Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബെന്‍ സ്​റ്റോക്​സ്​ ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ടീമിലേക്ക്​ തിരിച്ചുവരുന്നു; അടുത്ത മാസം തുടങ്ങുന്ന ആഷസ്​ പരമ്പരയില്‍ താരം പങ്കെടുക്കുമെന്ന് ഇ.സി.ബി

25 OCTOBER 2021 07:35 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...

ന്യൂസിലാൻഡിനെതിരായ അഞ്ചാം ട്വന്റി 20 മത്സരം... ഉജ്ജ്വല വിജയം നേടി ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി

  യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ... ഇന്ന് രാത്രി നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടറുകളിൽ വിജയം തേടി മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയും ലിവർപൂളും ബയേൺ മ്യൂണിക്കും മുൻ റണ്ണേഴ്സ് അപ്പ് അത്‌ലറ്റിക്കോ മാഡ്രിഡും ഇറങ്ങുന്നു.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ മംഗലപുരം ക്രിക്കറ്റ് സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് ആറിന്‌ നാടിന്‌ സമർപ്പിക്കും...കേരളത്തിന്റെ അഭിമാനതാരം സഞ്ജു സാംസണിനെ മുഖ്യമന്ത്രി ആദരിക്കും

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും

ബെന്‍ സ്​റ്റോക്​സ്​ ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ടീമിലേക്ക്​ തിരിച്ചുവരുന്നു. അടുത്ത മാസം തുടങ്ങുന്ന ആഷസ്​ പരമ്ബരയില്‍ ടീമിനൊപ്പം സ്​റ്റോക്​സും ആസ്​ട്രേലിയയിലേക്ക്​ പറക്കും. മാനസിക സമ്മര്‍ദത്തെ തുടര്‍ന്നും വിരലിനേറ്റ പരിക്കിനെ തുടര്‍ന്നുമാണ്​ ഞാന്‍ കളിയില്‍ നിന്നും ഇടവേളയെടുത്തതെന്നും ആസ്​ട്രേലിയക്ക്​ ​പോകാന്‍ തയാറാണെന്നും സ്​റ്റോക്​സ്​ പ്രതികരിച്ചു.

സ്​റ്റോക്​സിന്‍റെ വിരലിനുള്ള പരിക്കിന്​ വിജയകരമായി ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയെന്നും ആഷസ്​ പരമ്ബരയില്‍ സ്​റ്റോക്​സ്​ നിര്‍ണായക പങ്കുവഹിക്കുമെന്നും ഇ.സി.ബി ചെയര്‍മാന്‍ ആഷ്​ലി ജൈല്‍സ്​ പറഞ്ഞു.

ജൂലൈയില്‍ ഇന്ത്യക്കെതിരെ ടെസ്റ്റ്​ പരമ്ബര തുടങ്ങാനിരിക്കേയാണ്​ സ്​റ്റോക്​സ് ക്രിക്കറ്റില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചത്​​ . തുടര്‍ന്ന്​ ഐ.പി.എല്ലിലും ഇപ്പോള്‍ നടന്നുവരുന്ന ട്വന്‍റി 20 ലോകകപ്പിലും സ്​റ്റോക്​സ്​ കളിച്ചിരുന്നില്ല. അനുഭവ സമ്ബന്നനായ സ്​റ്റോക്​സ്​ തിരിച്ചവരുന്നത്​ ആഷസിനൊരുങ്ങുന്ന ഇംഗ്ലണ്ടിനും ഏറെ ആശ്വാസമാണ്​.

കഴിഞ്ഞ ഡിസംബറില്‍ സ്​റ്റോക്​സിന്‍റെ പിതാവ്​ കാന്‍സര്‍ ബാധിച്ച്‌​ മരിച്ചിരുന്നു. ​ഏ​പ്രിലില്‍ ആദ്യ പാദ ഐ.പി.എല്ലിനിടെ വിരലിന്​ പരിക്കേറ്റ സ്​റ്റോക്​സ്​ പിന്മാറിയെങ്കിലും പാകിസ്​താനെതിരായ പരമ്ബരയില്‍ തിരിച്ചുവന്നിരുന്നു. ന്യൂസിലന്‍റില്‍ ജനിച്ച ബെന്‍ സ്​റ്റോക്​സ്​ പിന്നീട്​ ഇംഗ്ലണ്ടിലേക്ക്​ കുടിയേറുകയായിരുന്നു. സ്​റ്റോക്​സിന്‍റെ അര്‍ധ സഹോദരനും സഹോദരിയും വെടിവെപ്പില്‍ കൊല്ലപ്പെട്ട ഇരുണ്ട ഭൂതകാലവും സ്​റ്റോക്​സിനുണ്ട്​. 2019ല്‍ ഐ.സി.സി ക്രിക്കറ്റര്‍ ഓഫ്​ ദ ഇയര്‍ പുരസ്​കാരം നേടിയ സ്​റ്റോക്​സ്​ ഇംഗ്ലണ്ടിനെ ലോകകപ്പ്​ വിജയികളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. തുടര്‍ന്ന്​ നടന്ന ആഷസിലും അതിഗംഭീര ഫോം ആവര്‍ത്തിച്ച സ്​റ്റോക്​സ്​ ബി.സി.സി സ്​പോര്‍ട്​സ്​ പേഴ്​സനാലിറ്റി അവാര്‍ഡും നേടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (3 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (3 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (3 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (4 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (4 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (4 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (4 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (5 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (5 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (6 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (7 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (7 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (9 hours ago)

Malayali Vartha Recommends