ഐഎസ്എല്‍ ഫുട്ബോളില്‍ ചെന്നൈയിന് എഫ് സിക്ക് വിജയത്തുടക്കം
ഐഎസ്എല്‍ ഫുട്ബോളില്‍ ചെന്നൈയിന് എഫ് സിക്ക് വിജയത്തുടക്കം. ചെന്നൈയിന് എതിരില്ലാത്ത ഒരു ഗോളിന് ഹൈദരാബാദ് എഫ് സിയെ തോല്പിച്ചു. 66-ആം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ വ്ളാദിമിര്‍ കോമാനാണ് വിജയഗോള്‍ നേടിയത്.
നാളെ നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ് സി ബെംഗളുരുവിനെ നേരിടും. നാളെ രാത്രി 7.30ന് തിലക് മൈതാന്‍ സ്റ്റേഡിയത്തിലാണ് മത്സരം. 25നാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സരം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളി.
https://www.facebook.com/Malayalivartha