Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ശ്രീലങ്കയ്ക്കെതിരായ വനിതാ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം

22 DECEMBER 2025 06:45 AM ISTമലയാളി വാര്‍ത്ത
ശ്രീലങ്കയ്ക്കെതിരായ വനിതാ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. ശ്രീലങ്ക ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം 14.4 ഓവറുകളില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ബാറ്റിങിലും ബൗളിങിലും ശ്രീലങ്കയെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യ അനായാസ ജയം നേടിയത്.. അര്‍ദ്ധ സെഞ്ച്വ...

ട്വന്‍റി20 ലോകകപ്പ്; സ്​കോട്ട്​ലന്‍ഡിനെ നാലു വിക്കറ്റിന്​ കീഴടക്കി​ നമീബിയ

27 October 2021

ട്വന്‍റി20 ലോകകപ്പി​ന്‍റെ സൂപ്പര്‍ 12ലേക്കുള്ള മുന്നേറ്റം ഭാഗ്യം കൊണ്ട്​ മാത്രമായിരുന്നില്ലെന്ന്​ തെളിയിച്ച്‌​ നമീബിയ. ഗ്രൂപ്​ രണ്ടിലെ ആദ്യ റൗണ്ട്​ പിന്നി​ട്ടെത്തിയവരുടെ പോരില്‍ സ്​കോട്ട്​ലന്‍ഡിനെ നാല...

ട്വന്‍റി 20 ലോകകപ്പ്; ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

27 October 2021

ട്വന്‍റി 20 ലോകകപ്പില്‍ ബംഗ്ളദേശിനെതിരെ ഇംഗ്ലണ്ടിന് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ളദേശ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സാണ് നേടിയത്. ദുര്‍ബലമായ വിജ...

മത്സരത്തിന് ശേഷം എതിരാളിയെ കെട്ടിപ്പിടിക്കണമെങ്കില്‍ മനസില്‍ അത്രയേറെ സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റ് വേണം; പരാജയപ്പെട്ടതിന് ശേഷവും ചിരിച്ച മുഖത്തോടെ പാക് താരങ്ങളെ ചേര്‍ത്തു പിടിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, പ്രശംസയുമായി മുന്‍ പാകിസ്താന്‍ വനിതാ ക്രിക്കറ്റ് താരം സനാ മിര്‍

27 October 2021

ടി20 ലോകകപ്പില്‍ പാകിസ്താനെതിരെ അപ്രതീക്ഷിത തോല്‍വിയാണ് ആദ്യമത്സരത്തിൽ തന്നെ ഇന്ത്യ ഏറ്റുവാങ്ങിയത്. എന്നാല്‍ പരാജയപ്പെട്ടതിന് ശേഷവും ചിരിച്ച മുഖത്തോടെ പാക് താരങ്ങളെ ചേര്‍ത്തു പിടിച്ച ഇന്ത്യന്‍ ക്യാപ്റ...

ട്വന്റി 20 ലോകകപ്പ്; പാക്കിസ്ഥാന് തുടര്‍ച്ചയായ രണ്ടാം ജയം

26 October 2021

ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാന് തുടര്‍ച്ചയായ രണ്ടാം ജയം. ന്യുസിലാന്റിനെ  തോല്‍പിച്ചു.ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസീലന്‍ഡ് 8 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റണ്‍സെടുത്തു. പാക്കിസ്ഥാന്‍ 18.5 ഓവ...

ടി-20 ലോകകപ്പ്; സൂപ്പര്‍ 12ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ജയം

26 October 2021

ടി-20 ലോകകപ്പ് സൂപ്പര്‍ 12ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ജയം. ചാമ്ബ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ 8 വിക്കറ്റിനു കീഴടക്കിയാണ് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവച്ച 144 ...

രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യപരിശീലകനായേക്കും; പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കി താരം

26 October 2021

രവിശാസ്‌ത്രി ഒഴിയുന്ന മുഖ്യ പരിശീലക സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ നായകനും ഇപ്പോള്‍ ദേശീയ ക്രിക്ക‌റ്റ് അക്കാഡമി(എന്‍സിഎ) തലവനുമായി രാഹുല്‍ ദ്രാവിഡ് അപേക്ഷ നല്‍കി. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെ...

ടി-20 ലോകകപ്പ്; സ്​കോട്​ലന്‍ഡിനെ ​നിഷ്പ്രഭരാക്കി അഫ്​ഗാനിസ്​താന്‍ തേരോട്ടം; മുജീബ്​ റഹ്​മാന് അഞ്ചുവിക്കറ്റ്

25 October 2021

സ്​കോട്​ലന്‍ഡിനെ ​നിഷ്പ്രഭരാക്കി അഫ്​ഗാനിസ്​താന്‍ തേരോട്ടം. 20 ഓവറില്‍ നാലു വിക്കറ്റ്​ നഷ്​ട​ത്തില്‍ 190 റണ്‍സെടുത്ത അഫ്​ഗാനിസ്​താനെതിരെ സ്​കോട്ടുകള്‍ വെറും 60 റണ്‍സിന്​ പുറത്താകുകയായിരുന്നു. അഞ്ചുവിക...

പാകിസ്താന്റെ വിജയം പടക്കം പൊട്ടിച്ച്‌ ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ലെന്ന് മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍

25 October 2021

കഴിഞ്ഞ ദിവസം നടന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യാ-പാക് മത്സരത്തില്‍ പാകിസ്താന്റെ വിജയം ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ലെന്ന് ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര...

"ഞാന്‍ അദ്ദേഹത്തിനും ടീമിനൊപ്പവുമാണ്​''; മുഹമ്മദ്​ ഷമിക്ക്​ നേരെയുണ്ടായ സൈബർ ആക്രമണത്തിൽ താരത്തിന് പിന്തുണയുമായി ക്രിക്കറ്റ്​ ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍

25 October 2021

ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്​താനെതിരായ തോല്‍വിക്ക്​ ശേഷം ഇന്ത്യന്‍​ പേസ്​ ബൗളര്‍ മുഹമ്മദ്​ ഷമിക്ക്​ നേരെയുണ്ടായ വംശീയാക്രമണത്തിനെതിരെ ക്രിക്കറ്റ്​ ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍. ''ഇന്ത്യയ...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഹമ്മദാബാദും ലക്നൗവും പുതിയ ടീമുകൾ; 2022 സീസണ്‍ മുതല്‍ പത്തു ടീമുകൾ മാറ്റുരയ്ക്കും; അദാനി ഗ്രൂപ്പിനും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ടീമുകൾ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല

25 October 2021

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) അഹമ്മദാബാദ്, ലക്നോ എന്നിവ പുതിയ ടീമുകളാവും. 2022 സീസണ്‍ മുതല്‍ ഈ ടീമുകള്‍ ഐപിഎല്ലിലുണ്ടാവും. പുതിയ രണ്ട് ടീമുകള്‍ക്കായി നടന്ന ലേലത്തില്‍ ആര്‍പി സഞ്ജീവ് ഗോയങ്ക (ആ...

ബെന്‍ സ്​റ്റോക്​സ്​ ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ടീമിലേക്ക്​ തിരിച്ചുവരുന്നു; അടുത്ത മാസം തുടങ്ങുന്ന ആഷസ്​ പരമ്പരയില്‍ താരം പങ്കെടുക്കുമെന്ന് ഇ.സി.ബി

25 October 2021

ബെന്‍ സ്​റ്റോക്​സ്​ ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ടീമിലേക്ക്​ തിരിച്ചുവരുന്നു. അടുത്ത മാസം തുടങ്ങുന്ന ആഷസ്​ പരമ്ബരയില്‍ ടീമിനൊപ്പം സ്​റ്റോക്​സും ആസ്​ട്രേലിയയിലേക്ക്​ പറക്കും. മാനസിക സമ്മര്‍ദത്തെ തുടര്‍ന്നും...

'ഇന്ത്യയ്ക്ക് നിരാശ'; ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച്‌ പാകിസ്ഥാന്‍; മുഹമ്മദ് റിസ്വാനും ബാബര്‍ അസമിനും അര്‍ദ്ധ സെഞ്വറി

24 October 2021

ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച്‌ പാകിസ്ഥാന്‍ ആദ്യ ജയം സ്വന്തമാക്കി. 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 17.5 ഓവറ...

ടി20 ലോകകപ്പ് നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍; പാകിസ്ഥാന് 152 റണ്‍സ് വിജയ ലക്ഷ്യം

24 October 2021

ടി20 ലോകകപ്പ് നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ മെച്ചപ്പെട്ട സ്‌കോര്‍. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടി. കളിയുടെ ഒരു ഘട്ടത്തില്‍ വളരെ പിന്നി...

ഇന്ത്യ-പാക് ടി20 പോരാട്ടം; ആദ്യ ഓവറുകളിൽ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം; രോഹിത് ശര്‍മ്മയും രാഹുലും പുറത്ത്

24 October 2021

കാത്തിരുന്ന ഇന്ത്യ-പാക് ടി20 പോരാട്ടത്തിന് തുടക്കമായി. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത പാക് നായകന്‍ ബാബര്‍ അസമിന്റെ തീരുമാനം തെ‌റ്റിയില്ല. ആദ്യ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍തന്നെ രോഹിത് ശര്‍മ്മ പുറത...

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ സഞ്ജു സാംസണ്‍ നയിക്കും; സച്ചിന്‍ ബേബി വൈസ് ക്യാപ്റ്റനാകും; ശ്രീശാന്ത് പുറത്ത്

24 October 2021

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ സഞ്ജു സാംസണ്‍ നയിക്കും. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. അതിഥി താരങ്ങളായ റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന എന്നിവരും ടീമിലുണ്ട്. കഴിഞ്ഞ വര്‍ഷ...

Malayali Vartha Recommends