 2017

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയും ഇന്ത്യക്കു സ്വന്തം. ഏക ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക 171 റണ്‍സ് വിജയലക്ഷ്യമാണ് ഇന്...

Malayali Vartha Recommends