Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ട്വന്റി20 ലോകകപ്പ് കിരീടം... ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാവും....

21 DECEMBER 2025 10:39 AM ISTമലയാളി വാര്‍ത്ത
ട്വന്റി20 ലോകകപ്പ് കിരീടമെന്ന സ്വപ്നത്തിലേക്ക് ഒരുക്കം തുടങ്ങാൻ ഇന്ത്യൻ വനിത ടീം. ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക് ഞായറാഴ്ച വിശാഖപട്ടണത്ത് തുടക്കമാവും. പരമ്പരയിലെ ആദ്യ രണ്ട് കളികൾ വിസാഗിലും ബാക്കി മൂന്നെണ്ണം തിരുവനന്തപുരം കാര്യവട്ടത്തുമാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യയെ ഏകദിന ലോകകപ്പ് ജേതാക്ക...

വിജയ് ഹസാരെ ട്രോഫി; കേരളത്തിന് തകർപ്പൻ ജയം;ബീഹാറിനെ തകർത്തത് 9 വിക്കറ്റിന്

28 February 2021

പ്ലേയ് ഓഫ് പ്രതീക്ഷ നിലനിർത്തുന്നതിന് വിജയം അനിവാര്യമായി ഇറങ്ങിയ കേരളം വിജയ് ഹസാരെ ക്രിക്കറ്റ് ട്രോഫിയിൽ ബീഹാറിനെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ചു. 149 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളാ ബാറ്റ്സ്മാൻമാർ ...

വിജയ് ഹസാരെ ക്രിക്കറ്റ് ട്രോഫി; കേരളം ഇന്ന് ബീഹാറിനെ നേരിടും..ക്വാർട്ടർ പ്രവേശനത്തിന് ഇനിയുള്ള മത്സരം എല്ലാം വിജയിക്കണം

28 February 2021

കർണ്ണാടകയോട് ദയനീയമായി തോറ്റ കേരളാ ക്രിക്കറ്റ് ടീം ഇന്ന് ബീഹാറിനെ നേരിടാൻ ഇറങ്ങുന്നു. രാവിലെ ഒൻപത് മണിയ്ക്ക് ആരംഭിച്ച മത്സരത്തിൽ ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 35 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 125 റൺ...

ന്യൂസിലാൻഡിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ്; സുരക്ഷയുടെ ഭാഗമായി ക്രിക്കറ്റ് മത്സരങ്ങൾ ഒഴിഞ്ഞ സ്റ്റേഡിയത്തിൽ നടക്കും

27 February 2021

കോവിഡ് വിമുക്തമായ ന്യൂസിലാൻഡിൽ ഒരു പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തതോടെ രാജ്യം മുഴുവൻ തീവ്രമായ കരുതലിൽ. ഇതിന്റെ ഭാഗമായി ന്യൂസിലാൻഡും ഓസ്‌ട്രേലിയയും തമ്മിൽ നടക്കേണ്ടിയിരുന്ന മൂന്നാം ട്വന്റി ട്വൻറിയും ...

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗബാധ രൂക്ഷമാകുന്നു; ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയുടെ വേദി പൂനെയില്‍ നിന്നും മാറ്റാനൊരുങ്ങി ബിസിസിഐ

26 February 2021

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗബാധ വര്‍ധിച്ചു വരുന്ന സാഹചാര്യത്തില്‍ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്ബരയുടെ വേദി പൂനെയില്‍ നിന്നും മാറ്റാനൊരുങ്ങി ബിസിസിഐ. ഏകദിന പരമ്ബരയ്‌ക്കായി മഹാരാഷ്ട്രയ്‌ക്ക് പുറത്തുള്ള വേദി...

വിജയ് ഹസ്സാരെ ട്രോഫി; കേരളത്തിനെതിരെ കർണാടകയ്ക്ക് തകർപ്പൻ ജയം

26 February 2021

ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് 9 വിക്കറ്റിന്റെ തോൽവി. കർണാടകയാണ് കേരളത്തിനെതിരെ അനായാസ വിജയം സ്വന്തമാക്കിയത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന നാലാം റൗണ്ട് മത്സരത്തിൽ ...

മോദിയുടെ പേരിലുള്ള പിച്ച് അപമാനം; രണ്ട് ദിവസം കൊണ്ട് ടെസ്റ്റ് തീർന്നതിനെ വിമർശിച്ച് മുൻ ക്രിക്കറ്റ് താരങ്ങൾ

26 February 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ഉള്ള മൊട്ടേരാ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പകൽ-രാത്രി ടെസ്റ്റ് മത്സരം അരങ്ങേറിയത്. അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് മത്സരം രണ...

നരേന്ദ്ര മോദി ക്രിക്കറ്റ് സ്​റ്റേഡിയത്തിൽ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം; 49 റണ്‍സ്​ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിജയം കണ്ടത് 7.4 ഓവറില്‍

25 February 2021

ലോകത്തിലെ ഏറ്റവും വലിയ സ്​റ്റേഡിയത്തില്‍ ചരിത്ര വിജയം നേടി ഇന്ത്യ. സ​ര്‍​ദാ​ര്‍ പ​​ട്ടേ​ല്‍ സ്​​റ്റേ​ഡി​യം എന്നത്​ നന്ദ്രേ മോദിയുടെ പേരിലേക്ക്​ മാറ്റിയതിന്‍റെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പേ ഇംഗ്ലണ്ടി...

ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം... രണ്ടു ദിവസം കൊണ്ട് ഇംഗ്ലണ്ടിനെ അടിയറവ് പറയിച്ചാണ് ഇന്ത്യ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയത്

25 February 2021

ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. വെറും രണ്ടു ദിവസം കൊണ്ട് ഇംഗ്ലണ്ടിനെ അടിയറവ് പറയിച്ചാണ് ഇന്ത്യ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയത്. ഇംഗീഷ് നിരയ്‌ക്കെതിരെ ...

സ്‌പിൻ മാന്ത്രിക പിച്ച്; ഇംഗ്ലണ്ട് വീണ്ടും വൻ ബാറ്റിംഗ് തകർച്ചയിൽ

25 February 2021

ഒന്നാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിന്റെ 112 റൺസിനെതിരെ 145 റൺസിന് പുറത്തായ ഇന്ത്യക്ക് കളിയിലേക്ക് വീണ്ടും തിരിച്ച് വരാൻ സുവർണ്ണാവസരം. രണ്ടാം ഇന്നിംഗ്‌സിൽ ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഒൻപത് വിക്കറ്റ് നഷ്‌ട...

അടിക്ക് തിരിച്ചടി; ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 145 റൺസിന് പുറത്ത്

25 February 2021

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് വീണ അതേ കുഴിയിൽ ഇന്ത്യയും വീണു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 112 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 145 റൺസിന് ഓൾ ഔട്ടായി. ടീം ഇന്ത്...

രണ്ടാം ട്വന്റി ട്വന്റിയിലും ന്യൂസീലാൻഡിന് ജയം; പരമ്പരയിൽ 2-0ന് മുന്നിൽ

25 February 2021

ന്യൂസീലാൻഡിൽ വെച്ച് നടക്കുന്ന ട്വന്റി ട്വന്റി പരമ്പരയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആതിഥേയർക്ക് രണ്ടാം ജയം. നാല് റൺസിനാണ് കീവിസ് ഓസീസിനെ തോൽപ്പിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്പരയിൽ ന്യൂസിലാൻഡ് 2-0 നു മുന്നില...

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്; ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 112 റൺസിന് പുറത്ത്

24 February 2021

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് വൻ തകർച്ച. 112 റൺസിന് ഇംഗ്ലണ്ട് ഓൾ ഔട്ട് ആയി. ആറു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ സ്പിന്നർ അക്...

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്: ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു

24 February 2021

പകൽ-രാത്രി ആയി നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. പിങ്ക് പന്ത് ഉപയോഗിച്ചാണ് പകലും രാത്രിയുമായി നടക്കുന്ന ടെസ്റ്റ് മത്സരം. നാല് മത്സരങ്...

ഒരു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ വനിതാ ടീം രാജ്യാന്തര മത്സരങ്ങള്‍ക്കായി കളിക്കളത്തില്‍; ദക്ഷിണാഫ്രിക്കന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനം മാര്‍ച്ച്‌ ഏഴ് മുതല്‍; ബയോബബിള്‍ സംവിധാനത്തില്‍ ലക്നൗവിലോ കാണ്‍പൂരിലോ ആവും മത്സരങ്ങളെന്ന് റിപ്പോർട്ട്

23 February 2021

ഒരു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ വനിതാ ടീം രാജ്യാന്തര മത്സരങ്ങള്‍ക്കായി കളിക്കളത്തില്‍ ഇറങ്ങുന്നു. ദക്ഷിണാഫ്രിക്കന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനം മാര്‍ച്ച്‌ ഏഴ് മുതല്‍ ആരംഭിക്കുമെന്ന് റി...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനല്‍... നൊവാക് ജോക്കോവിച്ചിന് കിരീടം

22 February 2021

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ റഷ്യയുടെ ഡാനില്‍ മെദ്വെദെവിനെ തകര്‍ത്ത് സെര്‍ബിയയുടെ ലോക ഒന്നാം നമ്ബര്‍ താരം നൊവാക് ജോക്കോവിച്ചിന് കിരീടം.ഞായറാഴ്ച റോഡ് ലാവെര്‍ അരീനയില്‍ ഒരു മണിക്കൂറു...

Malayali Vartha Recommends