CRICKET
ജയിച്ച വനിതാ ടീമിന് കിട്ടുക 123 കോടി..! ഞെട്ടിപ്പിക്കുന്ന സമ്മാന തുക വേറേയും..! മോദിയുടെ ഒറ്റ കോൾ
റോഡ് സേഫ്റ്റി വേള്ഡ് സീരിസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് കിരീടം;സച്ചിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ശ്രീലങ്കയെ തകർത്തത് 14 റണ്സിന്
22 March 2021
റോഡ് സേഫ്റ്റി വേള്ഡ് സീരിസ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്. ശ്രീലങ്ക ലെജന്ഡ്സിനെ 14 റണ്സിന് കീഴടക്കിയാണ് സച്ചിന്റെ നേതൃത്വത്തില് ഇന്ത്യ ലെജന്ഡ്സ് കിരീടം ഉ...
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തില് ഇന്ത്യയ്ക്ക് 36 റണ്സിന്റെ തകര്പ്പന് വിജയം
21 March 2021
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തില് ഇന്ത്യയ്ക്ക് 36 റണ്സിന്റെ തകര്പ്പന് വിജയം. ഇന്ത്യ ഉയര്ത്തിയ 225 റണ്സ് കൂറ്റന് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില് എട്ടുവി...
ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ട്വന്റി20 മത്സരത്തില് ഇന്ത്യക്ക് മിന്നും ജയം
20 March 2021
ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ട്വന്റി20 മത്സരത്തില് ഇന്ത്യക്ക് മിന്നും ജയം. ഇന്ത്യ 20 ഓവറില് 224 റണ്സ് ഉയര്ത്തിയപ്പോള് 200 പോലും കടക്കാനാകാതെ ഇംഗ്ലണ്ട് വിയര്ത്തു....
വിരാട് കോഹ്ലിയും രോഹിത് ശര്മ്മയും തിളങ്ങി; ഇന്ത്യക്ക് കൂറ്റന് സ്കോര്; ഇംഗ്ലണ്ടിന് 225 റണ്സ് വിജയലക്ഷ്യം
20 March 2021
കൂറ്റനടികളുമായി നായകന് വിരാട് കോഹ്ലിയും ഹിറ്റ്മാന് രോഹിത് ശര്മ്മയും കളംനിറഞ്ഞ മത്സരത്തില് ഇന്ത്യക്ക് കൂറ്റന് സ്കോര്. നിശ്ചിത 20 ഓവറില് 224 റണ്സാണ് കോലിപ്പട അടിച്ചെടുത്തത്. 2 സിക്സറും 7 ബൗണ്...
ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ട്വന്റി 20; ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്ഡിംഗ് തെരഞ്ഞെടുത്തു
20 March 2021
ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ട്വന്റി 20 മത്സരത്തില് ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്ഡിംഗ് തെരഞ്ഞെടുത്തു. ഇന്ന് വിജയിക്കുന്ന ടീം പരമ്ബര നേടും. നിലവില് നാല് മത്സരങ്ങള് പ...
ഇംഗ്ലണ്ടിനെതിരായ നാലാം ടി20... അവസാന അങ്കത്തിനൊരുങ്ങി ഇന്ത്യ
20 March 2021
ഇംഗ്ലണ്ടിനെതിരായ നാലാം ടി20... അവസാന അങ്കത്തിനൊരുങ്ങി ഇന്ത്യ. ഒന്നും മൂന്നും ടി20കളിലെ ജയത്തോടെ നാലാം മത്സരം കൂടി ജയിച്ച് പരമ്ബര നേരത്തേ ഉറപ്പിക്കാനുള്ള ഇംഗ്ലണ്ടിന്റെ തന്ത്രങ്ങളെയാണ് വ്യാഴാഴ്ച രാത്രിയ...
ലൈംഗിക പീഡന ആരോപണത്തില് പ്രതികരിച്ച് പാകിസ്താന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് ബാബര് അസം...
19 March 2021
പാകിസ്താന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് ബാബര് അസമിനെതിരെ ഉയര്ന്ന ലൈംഗിക പീഡന ആരോപണത്തില് പ്രതികരണവുമായി താരം രഗത്തെത്തിയിരിക്കുകയാണ്. ഒരു കായികതാരമെന്ന നിലയ്ക്ക് ജീവിതത്തില് നിരവധി പ്രതിബന്ധങ്ങ...
ടി20 പരമ്പരയിലെ നിര്ണായക പോരാട്ടത്തില് ഇംഗ്ലണ്ടിനെ എട്ട് റണ്സിന് കീഴടക്കി ഇന്ത്യ
19 March 2021
ആവേശം അവസാന പന്തുവരെ നീണ്ട ടി20 പരമ്ബരയിലെ നിര്ണായക പോരാട്ടത്തില് ഇംഗ്ലണ്ടിനെ എട്ട് റണ്സിവ് കീഴടക്കി ഇന്ത്യ അഞ്ച് മത്സര പരമ്ബരയില് ഒപ്പമെത്തി(2-2). ഇന്ത്യ ഉയര്ത്തിയ 186 റണ്സ് വിജയലക്ഷ്യം തേടിയിറ...
ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ നിര്ണായക നാലാം മത്സരം ഇന്ന് നടക്കും
18 March 2021
ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ നിര്ണായക നാലാം മത്സരം ഇന്ന് നടക്കും. എട്ട് വിക്കറ്റ് തോല്വിയില് നിന്ന് കരകയറി പരമ്ബരയില് ഒപ്പമെത്താന് ടീം ഇന്ത്യ ശ്രമിക്കുക.ആദ്യ മൂന്ന് കളിയിലും ജയിച്ചത് ടോ...
വെസ്റ്റിന്ഡീസിനെ തകർത്ത് ഇന്ത്യ; റോഡ് സെഫ്റ്റി വേള്ഡ് സീരീസില് ഇന്ത്യന് ലെജന്ഡ്സ് ഫൈനലില്
18 March 2021
റോഡ് സെഫ്റ്റി വേള്ഡ് സീരീസില് ഇന്ത്യന് ലെജന്ഡ്സ് ഫൈനലില്. ഇന്ന് നടന്ന ആദ്യ സെമി ഫൈനലില് വെസ്റ്റിന്ഡീസിനെ മറികടന്നാണ് ഇന്ത്യ ഫൈനലില് എത്തിയത്. 12 റണ്സ...
ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില് ഇന്ത്യയ്ക്ക് ഏഴുവിക്കറ്റിന്റെ തകര്പ്പന് വിജയം
15 March 2021
ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില് ഇന്ത്യയ്ക്ക് ഏഴുവിക്കറ്റിന്റെ തകര്പ്പന് വിജയം. ഇംഗ്ലണ്ട് ഉയര്ത്തിയ 165 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 73 റണ്സെടുത്ത് പുറത്താവാതെ നിന...
ഇത് യോഗിയോ ധോണിയോ... തലമൊട്ടയടിച്ച് യോഗിയുടെ വേഷത്തില് ശാന്തനായി ധോണി; ഫോട്ടോ ഏറ്റെടുത്ത് ആരാധകർ
14 March 2021
തല മൊട്ടയടിച്ച് യോഗിയുടെ വേഷത്തില് ഇരിക്കുന്ന ഇന്ത്യന് മുന് നായകന് എം.എസ് ധോണിയുടെ ചിത്രമാണ് ട്വിറ്റര് അടക്കമുള്ള സോഷ്യല് മീഡിയകളില് വൈറലായിരിക്കുകയാണ്. സ്റ്റാര് സ്പോര്ട്സ് പങ്കുവെച്ച വീഡി...
ഇന്ത്യ-ഇംഗ്ലണ്ട് ടി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്...
14 March 2021
ഇന്ത്യ-ഇംഗ്ലണ്ട് ടി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. വൈകീട്ട് ഏഴിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര് സ്പോര്ട്സില് തത്സമയ സംപ്രേഷണം.ആദ്യ ടി 20 മത്സരത്തില് തോറ്റ ഇന്ത...
''ഹെല്മറ്റ് മാത്രം പോരാ! പൂര്ണ ബോധത്തോടെ വാഹനമോടിച്ചില്ലെങ്കില് കോഹ്ലിയെപ്പോലെ റണ്സ് നേടുന്നതിന് മുമ്പ് നിങ്ങളും പുറത്താകും...'' വൈറൽ പോസ്റ്റുമായി ഉത്തരാഖണ്ഡ് പോലീസ്
13 March 2021
കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായി നടന്ന ടി20 മത്സരത്തില് ഇന്ത്യന് നായകന് വിരാട് കോഹ്ലി പുറത്തായതിനെ ഉദാഹരണമാക്കി ഡ്രൈവിങ് അവബോധം വളര്ത്തുന്ന പോസ്റ്റുമായി ഉത്തരാഖണ്ഡ് പോലീസ് രംഗത്ത് എത്തിയിരിക്കുകയാണ...
രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില് ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ അഫ്ഗാന് താരമെന്ന റെക്കോര്ഡ് ഇനി ഹഷ്മത്തുല്ല ഷാഹിദിക്ക് സ്വന്തം
12 March 2021
രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില് ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ അഫ്ഗാന് താരമെന്ന റെക്കോര്ഡ് ഇനി അഫ്ഗാനിസ്ഥാന് ടീമിന്റെ ഏറ്റവും ഉയര്ന്ന സ്കോര് കൂടിയാണ് ഇത്. അഫ്ഗാന് ഇന്നിങ്ങ്സ് തകര്ച്ചയോടെയാണ് ...
സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..
തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...
പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില് നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള് ഇയാള് നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..
സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..






















