CRICKET
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച...
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഏകദിനത്തില്‍ വിരാട് കോഹ്ലി സ്വന്തമാക്കിയത് 17 സെഞ്ചുറികൾ; എന്നാൽ ആ നേട്ടത്തിന് 2020 ൽ വിരാമം; ഈ വര്‍ഷം വിരാട് കോഹ്ലി കളിച്ചത് 10 ഏകദിന മത്സരങ്ങള്‍ മാത്രം
03 December 2020
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഏകദിന ക്രിക്കറ്റിലെ ആ ചരിത്ര കുതിപ്പിന് വിരാമം. 2009ല്‍ ഏകദിനത്തില്‍ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയത് മുതല്‍ ഇതുവരെ 11 വര്‍ഷം തുടര്‍ച്ചയായി എല്ലാ കലണ്ടര്‍ വര്...
പാണ്ഡ്യയും ജഡേജയും നിറഞ്ഞാടി; ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ആശ്വാസജയം
02 December 2020
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ആശ്വാസജയം. 13 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഓസ്ട്രേലിയ 2-1ന് പരമ്ബര സ്വന്തമാക്കിയെങ്കിലും പരിപൂര്‍ണ...
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ആറാം വിക്കറ്റില്‍ 21 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് പാണ്ഡ്യ-ജഡേജ, നേടിയത് 150 റണ്‍സ്
02 December 2020
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍, 32-ാം ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന നിലയില്‍ നില്‍ക്കെ ക്രീസില്‍ ഒരുമിച്ച പാണ്ഡ്യ - ജഡേജ സഖ്യം, ശേഷിച്ച 108 പന്തുകളില്‍നിന്ന് 15...
ഈ ക്യാപ്റ്റന്‍സി എനിക്ക് മനസ്സിലാകുന്നതേയില്ല; എന്താണ് ഈ ക്യാപ്റ്റന്‍സി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പറയാനും എനിക്കറിയില്ല; സുപ്രധാന ബോളര്‍ക്ക് കൂടുതല്‍ ഓവറുകള്‍ നല്‍കാതിരുന്ന കോലിയുടെ തീരുമാനത്തിൽ ദേഷ്യപ്പെട്ട് ഗൗതം ഗംഭീർ
30 November 2020
ഇന്ത്യന്‍ നായകന് വിരാട് കോഹിലിക്കെതിരെ രൂക്ഷ വിമർശനവുമായി രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീർ. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും തോറ്റിരുന്നു . ന്യൂബോളില്‍ രണ്ട് ഓവര്‍ മാത്ര...
പത്ത് വർഷം വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; പാക് ക്രിക്കറ്റ് ടീം നായകന് ബാബര്‍ അസമിനെതിരെ ലൈംഗികാരോപണവുമായി യുവതി
29 November 2020
പാക് ക്രിക്കറ്റ് ടീം നായകന് ബാബര്‍ അസമിനെതിരെ ലൈംഗികാരോപണവുമായി യുവതി. 10 വര്‍ഷത്തോളമായി വിവാഹ വാഗ്ദാനം നല്കി അസം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. പ്രത്യേകം വിളിച്ചുചേര്‍ത്ത വാര്‍ത...
പരമ്പര സ്വന്തമാക്കി ഓസീസ്; ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി
29 November 2020
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി. ഓസീസിന്റെ 390 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് അമ്ബതോവറില് ഒമ്ബതു വിക്കറ്റ് നഷ്ട...
ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ തോല്‍വി
28 November 2020
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കുശേഷം ആദ്യ രാജ്യാന്തര മത്സരത്തിന് ഇറങ്ങിയ ഇന്ത്യയ്ക്ക് കയ്പേറിയൊരു തോല്‍വിയുമായി കളത്തിലേക്ക് മടങ്ങിവരവ്. സിഡ്നിയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ 66 റണ്‍സിനാണ് ആതിഥേയര്‍ ...
ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്ക് ഡേ-നൈറ്റ് ഏകദിന പേരാട്ടത്തോടെ ഇന്നു തുടക്കം
27 November 2020
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒന്‍പതു മാസങ്ങള്‍ക്കു ശേഷം് ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നു. ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്ക് ഡേ-നൈറ്റ് ഏകദിന പേരാട്ടത്തോടെ ഇന്നു സിഡ്നിയില്‍ തുടക്കം....
ന്യൂസീലൻഡ് പര്യടനത്തിനെത്തിയ പാകിസ്താൻ ക്രിക്കറ്റ് ടീമിലെ ആറ് താരങ്ങൾക്ക് കൊവിഡ്; മുഴുവൻ ടീം അംഗങ്ങളെയും ഐസൊലേറ്റ് ചെയ്തെന്ന് സംഘാടകർ
26 November 2020
ന്യൂസീലൻഡ് പര്യടനത്തിനെത്തിയ പാകിസ്താൻ ക്രിക്കറ്റ് ടീമിലെ ആറ് താരങ്ങൾക്ക് കൊവിഡ്. എല്ലാവരെയും ഐസൊലേറ്റ് ചെയ്തെന്നും ശക്തമായ ക്വാറൻ്റീൻ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ന്യൂസീലൻഡ് ക്രിക്കറ്റ് പറഞ്ഞ...
ഐപിഎല്‍ സീസണിലെ ബിസിസിഐയുടെ ആകെ വരുമാനം 4000 കോടി രൂപ; കണക്ക് പുറത്തുവിട്ട് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധമാല്‍
23 November 2020
ഐപിഎല്‍ 13ആം സീസണില്‍ ബിസിസിഐയുടെ വരുമാനം 4000 കോടി രൂപ. ടിവി വ്യൂവര്‍ഷിപ്പ് വരുമാനം ഒഴിവാക്കിയുള്ള കണക്കാണിത്. ബിസിസിഐ ട്രഷറര്‍ അരുണ്‍ ധമാല്‍ ആണ് കണക്ക് പുറത്തുവിട്ടത്. ഇത്തവണ ടിവി കാഴ്ചക്കാരുടെ എണ്ണ...
മറ്റ് ടീമുകള്‍ക്ക് രോഹിത്തിനെ ഭയമാണ്; രോഹിത് ശര്‍മ ക്രീസിലേക്ക് എത്തുന്ന സമയം എതിര് ടീം അംഗങ്ങള്‍ കൂട്ടം ചേര്‍ന്ന് നിന്ന് സംസാരിക്കുന്നുത് തന്നെ അതിന് ഉദാഹരണമാണ്; രോഹിത് ശര്‍മയെ കുറിച്ച് പാകിസ്ഥാന് മുന്‍ താരം റമീസ് രാജ
19 November 2020
രോഹിത് ശര്‍മയെ കുറിച്ച് പാകിസ്ഥാന് മുന്‍ താരം റമീസ് രാജയുടെ വെളിപ്പെടുത്തൽ. മറ്റ് ടീമുകള്‍ക്ക് രോഹിത് ശര്‍മയെ ഭയമാണെന്ന് റമീസ് രാജ പറഞ്ഞു . ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തെ വിലയിരുത്തുമ്ബോഴായിരുന...
ഇന്ത്യന്‍ ക്രിക്കറ്റ് താരം സുദീപ് ത്യാഗി വിരമിച്ചു
17 November 2020
ഇന്ത്യന്‍ ക്രിക്കറ്റ് താരം സുദീപ് ത്യാഗി (33) വിരമിച്ചു. ഇന്ത്യക്കു വേണ്ടി നാലു ഏകദിനങ്ങളും ഒരു ട്വന്റി-20യും കളിച്ചിട്ടുണ്ട്. നാല് ഏകദിനങ്ങളില്‍ നിന്നായി മൂന്ന് വിക്കറ്റ് ഈ വലതുകൈയ്യന്‍ പേസര്‍ വീഴ്ത്...
മുസ്ലിം മത വികാരം വ്രണപ്പെടുത്തി....ബംഗ്ലാദേശ് ക്രിക്കറ്റ് താരം ശാകിബുല്‍ ഹസന് വധഭീഷണി
17 November 2020
മുസ്ലിം മത വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ശാകിബുല്‍ ഹസന് വധഭീഷണി. ഫേസ്ബുക്ക് ലൈവിലൂടെയാണ് ശാകിബിനെ കൊല്ലുമെന്ന് പറഞ്ഞുള്ള വധ ഭീഷണിയെത്തിയത്. കഴിഞ്ഞ 12ന് കൊല്‍ക്കത്...
ഓസ്ട്രേലിയന്‍ പര്യടനം മുതല്‍ ഇന്ത്യന്‍ ടീം അണിയുന്നത് പുതിയ ജേഴ്സി....ഇന്ത്യന്‍ ക്രിക്കറ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി സ്പോണ്‍സറായി എം.പി.എല്‍ സ്പോര്‍ട്സ്
17 November 2020
ഇന്ത്യന്‍ ക്രിക്കറ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി സ്പോണ്‍സറായി എം.പി.എല്‍ സ്പോര്‍ട്സ്. ഇന്ന് ബി.സി.സി.ഐ ആണ് ഓസ്ട്രേലിയന്‍ പര്യടനം മുതല്‍ എം.പി.എല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോണ...
കോലിയെ 'കടലാസ് ക്യാപ്റ്റന്‍' എന്ന് വിശേഷിപ്പിക്കുന്ന ട്വീറ്റ് ലൈക്ക് ചെയ്തത് സൂര്യകുമാര്‍ യാദവ്; വിവാദത്തിന് പിന്നാലെ ലൈക്ക് റിമൂവ് ചെയ്തു താരം
16 November 2020
ഇന്ത്യന്‍ നായകന് വിരാട് കോലിയെ 'കടലാസ് ക്യാപ്റ്റന്‍' എന്ന് വിശേഷിപ്പിക്കുന്ന ട്വീറ്റ് ലൈക്ക് ചെയ്ത മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ് വിവാദത്തില്‍. ഓസീസ് പര്യടനത്തിലെ പരിമിത ഓവര്‍ മത...


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...

സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...
