CRICKET
വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...
ടി-20 ലോകകപ്പ്; വിന്‍ഡീസ് താരങ്ങള്‍ക്ക് പിഴ
05 November 2021
ശ്രീലങ്കക്കെതിരായ ലോകകപ്പ് ടി 20 സൂപ്പര്‍ പന്ത്രണ്ട് മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് വിന്‍ഡീസ് താരങ്ങളില്‍ നിന്ന് പിഴ ഈടാക്കാന്‍ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു. നിശ്ചിത സമയത്ത...
രാഹുലിന് കുംബ്ലെയുടെ ഗതിവരുമോ?; രാഹുൽ ദ്രാവിഡിനെ കാത്തിരിക്കുന്നത് മുള്ളുകൾ നിറഞ്ഞ പാത
05 November 2021
കാത്തിരുപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ഇന്ത്യയുടെ പുതിയ പരിശീലകനായി രാഹുൽ ദ്രാവിഡ് സ്ഥാനമേൽക്കുകയാണ്. ടി ട്വന്റി ലോകകപ്പിന് ശേഷമാകും ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇന്ത്യയിൽ നടക്കു...
സ്കോട്ലന്ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ; 86 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മറികടന്നത് 6.3 ഓവറില്‍; കെ.എല്‍. രാഹുലിന് അര്‍ധസെഞ്ചുറി
05 November 2021
ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്കോട്ലന്ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ.സ്കോട്ലന്ഡ് ഉയര്‍ത്തിയ 86 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് വി...
ടി ട്വന്റി ലോകകപ്പ്; നമീബിയയെ 52 റണ്ണിന് തകര്‍ത്ത് ന്യൂസിലാന്‍ഡ്
05 November 2021
ലോക ക്രിക്കറ്റിലെ കുഞ്ഞന്മാരായ നമീബിയയെ 52 റണ്ണിന് തകര്‍ത്ത് ന്യൂസിലാന്‍ഡ് ഐ സി സി ടി ട്വന്റി ലോകകപ്പ് സെമിഫൈനല്‍ പ്രവേശനത്തിലേക്ക് ഒരു ചുവട് കൂടി അടുത്തു. ഈ വിജയത്തോടെ രണ്ടാം ഗ്രൂപ്പില്‍ രണ്ടാം സ്ഥാന...
രാഹുൽ ദ്രാവിഡിനെ സ്വാഗതം ചെയ്ത് ക്രിക്കറ്റ് ലോകം; അദ്ദേഹത്തോടൊപ്പം ജോലിചെയ്യാൻ കാത്തിരിക്കുകയാണെന്ന് രോഹിത് ശർമ്മ
05 November 2021
ഇന്ത്യൻ പുരുഷ ടീമിന്റെ പരിശീലകനായി നിയമിതനായ ഇതിഹാസ താരം രാഹുൽ ദ്രാവിഡിനെ സ്വാഗതം ചെയ്ത് ക്രിക്കറ്റ് ലോകം. താരത്തിന് ആശംസകൾ അറിയിച്ച് രോഹിത് ശർമ്മയും ആർ.അശ്വിനും അടക്കമുള്ള താരങ്ങൾ രംഗത്തെത്തി. '...
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം; ടെസ്റ്റ് പരമ്പര ഡിസംബര്‍ 17ന് തുടങ്ങും
05 November 2021
ഡിസംബര്‍ 17 ന് ജോഹന്നാസ്ബര്‍ഗില്‍ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്ബരയോടെ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ മൂന്ന് ഫോര്‍മാറ്റുകളിലും മത്സരങ്ങള്‍ കളിക്കും. പ്രിട്ടോറിയയി...
രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റിന്റെ നിത്യവസന്തം; ഈ ക്രിക്കറ്റ് ഗുരുവിൽ നിന്ന് ചില അത്ഭുതങ്ങൾ നാം പ്രതീക്ഷിക്കണം
04 November 2021
രാഹുൽ ശരത്ത് ദ്രാവിഡ് എന്ന പേര് കേൾക്കുമ്പോൾ ക്രിക്കറ്റ് മൈതാനത്തെ ആർപ്പുവിളികളോ അമിതാഹ്ലാദപ്രകടനങ്ങളോ വൈകാരിക നിമിഷങ്ങളോ ഒരു ക്രിക്കറ്റ് പ്രേമിക്ക് ഓർമ്മ വരണമെന്നില്ല. അചഞ്ചലനായിരുന്ന ഒരാളുടെ ശരീര ഭാ...
'കോഹ്ലിയുടെ മകള്‍ക്കെതിരെ ഉയര്‍ന്ന നീചമായ ഭീഷണിയിലോ ഷമി നേരിട്ട ആക്രമണത്തിലോ ക്രിക്കറ്റ് ഭരണരംഗത്തുണ്ടായിരുന്നവര്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിലെ ആരും പ്രതികരിച്ചതായി കണ്ടില്ല. മൗനം കൊണ്ടുള്ള ഈ സാധൂകരണം ഞെട്ടിപ്പിക്കുന്നതാണ്...' വിരാട് കോലിക്കായി നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്
04 November 2021
ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിൽ തോറ്റതിന് പിന്നാലെ ഏറെ ക്രൂശിക്കപ്പെട്ട താരമാണ് മുഹമ്മദ് ഷമി. തന്റെ സ്‌പെല്ലിലെ അവസാന ഓവര്‍ എറിയാനെത്തിയ ഷമി ആ ഓവറില്‍ മാത്രം 17 റണ്‍സാണ് വിട്ടുകൊടുത്തതാണ് ...
ടി-20 ലോകകപ്പില്‍ തിരിച്ചുവരവിന്റെ സൂചന നല്‍കി ടീം ഇന്ത്യ; അഫ്ഗാനെതിരെ 66 റണ്‍സിന്റെ വിജയം
03 November 2021
അഫ്ഗാനിസ്ഥാനെതിരെ 66 റണ്സിന്റെ മിന്നും ജയവുമായി ടി20 ലോകകപ്പില്‍ തിരിച്ചുവരവിന്റെ സൂചന നല്‍കി ടീം ഇന്ത്യ. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കോഹ്ലിയും സംഘവും 210 റണ്‍സായിരുന്നു അടിച്ചെടുത്ത...
'ശാസ്ത്രി യുഗം അവസാനിച്ചു ഇനി രാഹുലിന്റെ കാലം'; രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു; ടി20 ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം മുതൽ ദ്രാവിഡ് സ്ഥാനം ഏറ്റെടുക്കും
03 November 2021
ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം മുതലായിരിക...
ഇന്ത്യയ്ക്ക് മികച്ച സ്‌കോർ; അഫ്ഗാനിസ്ഥാന് 211 റൺസ് വിജയലക്ഷ്യം; രോഹിതിനും രാഹുലിനും അര്‍ധ സെഞ്ചുറി
03 November 2021
അഫ്ഗാനെതിരെ ഇന്‍ഡ്യയ്ക്ക് മികച്ച ടോടല്‍. രോഹിതിനും രാഹുലിനും അര്‍ധ സെഞ്ചുറി.ടി20 ലോകകപില്‍ ഇന്‍ഡ്യയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ഇന്‍ഡ്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. രോഹിത് ശര്‍മ കെ എല്‍...
ട്വൻറി-20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടം; ന്യൂസിലന്‍ഡിന് രണ്ടാം ജയം; സ്കോട്ട്ലന്‍ഡിനെ പരാജയപ്പെടുത്തിയത് 16 റണ്‍സിന്
03 November 2021
ട്വന്റി-20 ലോകകപ്പില്‍ സൂപ്പര്‍ 12 മത്സരത്തില്‍ ന്യൂസിലന്‍ഡിന് രണ്ടാം ജയം. സ്കോട്ട്ലന്‍ഡിനെ 16 റണ്‍സിന് കീഴടക്കിയാണ് ന്യൂസിലന്‍ഡ് ജയം നൂകര്ന്നത്. ന്യൂസിലന്...
ഇന്ത്യയ്ക്ക് ടോസ് നഷ്ടം; സൂര്യകുമാര്‍ യാദവും രവിചന്ദ്രന്‍ അശ്വിനും ടീമിൽ തിരിച്ചെത്തി
03 November 2021
ട്വന്റി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെയും ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ടോസ് നേടിയ അഫ്ഗാന് ക്യാപ്റ്റന്‍ മുഹമ്മദ് നബി ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ സൂര്യ...
ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12 ഗ്രൂപ്പ് പോരാട്ടം; ബംഗ്ലാദേശിനെ ആറു വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക; കഗിസോ റബാഡയ്ക്ക് മൂന്നു വിക്കറ്റ്
02 November 2021
ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12 ഗ്രൂപ്പ് ഒന്ന് പോരാട്ടത്തില്‍ ബംഗ്ലാദേശിനെ ആറു വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ...
കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചന നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവാരജ് സിങ്
02 November 2021
2022 ഫെബ്രുവരിയില്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചന നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവാരജ് സിങ്. 2017ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ 150 റണ്‍സ് നേടിയതിന്‍റെ വിഡിയോ പങ്കു...
ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















