Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം...

29 APRIL 2025 11:49 AM ISTമലയാളി വാര്‍ത്ത
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. 210 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം രാജസ്ഥാന്‍ 15.5 ഓവറില്‍ മറികടക്കുകയായിരുന്നു പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെ സെഞ്ച്വറിയാണ് രാജസ്ഥാന്റെ വിജയം . ഓപ്പണര്‍മാരായ വൈഭവ് സൂര്യവഷിയും യശസ്വി ജയ്സ്വാളും തുടക്കം മുതല്‍ ഗുജറാ...

സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ ബാഴ്സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി

01 December 2024

സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ ബാഴ്സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. സീസണില്‍ ആദ്യമായി ലീഗില്‍ സ്വന്തംതട്ടകത്തില്‍ പരാജയപ്പെട്ടു. പോയിന്റ് പട്ടികയില്‍ ഏറെ പിന്നിലുള്ള ലാല്‍ പല്‍മാസ് 2-1നാണ് ബാഴ്സയെ വീഴ്ത്...

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്നു വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

30 November 2024

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്നു വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. അടുത്ത വര്‍ഷം നടക്കുന്ന പോരാട്ടത്തിന് പാകിസ്ഥാനാണ് വേദിയാകുന്നത്. ഇന്ത്യ പാകിസ്...

രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ വീണ്ടും മലയാളി സെഞ്ചറിത്തിളക്കം....

28 November 2024

രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ വീണ്ടും മലയാളി സെഞ്ചറിത്തിളക്കം. കഴിഞ്ഞ ദിവസം നടന്ന ട്വന്റി20 ലോകകപ്പിന്റെ ആഫ്രിക്കന്‍ ക്വാളിഫയര്‍ മത്സരത്തില്‍ സെഞ്ചറി നേടിയ ബോട്‌സ്വാന താരം വിനു ബാലകൃഷ്ണനാണ് രാജ്...

ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ... അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന് തോല്‍പിച്ചു

25 November 2024

ഇന്ത്യ ഓസ്ട്രേലിയയെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന് തോല്‍പിച്ചു. ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഓസ്ട്രേലിയയെ തകര്‍ത്ത് പരമ്പരയില്‍ 1-0ന് മുന്നിലെത്തി. യശസ്വി ജ...

ഐഎസ്എല്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം.... കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

24 November 2024

ഐഎസ്എല്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം.... കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന...

ഓപ്പണറായി ഇറങ്ങിയ സഞ്ജു അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി... സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ വിജയത്തുടക്കമിട്ട് കേരളം...

24 November 2024

ഓപ്പണറായി ഇറങ്ങിയ സഞ്ജു അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി... സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ വിജയത്തുടക്കമിട്ട് കേരളം... സര്‍വീസസിനെതിരായ പോരാട്ടത്തില്‍ 3 വിക്കറ്റിന്റെ വിജയമാണ് കേരളം ആഘോ...

ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ചയോടെ തുടക്കം...

22 November 2024

ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ചയോടെ തുടക്കം. ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്...

ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്ക് ഇന്ന് പെര്‍ത്തില്‍ തുടക്കം...

22 November 2024

ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്ക് ഇന്ന് പെര്‍ത്തില്‍ തുടക്കം. ഇന്ത്യന്‍ സമയം രാവിലെ 7.50ന് മത്സരം ആരംഭിക്കും.അഞ്ച് മത്സരങ്ങളടങ്ങുന്നതാണ് പരമ്പര. ന്യൂസിലന്‍ഡിനെതിരെ നാട...

ഓസ്ട്രേലിയയില്‍ നടക്കുന്ന എകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിത ടീമിനെ പ്രഖ്യാപിച്ചു...മലയാളിതാരം മിന്നുമണി ടീമില്‍ ഇടംനേടി

19 November 2024

ഓസ്ട്രേലിയയില്‍ നടക്കുന്ന എകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിത ടീമിനെ പ്രഖ്യാപിച്ചു. ബാറ്റര്‍ ഷഫാലി വര്‍മയെ ഒഴിവാക്കി. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. പതിനാറംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത...

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക

18 November 2024

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക. രണ്ടാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റിന്റെ ആവേശ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിനെതിരായ വിജയത്തോടെ ഈ വര്‍ഷം സ്വന്തം നാട്ടില്‍ ശ്രീ...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം... നാലു മത്സരങ്ങടങ്ങിയ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി

16 November 2024

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഇന്ത്യന്‍ ബാറ്റിങ് കരുത്തിന്റെ പ്രദര്‍ശനമായി മാറിയ മത്സരത്തില്‍ 135 റണ്‍സിനാണ് സൂര്യകുമാറിന്റെയും സംഘത്തിന്റെയും വിജയം. ...

മൂന്നാം ട്വന്റി20യില്‍ ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങി ദക്ഷിണാഫ്രിക്ക.... ഇന്ത്യയുടെ ജയം 11 റണ്‍സിന്

14 November 2024

മൂന്നാം ട്വന്റി20യില്‍ ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങി ദക്ഷിണാഫ്രിക്ക.... ഇന്ത്യയുടെ ജയം 11 റണ്‍സിന്. ഇന്ത്യ കുറിച്ച 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടീസിന് 20 ഓവറില്‍ 208 റണ്‍സെടുക്കാനെ കഴിഞ...

ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ സെഞ്ച്വറി നേടി അഫ്ഗാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസ്

12 November 2024

ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ സെഞ്ച്വറി നേടി അഫ്ഗാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസ്. ഇന്ത്യന്‍ താരം വിരാട് കോഹ്ലിയെ മറികടന്ന താരം ഏകദിനത്തില്‍ വേഗത്തില്‍ എട്ട് സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കി.ഏകദിനത്തില്‍ ...

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ സെഞ്ച്വറി നേടി സഞ്ജു സാംസണ്‍ വിസ്മയമായപ്പോള്‍ ഇന്ത്യയ്ക്ക് 61 റണ്‍സ് ജയം

09 November 2024

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ സെഞ്ച്വറി നേടി സഞ്ജു സാംസണ്‍ വിസ്മയമായപ്പോള്‍ ഇന്ത്യയ്ക്ക് 61 റണ്‍സ് ജയം. ഇന്നലെ ഡര്‍ബനില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്...

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ടി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം...

08 November 2024

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ടി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഡര്‍ബനിലെ കിങ്‌സ് മീഡ് സ്റ്റേഡിയത്തില്‍ രാത്രി 8.30 നാണ് മത്സരം ആരംഭിക്കുന്നത്.സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍...

Malayali Vartha Recommends