Widgets Magazine
06
Dec / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവ് തയ്ച്ചു നൽകിയ ബ്ളൗസ് ഇഷ്ടമായില്ല! പ്രകോപിതയായ വിജയലക്ഷി കിടപ്പുമുറിയിൽ കയറി വാതിലടച്ചു.. സ്കൂൾ കഴിഞ്ഞെത്തിയ മക്കൾ തുടർച്ചയായി തട്ടിയിട്ടും വാതിൽ തുറക്കാതിരുന്നതോടെ ചവിട്ടിപൊളിച്ചു... പിന്നാലെ കണ്ടത് നടുക്കുന്ന കാഴ്ച; മുപ്പത്തിയഞ്ചുകാരി ജീവനൊടുക്കിയതോടെ നടുക്കം വിട്ടുമാറാതെ ഉറ്റവർ...


മലപ്പുറം സ്വദേശിനിയായ മോഡൽ ഫോട്ടോഷൂട്ടിനെത്തിയതോടെ ലോഡ്ജ് ഉടമയുടെ ഒത്താശയോടെ പാനീയങ്ങളിലും മദ്യത്തിലും മയക്കുമരുന്ന് നല്‍കി അര്‍ധമയക്കത്തിലാക്കി കൂട്ടബലാത്സംഗം! ആ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി വീണ്ടും യുവതിയെ പീഡനത്തിനിരയാക്കി... സംഭവത്തിന് പിന്നാലെ ലോഡ്ജ് പൂട്ടി! ലോഡ്ജ് ഉടമയായ സ്ത്രീ അടക്കം മൂന്ന് പ്രതികള്‍ ഒളിവില്‍; പോലീസ് അന്വേഷണം ആരംഭിച്ചു...


തൻറെ കണ്ണ് നിറയുകയോ സങ്കടപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ അവന്റെ വിളി വരും. എന്താണ് കാര്യമെന്ന് അപ്പോൾ തന്നെ തിരക്കും.. കയ്യിൽ ഒരു രൂപ പോലുമില്ല! അന്ന് പണവുമായി ദിലീപ് അയാളെ വീട്ടിലേയ്ക്ക് വിട്ടു... കൈകൂപ്പി പൊട്ടിക്കരഞ്ഞ് കെപിഎസി ലളിത! ചങ്കുപൊട്ടിയ ആ നിമിഷം


മരിക്കുന്നതിന് തൊട്ടുമുൻപ് യുവതി സംസാരിച്ചതെന്ന് പറയപ്പെടുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറി.. സമീപവാസിയായ യുവാവിൽ നിന്ന് മകൾ സിന്ധുവിന് ഭീഷണിയുണ്ടെന്ന് അറിയിച്ചിട്ടും പൊലീസ് നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് മാതാപിതാക്കൾ! നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം....


ആഡംബരമായി ലക്ഷങ്ങൾ പൊടിച്ച് ആദ്യപിറന്നാൾ ആഘോഷം! ഭാമയുടെ മകളുടെ ചിത്രങ്ങൾ പുറത്ത്.. ആ ദിവസം തന്നെ രഹസ്യം പുറത്ത് വിട്ട് താരകുടുംബം

പാകിസ്താന്റെ വിജയം പടക്കം പൊട്ടിച്ച്‌ ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ലെന്ന് മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍

25 OCTOBER 2021 11:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.... ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് വിജയം

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും മികച്ച ബാറ്റിങ് പുറത്തെടുത്ത് മായങ്ക് അഗര്‍വാള്‍

ഇന്ത്യ - ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ്; മായങ്ക് അഗര്‍വാളിന്റെ സെഞ്ച്വറി തിളക്കത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം; നാല് വിക്കറ്റ് നഷ്ടത്തില്‍ 221 റൺസ്

'വനിതാ ക്രിക്കറ്റിനെക്കുറിച്ചോ കളിക്കുന്നവരെക്കുറിച്ചോ ഒന്നും അറിയാത്ത ഒരു സമയമുണ്ടായിരുന്നു. അന്നുപോലും ആദ്യം കേട്ട പേരുകളിലൊന്ന് മിതാലി രാജ് എന്നായിരുന്നു. അത് അവരുടെ പ്രഭാവത്തിന് ഒരു ഉദാഹരണം മാത്രമാണ്. ഇന്ന് മിതാലി രാജിൻ്റെ ജന്മദിനമാണെന്ന് പറയുമ്പൊ ഈ കുറിപ്പിന് കിട്ടാൻ പോവുന്ന സ്വീകാര്യത എന്തായിരിക്കുമെന്ന് നല്ല ബോധ്യമുണ്ട്...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

ജൂനിയര്‍ ലോകകപ്പ് ഹോക്കി; കരുത്തരായ ബെല്‍ജിയത്തെ തകർത്ത് ഇന്ത്യ സെമിയില്‍ കടന്നു

കഴിഞ്ഞ ദിവസം നടന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യാ-പാക് മത്സരത്തില്‍ പാകിസ്താന്റെ വിജയം ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ലെന്ന് ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'പാകിസ്താന്റെ വിജയം പടക്കം പൊട്ടിച്ച്‌ ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ല. തങ്ങള്‍ തങ്ങളുടെ ആണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കും'- എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.ഷെയിംഫുള്‍ എന്ന ഹാഷ് ടാഗ് ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന് പാകിസ്താനോട് ദയനീയമായി പരാജയപ്പെട്ടിരുന്നു. ലോകകപ്പില്‍ ഇത് ആദ്യമായാണ് ഇന്ത്യ പാകിസ്താനോട് അടിയറവ് പറയുന്നത്. മത്സരത്തിന് പിന്നാലെ തീവ്രഹിന്ദുത്വ വാദികള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ മുസ്‌ലിം സ്വത്വം മുന്‍ നിര്‍ത്തി വിദ്വേഷ പ്രചരണം നടത്തുന്നതിനിടെയാണ് ഗംഭീറിന്റെ പ്രതികരണം.എന്നാല്‍, ഹിന്ദുത്വരുടെ സൈബര്‍ ആക്രമണത്തിനെതിരേ നിരവധി പ്രമുഖര്‍ ഷമിക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഗ് ബോസ് നാലാം സീസണിൽ അവതാരകൻ ആയി മോഹൻലാൽ എത്തുമോ?; മോഹൻലാൽ പറഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന ലീക്കഡ് വീഡിയോ; ചെന്നൈയിൽ വച്ച് നടത്തേണ്ടന്ന് ബിഗ് ബോസ് ആരാധകർ; ബിഗ് ബോസ് ചർച്ചകൾ തുടങ്ങി!  (6 minutes ago)

ഭർത്താവ് തയ്ച്ചുനൽകിയ ബ്ളൗസ് ഇഷ്ടമായില്ല! പ്രകോപിതയായ വിജയലക്ഷി കിടപ്പുമുറിയിൽ കയറി വാതിലടച്ചു.. സ്കൂൾ കഴിഞ്ഞെത്തിയ മക്കൾ തുടർച്ചയായി തട്ടിയിട്ടും വാതിൽ തുറക്കാതിരുന്നതോടെ ചവിട്ടിപൊളിച്ചു... പിന്നാലെ  (17 minutes ago)

‘ജപ്തിചെയ്യൂല്ലട്ടോ, ഞാൻ വേണ്ടത് ചെയ്യാം ട്ടാ....’ വീടിന്റെ ജപ്തിയുമായി ബന്ധപ്പെട്ട സങ്കടം പറയാനെത്തിയ ആമിനയ്ക്ക് വാക്ക് നൽകി ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലി, ഹെലികോപ്ടർ അപകടമുണ്ടായപ്പോൾ തന്നെ രക്ഷി  (27 minutes ago)

"ഏതോ ചിത്രകാരൻ വരച്ചുമടുത്തപ്പോൾ ചായങ്ങളെല്ലാം വാരിയെറിഞ്ഞ് അലങ്കോലമാക്കിയ ആകാശം; പെട്ടന്നവൾക്ക് മുന്നിലേക്ക് അയാൾ വന്നുനിന്നു; ആ സ്വസ്ഥത നശിച്ചപോലെ അവൾക്ക് തോന്നി; പ്രണയം തേടിയുള്ള യാത്ര; നോവൽ പ്രണയം  (34 minutes ago)

കാമുകനൊപ്പം ഒളിച്ചോടിയത് സഹിക്കാനായില്ല! മകളുടെ വീട്ടിൽ സൗഹൃദം നടിച്ചെത്തിയ അമ്മയും സഹോദരനും ചേർന്ന് ചെയ്ത ക്രൂരത ഞെട്ടിക്കുന്നത്! അമ്മ മകളെ പിടിച്ചു വച്ചതിന് പിന്നാലെ സഹോദരൻ കത്തി ഉപയോഗിച്ച് തലയറുത്  (38 minutes ago)

ഇന്ത്യ - റഷ്യ സൗഹൃദം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും; ഉച്ചകോടിക്ക് മുന്നോടിയായി സംഭവിച്ചത്, റഷ്യയുടെ ആധുനിക വ്യോമ പ്രതിരോധ കവചമായ എസ് 400 ട്രയംഫിന്റെ രണ്ട് യൂ  (47 minutes ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 35,800 രൂപ  (50 minutes ago)

കാനം രാജേന്ദ്രനും പിണറായി വിജയനും തമ്മില്‍ നിലനിന്നുപോരുന്ന ക്ഷമയുടെ ബ്രേക്ക് പൊട്ടുന്ന മുഹൂര്‍ത്തം കുറിക്കുന്നതിനായി രാഷ്ട്രീയ ജ്യോതിഷികള്‍ പകിട നിരത്തല്‍ തുടങ്ങി... കാനവും പിണറായിയും പാഴൂര്‍ പടിപ്പ  (58 minutes ago)

മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ കൂടുതല്‍ വ്യാപന ശേഷിയുള്ളതും രോഗം വന്നവരെ വീണ്ടും ബാധിക്കാന്‍ സാധ്യതയുള്ളതുമാണെന്ന് സിംഗപുര്‍ ആരോഗ്യ വകുപ്പ്! ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് രോഗതീ  (1 hour ago)

മലപ്പുറം സ്വദേശിനിയായ മോഡൽ ഫോട്ടോഷൂട്ടിനെത്തിയതോടെ ലോഡ്ജ് ഉടമയുടെ ഒത്താശയോടെ പാനീയങ്ങളിലും മദ്യത്തിലും മയക്കുമരുന്ന് നല്‍കി അര്‍ധമയക്കത്തിലാക്കി കൂട്ടബലാത്സംഗം! ആ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇതുപയോഗി  (1 hour ago)

ആഡംബരമായി ലക്ഷങ്ങൾ പൊടിച്ച് ആദ്യപിറന്നാൾ ആഘോഷം! ഭാമയുടെ മകളുടെ ചിത്രങ്ങൾ പുറത്ത്.. ആ ദിവസം തന്നെ രഹസ്യം.. പുറത്ത് വിട്ട് താരകുടുംബം  (1 hour ago)

ക്ലാസിലിരിക്കുന്ന കുട്ടികളുടെ ഭാവിയെ ഓര്‍ത്തെങ്കിലും ഈ അധ്യാപകര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റ്? നിരന്തരമായ നിര്‍ദേശങ്ങള്‍ക്കും ബോധവത്കരണത്തിനും ശേഷവും സംസ്ഥാനത്ത് ക  (1 hour ago)

ശിശുമരണം നടന്ന അട്ടപ്പാടിയിലെത്തി പ്രതിപക്ഷനേതാവ്; തങ്ങളെ ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി നൽകി നാട്ടുകാർ, ആശുപത്രിയോ ഡോക്ടർമാരോ ഇല്ല, എല്ലാ രോഗികളെയും പെരിന്തൽമണ്ണയിലേക്ക് റഫർ ചെയ്യുകയാണെന്ന് പ്  (1 hour ago)

തൻറെ കണ്ണ് നിറയുകയോ സങ്കടപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ അവന്റെ വിളി വരും. എന്താണ് കാര്യമെന്ന് അപ്പോൾ തന്നെ തിരക്കും.. കയ്യിൽ ഒരു രൂപ പോലുമില്ല! അന്ന് പണവുമായി ദിലീപ് അയാളെ വീട്ടിലേയ്ക്ക് വിട്ടു... കൈകൂപ്  (2 hours ago)

ഉദുമ മുന്‍ എം എല്‍ എ കെ.വി.കുഞ്ഞിരാമനെ ഉള്‍പ്പെടെ പെരിയ കേസില്‍ സിബിഐ പ്രതിചേര്‍ത്തിട്ടും മറ്റൊരു സി ബി ഐ കേസില്‍ പ്രതിയായ പി ജയരാജന്‍ സി ബി ഐ യെ തള്ളി പറയുന്നില്ല... സി ബി ഐ നടത്തുന്ന അന്വേഷണങ്ങള്‍ ത  (2 hours ago)

Malayali Vartha Recommends