Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ശ്രീലങ്കയ്ക്കെതിരായ വനിതാ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം

22 DECEMBER 2025 06:45 AM ISTമലയാളി വാര്‍ത്ത
ശ്രീലങ്കയ്ക്കെതിരായ വനിതാ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. ശ്രീലങ്ക ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം 14.4 ഓവറുകളില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ബാറ്റിങിലും ബൗളിങിലും ശ്രീലങ്കയെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യ അനായാസ ജയം നേടിയത്.. അര്‍ദ്ധ സെഞ്ച്വ...

ട്വന്റി20 ലോകകപ്പിന്റെ സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും

23 October 2021

ട്വന്റി20 ലോകകപ്പിന്റെ സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാവും. യു.എ.ഇയിലെ ദുബൈ, അബൂദബി, ഷാര്‍ജ അന്താരാഷ്ട്ര സ്‌റ്റേഡിയങ്ങള്‍ ആതിഥ്യം വഹിക്കുന്ന സൂപ്പര്‍ 12 റൗണ്ട് മത്സരങ്ങള്‍ക്ക് ശനിയാഴ്ച ആസ്...

മാറ്റിവെച്ച ഇന്ത്യ-ഇംഗ്ലണ്ട്​ ടെസ്റ്റ്​ പരമ്പരയിലെ അഞ്ചാം മത്സരം അടുത്ത വര്‍ഷം ജൂലൈയിൽ നടത്തും

22 October 2021

ഇന്ത്യന്‍ ടീം ക്യാമ്ബില്‍ കോവിഡ്​ പടര്‍ന്നതിനെ തുടര്‍ന്ന്​ അനിശ്ചിതത്വത്തിലായ ഇന്ത്യ-ഇംഗ്ലണ്ട്​ ടെസ്റ്റ്​ പരമ്ബരയിലെ അഞ്ചാം മത്സരത്തിന്‍റെ കാര്യത്തില്‍ തീരുമാനമായി. മാറ്റിവെച്ച മത്സരം അടുത്ത വര്‍ഷം ജൂ...

ഐപിഎല്ലിൽ നിക്ഷേപിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച്‌ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ലേലം വിളിക്കാന്‍ സാധ്യതയുള്ളവര്‍ 3000 കോടി രൂപയുടെ ശരാശരി വിറ്റുവരവോ 2500 കോടി രൂപയുടെ വ്യക്തിഗത ആസ്തിയോ സമര്‍പ്പിക്കണന്ന് ടെണ്ഡര്‍ മാനദണ്ഡങ്ങള്‍

22 October 2021

ഇന്ത്യന്‍ പ്രിമീയര്‍ ലീഗില്‍ (ഐപിഎല്‍) നിക്ഷേപിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രംഗത്ത് എത്തിയിരിക്കുകയാണ്. ബിസിസിഐ പുറത്തിറക്കിയ ഇന്‍വിറ്റേഷന്‍ ടു ടെണ്ഡറില്‍ (ഐടിടി) ഒര...

ടി 20 ലോകകപ്പ്; പാപുവ ന്യൂ ഗിനിയയെ 84 റണ്‍സിന് ബംഗ്ലാദേശ് പരാജയപ്പെടുത്തി

21 October 2021

വ്യാഴാഴ്ച അല്‍ അമേറത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഐസിസി പുരുഷ ടി 20 ലോകകപ്പിന്റെ 2021 -ലെ 9 -ാമത് മത്സരത്തില്‍ ബംഗ്ലാദേശ് പാപുവ ന്യൂ ഗിനിയയെ 84 റണ്‍സിന് പരാജയപ്പെടുത്തി. ക്യാപ്റ്റന്‍ മഹ്മൂദുള്ള (2...

ടി20 ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യ-ഓസ്‌ട്രേലിയ സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

21 October 2021

ടി20 ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യ-ഓസ്‌ട്രേലിയ സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിലും ഇന്ത്യ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.13 പന്ത് ശേഷിക്കെ എട്ട...

ടി20 ലോകകപ്പ്; ഓസ്‌ട്രേലിയയുമായി നടന്ന സന്നാഹമത്സരത്തിൽ ഇന്ത്യയ്‌ക്ക് വിജയം

20 October 2021

ടി20 ലോകകപ്പിന് മുന്നോടിയായുള‌ള ടീമുകളുടെ സന്നാഹമത്സരങ്ങളില്‍ ഇന്ത്യയ്‌ക്ക് ഇന്ന് മികച്ച വിജയം. ഓസ്‌ട്രേലിയയുമായി നടന്ന മത്സരത്തില്‍ ഇന്ത്യ രണ്ടോവര്‍ ബാക്കി നില്‍ക്കെ വെറും ഒരു വിക്കറ്റ് നഷ്‌ടത്തില്‍ ...

ടി-20 ലോകകപ്പ്; പാപുവ ന്യൂ ഗിനിയയെ 17 റണ്‍സിന് സ്കോട്ട്ലന്‍ഡ് തോല്‍പ്പിച്ചു

19 October 2021

ചൊവ്വാഴ്ച നടന്ന ടി20 മത്സരത്തില്‍ പാപുവ ന്യൂ ഗിനിയയെ 17 റണ്‍സിന് പരാജയപ്പെടുത്തി സ്കോട്ട്ലന്‍ഡ് നടന്നുകൊണ്ടിരിക്കുന്ന ഐസിസി ടി 20 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. അവരുടെ രണ്ടാം വിജയം ആണിത്. ആദ്യ...

ട്വന്റി-20 ലോകകപ്പ് .... ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം

19 October 2021

ട്വന്റി-20 ലോകകപ്പ് ആദ്യ സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്...

ടി 20 ലോകകപ്പില്‍ ചരിത്ര നേട്ടം സ്വന്തമാക്കി അയർലണ്ട് താരം കര്‍ടിസ് കാംഫര്‍

18 October 2021

ടി 20 ലോകകപ്പില്‍ തുടര്‍ച്ചയായ നാല് പന്തുകളില്‍ നിന്ന് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ അയര്‍ലണ്ടിന്റെ കര്‍ടിസ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ചരിത്ര നേട്ടം കൈവരിച്ചു. മൂന്ന് തവണ മാത്രമാണ് ബൗളര്‍മാര്‍ തുടര്‍...

ലങ്ക പ്രീമിയര്‍ ലീഗ് 2021 ഡിസംബര്‍ 5 ന് ആരംഭിക്കും

18 October 2021

ലങ്ക പ്രീമിയര്‍ ലീഗ് 2021 ഡിസംബര്‍ 5 ന് ആരംഭിക്കും. ഉദ്ഘാടന മത്സരം ഗാലെയും ജാഫ്നയും തമ്മില്‍ നടക്കും.ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ട്, 20 ഗെയിമുകള്‍ അടങ്ങുന്നതാണ്. ലീഗിന്റെ ഫൈനലുകള്‍ ഡിസംബര്‍ 23 ന് ഹംപന്ത...

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്; പാപ്പുവ ന്യൂ ഗിനിയയ്‌ക്കെതിരെ 10 വിക്കറ്റ് വിജയം സ്വന്തമാക്കി ഒമാന്‍

18 October 2021

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ 10 വിക്കറ്റ് ജയത്തോടെ ഒമാന്‍ അരങ്ങേറി. നവാഗതരായ പാപ്പുവ ന്യൂ ഗിനിയയെയാണ് തോല്‍പ്പിച്ചത്. സ്കോര്‍: പാപ്പുവ ന്യൂ ഗിനിയ 9–-129, ഒമാന്‍ 0–-131 (13.4)...

ടി-20 ലോകകപ്പിന്റെ ആദ്യ ദിവസത്തെ രണ്ടാം മത്സരത്തില്‍ അട്ടിമറി വിജയവുമായി സ്കോട്‍ലാന്‍ഡ്; ബംഗ്ലാദേശിന് അപ്രതീക്ഷിത പരാജയം

17 October 2021

ടി20 ലോകകപ്പിന്റെ ആദ്യ ദിവസത്തെ രണ്ടാം മത്സരത്തില്‍ തന്നെ വലിയ അട്ടിമറിയുമായി സ്കോട്‍ലാന്‍ഡ്. വന്‍ താരനിരയുമായി എത്തിയ ബംഗ്ലാദേശിന് 141 റണ്‍സ് ലക്ഷ്യം നല്‍കിയ സ്കോട്ലാന്‍ഡ് എതിരാളികളെ 7 വിക്കറ്റ് നഷ്ട...

ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യന്‍ ടീ​മി​നോ​പ്പം ചേ​ര്‍​ന്ന് മു​ന്‍ ക്രി​ക്ക​റ്റ് നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

17 October 2021

ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യന്‍ ടീ​മി​നോ​പ്പം ചേ​ര്‍​ന്ന് മു​ന്‍ ക്രി​ക്ക​റ്റ് നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി. യു​എ​ഇ​യി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ക്യാ​ന്പി​നോ​പ്പ​മാ​ണ് ധോ​ണി ചേ​ര്‍​...

എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല!; ദ്രാവിഡ് കോച്ചാകുന്ന വാര്‍ത്തയില്‍ വിചിത്ര പ്രതികരണവുമായി കൊഹ്‌ലി

16 October 2021

കാലാവധി പൂര്‍ത്തിയാക്കുന്ന രവി ശാസ്‌ത്രിയ്‌ക്ക് പകരമായി മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് കോച്ചായി വരുമെന്ന വാര്‍ത്തയെ കുറിച്ച്‌ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലി....

'എല്ലാവരും ഒന്നു സൂക്ഷിക്കുന്നത് നന്നായിരിക്കും'; ദ്രാവിഡിനെ മുഖ്യ പരിശീലകനായി തെരഞ്ഞെടുത്ത വാര്‍ത്തയിൽ പ്രതികരണവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍

16 October 2021

ആരാധകരുടെ കാത്തിരിപ്പിനും ആകാംക്ഷയ്ക്കും വിരാമമിട്ട് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്തുകയാണ്. ട്വന്റി-20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് ചുമതല ഏറ്റെടുക്...

Malayali Vartha Recommends