Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ടി-20 ലോകകപ്പ്; സൂപ്പര്‍ 12ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ജയം

26 OCTOBER 2021 08:35 PM IST
മലയാളി വാര്‍ത്ത

ടി-20 ലോകകപ്പ് സൂപ്പര്‍ 12ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ജയം. ചാമ്ബ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ 8 വിക്കറ്റിനു കീഴടക്കിയാണ് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവച്ച 144 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ വിക്കറ്റ് 2 നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു.

51 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രം പ്രോട്ടീസിന്‍്റെ ടോപ്പ് സ്കോററായി ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ടെംബ ബാവുമ (2) റണ്ണൗട്ടായെങ്കിലും പിന്നീട് കളി ദക്ഷിണാഫ്രിക്കയുടെ നിയന്ത്രണത്തിലായിരുന്നു. ഡികോക്കിനു പകരം ഓപ്പണ്‍ ചെയ്ത റീസ ഹെന്‍റിക്ക്സ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു.

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ റസ്സി വാന്‍ഡര്‍ ഡസ്സന്‍ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും അത്ര ഉയര്‍ന്ന സ്കോര്‍ അല്ലാത്തതിനാല്‍ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചില്ല. 39 റണ്‍സെടുത്ത ഹെന്‍റിക്കസിനെ അകീല്‍ ഹുസൈന്‍്റെ പന്തില്‍ ഷിംറോണ്‍ ഹെട്മെയര്‍ ഉജ്ജ്വലമായി പിടികൂടി.

വാന്‍ഡര്‍ ഡസ്സനുമായി 57 റണ്‍സിന്‍്റെ കൂട്ടുകെട്ട് ഉയര്‍ത്തിയതിനു ശേഷമാണ് താരം മടങ്ങിയത്.നാലാം നമ്ബറിലെത്തിയ എയ്ഡന്‍ മാര്‍ക്രം ഗംഭീര ബാറ്റിംഗ് കാഴ്ചവച്ചു. വാന്‍ഡര്‍ ഡസ്സന്‍്റെ മെല്ലെപ്പോക്കിനെ മറച്ച്‌ അനായാസം ബൗണ്ടറികള്‍ കണ്ടെത്തിയ മാര്‍ക്രം ദക്ഷിണാഫ്രിക്കന്‍ ചേസ് വളരെ എളുപ്പമാക്കി. 25 പന്തുകളില്‍ താരം ഫിഫ്റ്റി തികച്ചു. അപരാജിതമായ 83 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ വാന്‍ഡര്‍ ഡസ്സന്‍-മാര്‍ക്രം സഖ്യം കൂട്ടിച്ചേര്‍ത്തത്.

ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് ഈ ജയം ഏറെ ആത്മവിശ്വാസം നല്‍കും. അതേസമയം, കഴിഞ്ഞ കളി ഇംഗ്ലണ്ടിനോടും ഈ കളി ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ട വെസ്റ്റ് ഇന്‍ഡീസിന് മുന്നോട്ടുള്ള യാത്ര ഏറെക്കുറെ അസാധ്യമാണ്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 143 റണ്‍സ് നേടി. 56 റണ്‍സ് നേടിയ എവിന്‍ ലൂയിസാണ് വിന്‍ഡീസിന്‍്റെ ടോപ്പ് സ്കോറര്‍. ബാറ്റര്‍മാര്‍ക്കെല്ലാം തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാനായില്ല. 35 പന്തുകള്‍ നേരിട്ട് 16 റണ്‍സെടുത്ത ലെന്‍ഡല്‍ സിമ്മന്‍സിന്‍്റെ മെല്ലെപ്പോക്ക് വിന്‍ഡീസിനു കനത്ത തിരിച്ചടിയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (7 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (7 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (7 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends