Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

ജര്‍മന്‍ നായകന്‍ ബാസ്റ്റിന്‍ ഷ്വയ്ന്‍സ്റ്റീഗര്‍ വിരമിച്ചു

29 JULY 2016 04:19 PM IST
മലയാളി വാര്‍ത്ത

ജര്‍മന്‍ നായകനും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവുമായ ബാസ്റ്റിന്‍ ഷ്വയ്ന്‍സ്റ്റീഗര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. ജര്‍മനിയുടെ എക്കാലത്തേയും മികച്ച താരമായിരുന്നു ഷ്വെ്ന്‍സ്റ്റീഗര്‍. നാല് യൂറോ കപ്പിലും മൂന്ന് ലോകകപ്പിലും ജര്‍മന്‍ ടീമിന് വേണ്ടി കളിച്ചു. 2104 ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിലെ അംഗമായിരുന്നു . രാജ്യത്തിന് വേണ്ടി 120 മല്‍സരങ്ങള്‍ കളിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

വിരമിക്കല്‍ ശരിയായ സമയത്താണെന്നും കളിക്കളത്തില്‍ എന്നോട് സഹകരിച്ച എല്ലാ ടീമംഗങ്ങള്‍ക്കും നന്ദിയുണ്ടെന്നും ഷ്വെ്ന്‍സ്റ്റീഗര്‍ പറഞ്ഞു. യൂറോ കപ്പ് സെമിഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടതിന് ശേഷം താരം വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യുണിക്കിന്റെ യൂത്ത് അക്കാഡമിയിലൂടെ വളര്‍ന്നു വന്ന താരമായിരുന്നു ആരാധകര്‍ 'ബോസ്സ്' എന്ന് വിളിക്കുന്ന ഷ്വയ്ന്‍സ്റ്റീഗര്‍. 17 വര്‍ഷം ബയേണ്‍ മ്യുണിക്കില്‍ കളിച്ച താരം ഈയിടെയാണ് ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയത്. ജര്‍മ്മനിക്ക് 2014 ലിലെ ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച താരമാണ് ഈ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍.

2013 ലെ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍, ഒരു ഫിഫ ലോക കപ്പ്, ചാമ്പ്യന്‍സ് ലീഗ് കപ്പ്, 8 ബുണ്ടസ്‌ലീഗ കപ്പ്, 7 ജര്‍മന്‍ കപ്പ്, ഫിഫ ക്ലബ് വേള്‍ഡ് കപ്പ്, ഇംഗ്ലീഷ് എഫ്.എ കപ്പ് എന്നിവ ഷ്വയ്ന്‍സ്റ്റീഗര്‍ നേടിയിട്ടുണ്ട്. ടെന്നീസ് താരം അന ഇവാനോവിക്കുമായി ഈയിടെയായിരുന്നു ഷ്വയ്ന്‍സ്റ്റീഗറിന്റെ വിവാഹം. ഫിലിപ്പ് ലാമിന് ശേഷം ഷ്വയ്ന്‍സ്റ്റീഗറിന്റെയും വിരമിക്കല്‍ വലിയൊരു ആഖാതമുണ്ടാക്കിയിരിക്കുകയാണ് ജര്‍മന്‍ ടീമിനും ആരാധകര്‍ക്കും. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനുവരി മൂന്നു മുതല്‍ ഏഴു വരെയാണ് കലോത്സവം  (7 minutes ago)

പാലക്കാടും മലപ്പുറത്തുമായി സ്ഥിരീകരിച്ച നിപ കേസുകളിലെ സമ്പര്‍പ്പട്ടിക പുതുക്കി...  (23 minutes ago)

മുഹറം അവധി ഇന്ന്....തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍  (34 minutes ago)

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (9 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (10 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (10 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (11 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (11 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (13 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (14 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (14 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (14 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (15 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (15 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (15 hours ago)

Malayali Vartha Recommends