Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

യുവേഫ നേഷന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടം അവസാനത്തിലേക്ക്

15 NOVEMBER 2018 09:40 AM IST
മലയാളി വാര്‍ത്ത

യൂറോപ്യന്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പായ യുവേഫ നേഷന്‍സ് ലീഗ് കടുപ്പമേറിയ മല്‍സരത്തിലേക്കു കടക്കുന്നു. ലീഗ് ഘട്ടത്തിലെ അഞ്ചാം മല്‍സരദിനത്തില്‍ ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ വമ്പന്‍ കളികള്‍. ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ്, മൂന്നാം സ്ഥാനക്കാരായ ബല്‍ജിയം, ലോകകപ്പില്‍ ഇടം കിട്ടാതെ പോയ ഹോളണ്ട് തുടങ്ങിയവര്‍ക്കെല്ലാം മല്‍സരങ്ങളുണ്ട്. അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ഫൈനല്‍സ് മല്‍സരങ്ങള്‍ക്ക് യോഗ്യത നേടാന്‍ ഇതു കൂടാതെ ഇനിയൊരു റൗണ്ട് മാത്രമേ ശേഷിക്കുന്നുള്ളൂ. ജൂണ്‍ 19-നാണ് ഫൈനല്‍.

വെറുതെ എന്തിനു സൗഹൃദ മല്‍സരം കളിച്ചു സമയം കളയണം എന്ന ചിന്തയില്‍ നിന്നാണു യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണകൂടമായ യുവേഫ, നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ തുടങ്ങിയത്.എ,ബി,സി,ഡി എന്നിങ്ങനെ നാലു ലീഗുകളിലായി നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ യൂറോപ്പിലെ 55 ദേശീയ ടീമുകളാണ് കളത്തില്‍.

ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ ലൂക്കാ മോഡ്രിച്ച് ഇടവേളയ്ക്കു ശേഷം സാഗ്രെബില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിക്കാനിറങ്ങുന്നു.ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയുടെ എതിരാളികള്‍ സ്‌പെയിന്‍.ഇംഗ്ലണ്ടിനെതിരെ ഗോള്‍ രഹിത സമനില വഴങ്ങിയ ക്രൊയേഷ്യയ്ക്കു വിജയിക്കണം.

ഞായറാഴ്ച ലൗസെയ്‌നില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടുന്ന ലോകകപ്പ് മൂന്നാം സ്ഥാനക്കാരായ ഏദന്‍ ഹസാഡിന്റെ ബെല്‍ജിയത്തിന് ജയിച്ചില്ലെങ്കിലും മുന്നോട്ടു പോകാം. ഇന്ന് ഐസ്‌ലന്‍ഡിനെ നേരിടുന്ന ബല്‍ജിയത്തിന് വിജയിച്ചാല്‍ ധാരാളം.

ഫ്രാന്‍സിനെ ഫൈനല്‍ റൗണ്ടിലേക്ക് നയിക്കാന്‍ കഴിവുള്ള താരമാണ് കൗമാരക്കരുത്തുള്ള കിലിയന്‍ എംബപെ. റോട്ടര്‍ഡാമില്‍ പുതിയ ശക്തിയായി മാറിയ ഹോളണ്ടിനെതിരെ നാളത്തെ കളിയില്‍ ഒരു സമനില നേടിയാലും ഫ്രാന്‍സിനു മുന്നേറ്റം. സെപ്റ്റംബറില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കളിച്ചപ്പോള്‍ ഫ്രാന്‍സ് 2-1 നാണ് ജയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (15 minutes ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (25 minutes ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (41 minutes ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (1 hour ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (1 hour ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (1 hour ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (2 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (2 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (8 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (8 hours ago)

Malayali Vartha Recommends