Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി...


ബിസിനസ് രംഗത്തെ അതികായനും ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനുമായ ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...


ശബരിമല സ്വർണകൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ... രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...

വിജയ് ഹസാരെ ക്രിക്കറ്റ് ട്രോഫി; കേരളം ഇന്ന് ബീഹാറിനെ നേരിടും..ക്വാർട്ടർ പ്രവേശനത്തിന് ഇനിയുള്ള മത്സരം എല്ലാം വിജയിക്കണം

28 FEBRUARY 2021 12:02 PM IST
മലയാളി വാര്‍ത്ത

കർണ്ണാടകയോട് ദയനീയമായി തോറ്റ കേരളാ ക്രിക്കറ്റ് ടീം ഇന്ന് ബീഹാറിനെ നേരിടാൻ ഇറങ്ങുന്നു. രാവിലെ ഒൻപത് മണിയ്ക്ക് ആരംഭിച്ച മത്സരത്തിൽ ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 35 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 125 റൺസ് എന്ന നിലയിലാണ് ബീഹാർ. ടോസ് നേടിയ കേരളം ബീഹാറിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

കേരളത്തിന് വേണ്ടി എസ്.ശ്രീശാന്ത് നാല് വിക്കറ്റും ജലജ് സക്സേന രണ്ടും എം.ഡി നിതീഷ് ഒരു വിക്കറ്റും നേടി. ബീഹാറിനായി ബാബുൽ കുമാർ അർദ്ധസെഞ്ചുറി നേടി പുറത്തായി.

കേരളം നിലവിൽ എലൈറ്റ് സി ഗ്രൂപ്പിൽ കർണാടകയ്ക്കും ഉത്തർപ്രദേശിനും പിന്നിലായി മൂന്നാം സ്ഥാനത്താണ്. ക്വാർട്ടറിൽ പ്രവേശിക്കണം എങ്കിൽ ഇനിയുള്ള എല്ലാ മത്സരത്തിലും കേരളത്തിന് ജയം അനിവാര്യമാണ്. മൂന്നു ടീമുകളാണ് ക്വാർട്ടർ ഫൈനലിലേക്ക് കടക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടർ പട്ടികയിൽ ഇന്നു കൂടി പേര് ചേർക്കാം...  (3 minutes ago)

കേസ് രജിസ്റ്റർ ചെയ്തു  (12 minutes ago)

രക്ഷാപ്രവർത്തനം പൂർത്തിയായി  (40 minutes ago)

വിമാനം തകർന്നുവീണു, തീപിടുത്തം  (1 hour ago)

എസ്‌ഐആര്‍...സര്‍വകക്ഷിയോഗം ഇന്നു നടക്കും.  (1 hour ago)

പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണ ലഭിച്ചിരുന്നത് 2 ലിറ്ററാക്കി  (1 hour ago)

കത്ത് വൈകിയത് നേട്ടമായി  (1 hour ago)

പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി  (1 hour ago)

നെട്ടോട്ടം ഓടി ഐഎസ്‌ഐ  (1 hour ago)

ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...  (1 hour ago)

പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ  (1 hour ago)

മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ...  (2 hours ago)

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (9 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (9 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (12 hours ago)

Malayali Vartha Recommends