Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ട്വന്റി20 ലോകകപ്പ് കിരീടം... ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാവും....

21 DECEMBER 2025 10:39 AM ISTമലയാളി വാര്‍ത്ത
ട്വന്റി20 ലോകകപ്പ് കിരീടമെന്ന സ്വപ്നത്തിലേക്ക് ഒരുക്കം തുടങ്ങാൻ ഇന്ത്യൻ വനിത ടീം. ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക് ഞായറാഴ്ച വിശാഖപട്ടണത്ത് തുടക്കമാവും. പരമ്പരയിലെ ആദ്യ രണ്ട് കളികൾ വിസാഗിലും ബാക്കി മൂന്നെണ്ണം തിരുവനന്തപുരം കാര്യവട്ടത്തുമാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യയെ ഏകദിന ലോകകപ്പ് ജേതാക്ക...

എട്ടു വർഷത്തെ കാത്തിരിപ്പ് വിരാമമിടാൻ ഇന്ത്യ–പാക്ക് ട്വന്റി20 പരമ്പര.... ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ...

25 March 2021

രാജ്യാന്തര രാഷ്ട്രീയ കാരണങ്ങളാൽ 8 വർഷത്തോളമായി മുടങ്ങിക്കിടക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റ് ബന്ധം ഈ വർഷം നടക്കാൻ സാധ്യതകളേറുന്നു. ക്രിക്കറ്റ് പ്രേമികൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ...

ഇന്ത്യൻ ക്രിക്കറ്റ് സംവിധാനത്തെ പുകഴ്ത്തി മുൻ പാക് ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്... പുതിയ താരങ്ങളെ ഉണ്ടാക്കാൻ ഇന്ത്യ യന്ത്രം സജ്ജമാക്കിയെന്ന് ഇൻസമാം ഉൾ ഹഖ്...

25 March 2021

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് സംവിധാനത്തെ പുകഴ്ത്തി മുൻ പാക് ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. പുതിയ താരങ്ങളെ ഉണ്ടാക്കുന്ന യന്ത്രം ഇന്ത്യയോടുണ്ട് എന്നാണ് അദ്ദേഹത്തിൻ്റെ പരാമർശം. സമീപകാലത്തായി അരങ്ങേറിയ പുതുമുഖ...

ഐപിഎല്‍ കാലത്ത് തമിഴ് സിനിമയില്‍ ഭാഗ്യപരീക്ഷണത്തി നൊരുങ്ങി എസ്. ശ്രീശാന്ത്; ക്രിക്കറ്റിന് തൽക്കാലം ചിന്ന ബ്രേക്ക്

25 March 2021

തമിഴ് സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ പേസ് ബൗളറും കേരളാ താരവുമായ എസ്. ശ്രീശാന്ത്. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. പുതിയ തമിഴ് സിനിമയുമായി ബന്ധ...

8 വർഷത്തിനു ശേഷം ഇന്ത്യ-പാക്കിസ്ഥാന്‍ ടി20 പരമ്പര നടക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്... ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല....

24 March 2021

ഈ വര്‍ഷത്തിന്റെ അവസാനം ഇന്ത്യയും പാക്കിസ്ഥാനും ടി20 പരമ്പരയില്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകൾ പുറത്ത്. പാക് ദിന പത്രമായ ജംഗ് ആണ് ഇന്ത്യ-പാക് ടി20 പരമ്പര വര്‍ഷാവസാനം നടന്നേക്കുമെന്ന് റിപ്പോര്‍ട്ട് ...

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ ജയം

23 March 2021

പൂനെയില്‍ നടന്ന ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ ജയം. ഓപ്പണിങ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ...

ഇ​ന്ത്യ​ക്ക് കൂ​റ്റ​ന്‍ സ്കോ​ര്‍; ഇം​ഗ്ല​ണ്ടി​ന് 318 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

23 March 2021

ഫോ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ ശി​ഖ​ര്‍ ധ​വാ​ന്‍, കെ.​എ​ല്‍ രാ​ഹു​ല്‍, അ​ര​ങ്ങേ​റ്റ​ക്കാ​ര​ന്‍ കൃ​ണാ​ല്‍ പാ​ണ്ഡ്യ, ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി എ​ന്നി​വ​രു​ടെ ക​രു​ത്തി​ല്‍‌ ഇ​ന്ത്യ​ക്ക് കൂ​റ്റ​...

റോ​ഡ് സേ​ഫ്റ്റി വേ​ള്‍​ഡ് സീ​രി​സ് ക്രി​ക്കറ്റിൽ ഇ​ന്ത്യ​യ്ക്ക് കി​രീ​ടം;സ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തിലുള്ള ഇ​ന്ത്യൻ ടീം ശ്രീലങ്കയെ തകർത്തത് 14 റ​ണ്‍​സി​ന്

22 March 2021

റോ​ഡ് സേ​ഫ്റ്റി വേ​ള്‍​ഡ് സീ​രി​സ് ക്രി​ക്ക​റ്റ് കി​രീ​ടം ഇ​ന്ത്യ​യ്ക്ക്. ശ്രീ​ല​ങ്ക ലെ​ജ​ന്‍​ഡ്സി​നെ 14 റ​ണ്‍​സി​ന് കീ​ഴ​ട​ക്കി​യാ​ണ് സ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ത്യ ലെ​ജ​ന്‍​ഡ്സ് കി​രീ​ടം ഉ​...

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 36 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം

21 March 2021

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 36 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സ് കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ എട്ടുവി...

ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് അ​ഞ്ചാം ട്വ​ന്‍റി20 മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്ക് മി​ന്നും ജ​യം

20 March 2021

ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് അ​ഞ്ചാം ട്വ​ന്‍റി20 മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്ക് മി​ന്നും ജ​യം. ഇ​ന്ത്യ 20 ഓ​വ​റി​ല്‍ 224 റ​ണ്‍​സ് ഉ​യ​ര്‍​ത്തി​യ​പ്പോ​ള്‍ 200 പോ​ലും ക​ട​ക്കാ​നാ​കാ​തെ ഇം​ഗ്ല​ണ്ട് വി​യ​ര്‍​ത്തു....

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും തിളങ്ങി; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍; ഇംഗ്ലണ്ടിന് 225 റണ്‍സ് വിജയലക്ഷ്യം

20 March 2021

കൂറ്റനടികളുമായി നായകന്‍ വിരാട് കോഹ്‌ലിയും ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയും കളംനിറഞ്ഞ മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത 20 ഓവറില്‍ 224 റണ്‍സാണ് കോലിപ്പട അടിച്ചെടുത്തത്. 2 സിക്‌സറും 7 ബൗണ്...

ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് അ​ഞ്ചാം ട്വ​ന്‍റി 20; ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ഫീ​ല്‍​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു

20 March 2021

ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് അ​ഞ്ചാം ട്വ​ന്‍റി 20 മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ഫീ​ല്‍​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ന് വി​ജ​യി​ക്കു​ന്ന ടീം ​പ​ര​മ്ബ​ര നേ​ടും. നി​ല​വി​ല്‍ നാ​ല് മ​ത്സ​ര​ങ്ങ​ള്‍ പ...

ഇംഗ്ലണ്ടിനെതിരായ നാലാം ടി20... അവസാന അങ്കത്തിനൊരുങ്ങി ഇന്ത്യ

20 March 2021

ഇംഗ്ലണ്ടിനെതിരായ നാലാം ടി20... അവസാന അങ്കത്തിനൊരുങ്ങി ഇന്ത്യ. ഒന്നും മൂന്നും ടി20കളിലെ ജയത്തോടെ നാലാം മത്സരം കൂടി ജയിച്ച് പരമ്ബര നേരത്തേ ഉറപ്പിക്കാനുള്ള ഇംഗ്ലണ്ടിന്റെ തന്ത്രങ്ങളെയാണ് വ്യാഴാഴ്ച രാത്രിയ...

ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം...

19 March 2021

പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരണവുമായി താരം ര​ഗത്തെത്തിയിരിക്കുകയാണ്. ഒരു കായികതാരമെന്ന നിലയ്ക്ക് ജീവിതത്തില്‍ നിരവധി പ്രതിബന്ധങ്ങ...

ടി20 പരമ്പരയിലെ നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ എട്ട് റണ്‍സിന് കീഴടക്കി ഇന്ത്യ

19 March 2021

ആവേശം അവസാന പന്തുവരെ നീണ്ട ടി20 പരമ്ബരയിലെ നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ എട്ട് റണ്‍സിവ് കീഴടക്കി ഇന്ത്യ അഞ്ച് മത്സര പരമ്ബരയില്‍ ഒപ്പമെത്തി(2-2). ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം തേടിയിറ...

ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ നിര്‍ണായക നാലാം മത്സരം ഇന്ന് നടക്കും

18 March 2021

ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ നിര്‍ണായക നാലാം മത്സരം ഇന്ന് നടക്കും. എട്ട് വിക്കറ്റ് തോല്‍വിയില്‍ നിന്ന് കരകയറി പരമ്ബരയില്‍ ഒപ്പമെത്താന്‍ ടീം ഇന്ത്യ ശ്രമിക്കുക.ആദ്യ മൂന്ന് കളിയിലും ജയിച്ചത് ടോ...

Malayali Vartha Recommends