Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരത്ത് വട്ടപ്പാറയിൽ ഭാര്യയും ഭർത്താവും സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് വൻ അപകടം... ഭാര്യയെ രക്ഷപ്പെടുത്തി, ഭർത്താവിനായി തെരച്ചിൽ


അടൂര്‍ പൊലീസ് സ്റ്റേഷനിലെ അക്രമം..ഗൗരവമുള്ള വിഷയമാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ...പത്തനംതിട്ട എസ്‌പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്..


ഈ ഐഎഎസ് -ഐപിഎസ് ദമ്പതികൾ ചില്ലറക്കാരല്ല..കുറഞ്ഞ വിലയിൽ തനിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി 36 ലേറെ വില്ലകൾ സ്വന്തമാക്കി..ഒരു വില്ലയ്ക്ക് 15 ലക്ഷം..


18-ാം നിലയിൽ നിന്ന് ചാടി യുവതിയും ആറു വയസ്സുകാരനായ മകനും ദാരുണമായി മരിച്ചു.. ഭർത്താവ് വീണ്ടും വിവാഹം കഴിച്ച് ജീവിതം പുതിയ രീതിയിൽ കെട്ടിപ്പടുക്കണമെന്ന് ആത്മഹത്യ കുറിപ്പ്..


കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി

ന്യൂസിലാൻഡിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ്; സുരക്ഷയുടെ ഭാഗമായി ക്രിക്കറ്റ് മത്സരങ്ങൾ ഒഴിഞ്ഞ സ്റ്റേഡിയത്തിൽ നടക്കും

27 FEBRUARY 2021 06:36 PM IST
മലയാളി വാര്‍ത്ത

കോവിഡ് വിമുക്തമായ ന്യൂസിലാൻഡിൽ ഒരു പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തതോടെ രാജ്യം മുഴുവൻ തീവ്രമായ കരുതലിൽ. ഇതിന്റെ ഭാഗമായി ന്യൂസിലാൻഡും ഓസ്‌ട്രേലിയയും തമ്മിൽ നടക്കേണ്ടിയിരുന്ന മൂന്നാം ട്വന്റി ട്വൻറിയും ന്യൂസിലാൻഡ് വനിതാ ടീമും ഇംഗ്ലണ്ട് വനിതാ ടീമും തമ്മിൽ നടക്കേണ്ടിയിരുന്ന ഏകദിന ക്രിക്കറ്റും ഓക്‌ലൻഡിൽ നിന്നും മാറ്റിവെച്ചു.

വെല്ലിങ്ങ്ടൺ ആണ് പുതിയ വേദി. ഓക്‌ലൻഡിൽ അലർട്ട് ലെവൽ 3 പ്രഖ്യാപിച്ചു. വെല്ലിങ്‌ടണിൽ കാണികളെ പ്രവേശിപ്പിക്കാതെ ആളൊഴിഞ്ഞ സ്റ്റേഡിയത്തിൽ ആയിരിക്കും മത്സരങ്ങൾ നടക്കുക.

ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസീന്ത ആർഡൺ ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഓക്‌ലൻഡിൽ ലെവൽ 3 ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

നിലവിൽ അഞ്ച് മത്സര ട്വന്റി ട്വന്റി പരമ്പരയിൽ രണ്ട് മത്സരങ്ങൾ ജയിച്ച് പരമ്പരയിൽ 2-0 ലീഡിൽ ആണ് ന്യൂസിലാൻഡ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ദേവസ്വത്തിന്റെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിനും ഗുരുവായൂര്‍ ഓഡിറ്റോറിയത്തിനും വാടക ഇരട്ടിയാക്കി.... . ഒരുമണിക്കൂറിന് 11,800 രൂപ, ജനുവരി ഒന്നിന് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും  (24 minutes ago)

പാലക്കാട് ഓട്ടോറിക്ഷ മുന്നോട്ടുനീങ്ങിയുണ്ടായ അപകടത്തിൽ രണ്ടരവയസ്സുകാരന് ദാരുണാന്ത്യം  (46 minutes ago)

മുൻ കേരള രഞ്ജി താരം വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ആറ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ജര്‍മനിയില്‍ നടന്ന ഹൈലോ ഓപണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യക്ക്‌ ഇരട്ടക്കിരീടം...  (1 hour ago)

ഫ്‌ളോറിഡയിലെ പാംബീച്ച് കൗണ്ടിയില്‍ ബിസിനസ് ജെറ്റ് തകര്‍ന്നുവീണ് ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

തിരുവനന്തപുരത്ത് വട്ടപ്പാറയിൽ ഭാര്യയും ഭർത്താവും സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് വൻ അപകടം... ഭാര്യയെ രക്ഷപ്പെടുത്തി, ഭർത്താവിനായി തെരച്ചിൽ  (2 hours ago)

ആലപ്പുഴ ജില്ലയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ.... മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല  (2 hours ago)

അർണാബിന് പിന്നാലെ മുറസു.... ആന്ധ്രാ പ്രദേശിൽ അർണാബ് ചുഴലിക്കാറ്റ് നാശം വിതച്ച് ദിവസങ്ങൾ മാത്രമാകവേ ആഞ്ഞടിക്കാൻ മുറസു .... തീവ്ര ചുഴലിക്കാറ്റായി തെക്കൻ ആന്ധ്രയിൽ കരതൊടും, കനത്ത മഴയ്ക്ക് സാധ്യത, ചെന്നൈ  (2 hours ago)

അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും തടഞ്ഞുകൊണ്ടുള്ള സര്‍ക്കുലര്‍ പിന്‍വലിച്ചു  (11 hours ago)

ആശുപത്രിയില്‍ നിന്ന് മടങ്ങിയ അതിഥിത്തൊഴിലാളി ആംബുലന്‍സിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു  (11 hours ago)

ചങ്ങനാശേരിയിലെ 3 പേരുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിക്കാന്‍ അനുമതി; ഹൈക്കോടതി ഉത്തരവിനെതിരെ കാലടി വി സി അപ്പീല്‍ നല്‍കി  (12 hours ago)

ഓച്ചിറയില്‍ വീട്ടില്‍ നിന്ന് വന്‍ മദ്യ ശേഖരം പിടികൂടി  (13 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 46 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (15 hours ago)

Malayali Vartha Recommends