Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച...

04 JULY 2025 09:44 AM ISTമലയാളി വാര്‍ത്ത
ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 286 റണ്‍സിന് ഓള്‍ ഔട്ടായി.63 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയും 60 റണ്‍സെടുത്ത ബ്യൂ വെബ്സ്റ്ററും ഒഴികെ മറ്റൊരു ബാറ്റര്‍ക്കും ഓസീസ് ബാറ്റിംഗ്...

ഐ പി എല്‍: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് 5 വിക്കറ്റ് ജയം

29 October 2020

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് 5 വിക്കറ്റ് ജയം. സ്‌കോര്‍: ബാംഗ്ലൂര്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ്. മുംബൈ 19.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ്. 79 റ...

ഐ പി എല്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റന്‍ ജയം  

28 October 2020

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 88 റണ്‍സ് ജയം. സ്‌കോര്‍: ഹൈദരാബാദ് 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ്. ഡല്‍ഹി 19 ഓവറില്‍ 131 റണ്‍സിന് ഓള്‍ഔട്ട്. ഈ തോല്‍വിയോടെ 12 മത്സര...

ഐപിഎല്‍: കിങ്‌സ് ഇലവന്‍ പഞ്ചാബിന് തുടര്‍ച്ചയായ അഞ്ചാം ജയം, 12 പോയിന്റോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്

27 October 2020

ഐപിഎല്‍ 13-ാം സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തുടര്‍ച്ചയായ അഞ്ചാം ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ്, ഏഴു പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ട...

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും...

26 October 2020

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച് മലയാളി താരം സഞ്ജു സാംസണ്‍. ഓസീസിനെതിരെയുള്ള ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി വീഡ...

ഐപിഎല്‍: ആര്‍ സി ബി-യ്‌ക്കെതിരെ ചെന്നൈയ്ക്ക് ജയം, മുംബൈയ്‌ക്കെതിരെ രാജസ്ഥാന്റെ വിജയത്തോടെ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി

26 October 2020

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന തണുപ്പന്‍ പോരാട്ടത്തില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ചെന്നൈ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 146 റണ്‍സ് വിജയലക...

ഐ പി എല്‍: ചെന്നൈയ്ക്കെതിരെ മുംബൈയ്ക്ക് 10 വിക്കറ്റ് വിജയം, ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചു

24 October 2020

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 115 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് 13-ാം ഓവറില്‍ പത്ത് വിക്കറ്റിന് ലക്ഷ്യം കണ്ടു. ഓപ്പണര്‍മാരായ ഇഷാന്‍ കിഷാന്‍ ( 37 പന്തില്‍ 68), ക്വിന്റന്‍ ഡി കോക്ക്...

ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേ ഴ്‌സിന് അനായാസ വിജയം

23 October 2020

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ പോരാട്ടത്തില്‍ രാജസ്ഥാനെതിരെ സണ്‍റൈസേഴ്‌സിന് അനായാസ വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ്, 11 പന്തുകള്‍ ബാക്കിനില...

ഞായറാഴ്ച നടന്ന മുംബൈ ഇന്ത്യന്‍സ്–കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിൽ ക്യാമറക്കണ്ണിൽ പതിഞ്ഞ ‘സൂപ്പർഗേൾ’ ഇതാണ്

21 October 2020

ഐപിഎൽ ആവേശത്തിന് കുറവില്ലെങ്കിലും മൈതാനത്തെ പ്രകടനങ്ങളും ചിലപ്പോൾ ജനശ്രദ്ധ ആകര്ഷിക്കാറുണ്ട് . നിറഞ്ഞ ഗ്യാലറികളിൽ മിന്നിമായുന്ന ആവേശമുഖങ്ങൾ ക്രിക്കറ്റിന്റെ എക്കാലത്തെയും ഓർമയാണ് .കോവിഡ് നിയന്ത്രണമായതിന...

ഐ പി എല്‍: കിങ്‌സ് ഇലവന്‍ പഞ്ചാബ് അഞ്ച് വിക്കറ്റിന് ഡല്‍ഹിയെ തകര്‍ത്തു

21 October 2020

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശിഖര്‍ ധവാന്റെ സെഞ്ചുറിക്കരുത്ത് ഡല്‍ഹിക്ക് തുണയായില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബ് അഞ്ച് വിക്കറ്റിന് ഡല്‍ഹിയെ തകര്‍ത്തു. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ...

ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് വിജയം  

20 October 2020

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് വിജയം. 10 കളികളില്‍നിന്ന് രാജസ്ഥാന് എട്ടു പോയിന്റുണ്ട്. ഏഴു മത്സരങ്ങള്‍ തോറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സ് പട്ടികയിലെ അവസാന സ്ഥ...

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം

20 October 2020

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം. ഐപിഎല്‍ 13-ാം സീസണിലെ ഏറ്റവും ചെറിയ സ്‌കോര്‍ പിറന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ചെന്നൈ ഉയര്‍ത്തിയ 126 റണ...

ഐ പി എല്‍: സൂപ്പര്‍ ഓവര്‍ വരെ നീണ്ട മത്സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനേയും, കിങ്‌സ് ഇലവന്‍ പഞ്ചാബ് മുംബൈ ഇന്ത്യന്‍സിനേയും തോല്‍പ്പിച്ചു

19 October 2020

ഹൈദരാബാദിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്കായി ബാറ്റ് ചെയ്യാനിറങ്ങിയ ആന്ദ്രെ റസ്സല്‍ ഒഴികെയുള്ള എല്ലാവരും മികച്ച പ്ര...

ഐ പി എല്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

17 October 2020

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. കെ കെ ആര്‍ ഉയര്‍ത്തിയ 149 റണ്‍സ് വിജയ...

ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ജോണ്‍ റീഡ് അന്തരിച്ചു

15 October 2020

ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ജോണ്‍ റീഡ് (92) അന്തരിച്ചു. ടീമിന്റെ മുന്‍ ക്യാപ്ടനാണ്. വിസ്ഡണ്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി 1959-ല്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ മ...

ഐപിഎല്‍ : ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ 13 റണ്‍സിന് തോല്‍പിച്ചു

15 October 2020

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. വന്‍ തകര്‍ച്ചയോടെയാണ് ഡല്‍ഹി ബാറ്റിങ് തുടങ്ങിയത്. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ യുവ ഓപ്പണര്‍...

Malayali Vartha Recommends