CRICKET
വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...
'ഇന്ത്യയ്ക്ക് നിരാശ'; ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച് പാകിസ്ഥാന്; മുഹമ്മദ് റിസ്വാനും ബാബര്‍ അസമിനും അര്‍ദ്ധ സെഞ്വറി
24 October 2021
ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച് പാകിസ്ഥാന് ആദ്യ ജയം സ്വന്തമാക്കി. 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് 17.5 ഓവറ...
ടി20 ലോകകപ്പ് നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍; പാകിസ്ഥാന് 152 റണ്‍സ് വിജയ ലക്ഷ്യം
24 October 2021
ടി20 ലോകകപ്പ് നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ മെച്ചപ്പെട്ട സ്കോര്‍. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടി. കളിയുടെ ഒരു ഘട്ടത്തില്‍ വളരെ പിന്നി...
ഇന്ത്യ-പാക് ടി20 പോരാട്ടം; ആദ്യ ഓവറുകളിൽ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം; രോഹിത് ശര്‍മ്മയും രാഹുലും പുറത്ത്
24 October 2021
കാത്തിരുന്ന ഇന്ത്യ-പാക് ടി20 പോരാട്ടത്തിന് തുടക്കമായി. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത പാക് നായകന് ബാബര്‍ അസമിന്റെ തീരുമാനം തെറ്റിയില്ല. ആദ്യ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍തന്നെ രോഹിത് ശര്‍മ്മ പുറത...
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ സഞ്ജു സാംസണ് നയിക്കും; സച്ചിന് ബേബി വൈസ് ക്യാപ്റ്റനാകും; ശ്രീശാന്ത് പുറത്ത്
24 October 2021
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ സഞ്ജു സാംസണ് നയിക്കും. സച്ചിന് ബേബിയാണ് വൈസ് ക്യാപ്റ്റന്‍. അതിഥി താരങ്ങളായ റോബിന് ഉത്തപ്പ, ജലജ് സക്സേന എന്നിവരും ടീമിലുണ്ട്. കഴിഞ്ഞ വര്‍ഷ...
ട്വന്റി20 ലോകകപ്പിന്റെ സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും
23 October 2021
ട്വന്റി20 ലോകകപ്പിന്റെ സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാവും. യു.എ.ഇയിലെ ദുബൈ, അബൂദബി, ഷാര്‍ജ അന്താരാഷ്ട്ര സ്റ്റേഡിയങ്ങള്‍ ആതിഥ്യം വഹിക്കുന്ന സൂപ്പര്‍ 12 റൗണ്ട് മത്സരങ്ങള്‍ക്ക് ശനിയാഴ്ച ആസ്...
മാറ്റിവെച്ച ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം അടുത്ത വര്‍ഷം ജൂലൈയിൽ നടത്തും
22 October 2021
ഇന്ത്യന്‍ ടീം ക്യാമ്ബില്‍ കോവിഡ് പടര്‍ന്നതിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയിലെ അഞ്ചാം മത്സരത്തിന്റെ കാര്യത്തില്‍ തീരുമാനമായി. മാറ്റിവെച്ച മത്സരം അടുത്ത വര്‍ഷം ജൂ...
ഐപിഎല്ലിൽ നിക്ഷേപിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ലേലം വിളിക്കാന്‍ സാധ്യതയുള്ളവര്‍ 3000 കോടി രൂപയുടെ ശരാശരി വിറ്റുവരവോ 2500 കോടി രൂപയുടെ വ്യക്തിഗത ആസ്തിയോ സമര്‍പ്പിക്കണന്ന് ടെണ്ഡര് മാനദണ്ഡങ്ങള്‍
22 October 2021
ഇന്ത്യന്‍ പ്രിമീയര്‍ ലീഗില്‍ (ഐപിഎല്‍) നിക്ഷേപിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രംഗത്ത് എത്തിയിരിക്കുകയാണ്. ബിസിസിഐ പുറത്തിറക്കിയ ഇന്‍വിറ്റേഷന്‍ ടു ടെണ്ഡറില്‍ (ഐടിടി) ഒര...
ടി 20 ലോകകപ്പ്; പാപുവ ന്യൂ ഗിനിയയെ 84 റണ്‍സിന് ബംഗ്ലാദേശ് പരാജയപ്പെടുത്തി
21 October 2021
വ്യാഴാഴ്ച അല്‍ അമേറത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഐസിസി പുരുഷ ടി 20 ലോകകപ്പിന്റെ 2021 -ലെ 9 -ാമത് മത്സരത്തില്‍ ബംഗ്ലാദേശ് പാപുവ ന്യൂ ഗിനിയയെ 84 റണ്‍സിന് പരാജയപ്പെടുത്തി. ക്യാപ്റ്റന്‍ മഹ്മൂദുള്ള (2...
ടി20 ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യ-ഓസ്ട്രേലിയ സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
21 October 2021
ടി20 ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യ-ഓസ്ട്രേലിയ സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിലും ഇന്ത്യ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.13 പന്ത് ശേഷിക്കെ എട്ട...
ടി20 ലോകകപ്പ്; ഓസ്ട്രേലിയയുമായി നടന്ന സന്നാഹമത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം
20 October 2021
ടി20 ലോകകപ്പിന് മുന്നോടിയായുളള ടീമുകളുടെ സന്നാഹമത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ഇന്ന് മികച്ച വിജയം. ഓസ്ട്രേലിയയുമായി നടന്ന മത്സരത്തില്‍ ഇന്ത്യ രണ്ടോവര്‍ ബാക്കി നില്‍ക്കെ വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ ...
ടി-20 ലോകകപ്പ്; പാപുവ ന്യൂ ഗിനിയയെ 17 റണ്‍സിന് സ്കോട്ട്ലന്‍ഡ് തോല്‍പ്പിച്ചു
19 October 2021
ചൊവ്വാഴ്ച നടന്ന ടി20 മത്സരത്തില്‍ പാപുവ ന്യൂ ഗിനിയയെ 17 റണ്‍സിന് പരാജയപ്പെടുത്തി സ്കോട്ട്ലന്‍ഡ് നടന്നുകൊണ്ടിരിക്കുന്ന ഐസിസി ടി 20 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. അവരുടെ രണ്ടാം വിജയം ആണിത്. ആദ്യ...
ട്വന്റി-20 ലോകകപ്പ് .... ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം
19 October 2021
ട്വന്റി-20 ലോകകപ്പ് ആദ്യ സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്...
ടി 20 ലോകകപ്പില്‍ ചരിത്ര നേട്ടം സ്വന്തമാക്കി അയർലണ്ട് താരം കര്‍ടിസ് കാംഫര്‍
18 October 2021
ടി 20 ലോകകപ്പില്‍ തുടര്‍ച്ചയായ നാല് പന്തുകളില്‍ നിന്ന് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ അയര്‍ലണ്ടിന്റെ കര്‍ടിസ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ചരിത്ര നേട്ടം കൈവരിച്ചു. മൂന്ന് തവണ മാത്രമാണ് ബൗളര്‍മാര്‍ തുടര്‍...
ലങ്ക പ്രീമിയര്‍ ലീഗ് 2021 ഡിസംബര്‍ 5 ന് ആരംഭിക്കും
18 October 2021
ലങ്ക പ്രീമിയര്‍ ലീഗ് 2021 ഡിസംബര്‍ 5 ന് ആരംഭിക്കും. ഉദ്ഘാടന മത്സരം ഗാലെയും ജാഫ്നയും തമ്മില്‍ നടക്കും.ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ട്, 20 ഗെയിമുകള്‍ അടങ്ങുന്നതാണ്. ലീഗിന്റെ ഫൈനലുകള്‍ ഡിസംബര്‍ 23 ന് ഹംപന്ത...
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്; പാപ്പുവ ന്യൂ ഗിനിയയ്ക്കെതിരെ 10 വിക്കറ്റ് വിജയം സ്വന്തമാക്കി ഒമാന്‍
18 October 2021
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ 10 വിക്കറ്റ് ജയത്തോടെ ഒമാന്‍ അരങ്ങേറി. നവാഗതരായ പാപ്പുവ ന്യൂ ഗിനിയയെയാണ് തോല്‍പ്പിച്ചത്. സ്കോര്‍: പാപ്പുവ ന്യൂ ഗിനിയ 9–-129, ഒമാന്‍ 0–-131 (13.4)...
ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















