Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്


റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്


സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും


അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മൂന്ന് കുട്ടികളുടെ കൂടി പിതൃത്വം ഏറ്റെടുത്തു

09 MARCH 2019 05:33 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം വീണ്ടെടുത്ത് കേരള വനിതകള്‍ ... പുരുഷ ഫൈനലില്‍ കേരളം, റെയില്‍വേസിനോട് പരാജയപ്പെട്ടു

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യൻ ടീമിൽ ഇടം നേടി ധ്രുവ് ജുറേൽ...

മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ മികച്ച മുന്നേറ്റം നടത്തിയ ഒളിംപ്യന്‍ പിവി സിന്ധുവിന്റെ കുതിപ്പിന് സെമി ഫൈനലില്‍ വിരാമം..

വനിതാ പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം.... നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസും മുൻ ചാംപ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് ആദ്യ മത്സരം

ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പര..ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ഓസ്ട്രേലിയ...

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മൂന്ന് കുട്ടികളുടെ കൂടി പിതൃത്വം ഏറ്റെടുത്തു. മറഡോണയുടെ അഭിഭാഷകനാണ് ക്യൂബന്‍ കുട്ടികളുടെ പിതൃത്വം ഏറ്റെടുത്തതായി അറിയിച്ചത്. പിതൃത്വ പരിശോധനകള്‍ക്കും മക്കളെ ഔദ്യോഗികമായി ഏറ്റെടുക്കാനും ഈ വര്‍ഷം അവസാനം മറഡോണ ഹവാനയിലേക്ക് പോകും. മുന്‍ ഭാര്യയിലുണ്ടായ കുട്ടികള്‍ മാത്രമെ ഉള്ളൂവെന്നായിരുന്നു മറഡോണ ഇത്രനാള്‍ വാദിച്ചിരുന്നത്. മറ്റ് കുട്ടികളില്ലെന്ന് പറഞ്ഞിരുന്ന മറഡോണയ്‌ക്ക് ഇപ്പോള്‍ ഔദ്യോഗികമായി എട്ട് മക്കളുണ്ട്.

2000 മുതല്‍ 2005 വരെ ക്യൂബയില്‍ ചികിത്സയിലായിരുന്നു മറഡോണ. ആ സമയത്ത് ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്ട്രോയുമായി നല്ല അടുപ്പമായിരുന്നു. കാസ്ട്രോയുടെ ചിത്രം മറഡോണ കാലില്‍ പച്ച കുത്തിയിട്ടുണ്ട്. 20 വര്‍ഷത്തെ ദാമ്ബത്യജീവിതം അവസാനിപ്പിച്ച്‌ 2003 ലാണ് മറഡോണയും മുന്‍ ഭാര്യ ക്ലോഡിയ വില്‍ഫെനയും വേര്‍പിരിഞ്ഞത്.

ജിയാനിയ(29), ഡാല്‍മ(31) എന്നിവരാണ് മക്കള്‍. ഇവരെക്കൂടാതെ മറ്റ് മക്കളില്ലെന്നായിരുന്നു മറഡോണയുടെ അവകാശവാദം. എന്നാല്‍, പിന്നീട് ഡീഗോ ജൂനിയര്‍(32), ജാന (22) എന്നിവരും മറഡോണയുടെ മക്കളാണെന്ന് തെളിഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോയുടെ മുന്‍ ഭാര്യയാണ് ജിയാനീന. വെറോണിക ഒജേഡയുമായുള്ള ബന്ധത്തിലുണ്ടായ ആറുവയസ്സുകാരന്‍ ഡീഗോ ഫെര്‍ണാണ്ടോയും മറഡോണയുടെ മകനാണ്. നിലവില്‍ മെക്‌സിക്കന്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ പരിശീലകനാണ് മറഡോണ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് കയറി അപകടം  (11 minutes ago)

മൂന്നാമത്തെ ബലാത്സംഗക്കേസിൽ പ്രതിയായി മാവേലിക്കര സ്‌പെഷ്യൽ സബ്‌ ജയിലിലുള്ള കോൺഗ്രസ്‌ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.  (56 minutes ago)

ആറ് ജില്ലകൾക്ക് ജനുവരി 15-ന് സർക്കാർ പ്രാദേശിക അവധി  (1 hour ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം  (1 hour ago)

എന്റെ പട്ടി ഒപ്പിടും മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിന് മുന്നിൽ കട്ടയ്ക്ക് രാഹുൽ..! ഒരിഞ്ച് മെരുങ്ങാതെ MLA  (1 hour ago)

വിഴിഞ്ഞം വാർഡിൽ യുഡിഎഫിന് ജയം  (1 hour ago)

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം തലസ്ഥാനത്ത് ...  (1 hour ago)

വിപണിയിൽ കനത്ത ഇടിവ്....  (2 hours ago)

ഫോം 6, ​ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ഫോം 7 ​എ​ന്നി​വ ഓ​ൺ​ലൈ​നാ​യി  (2 hours ago)

മൂന്നാർ മേഖലയിൽ പടയപ്പയുടെ ആക്രമണം തുടരുന്നു...  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്  (2 hours ago)

രാഹുൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ല; നിയമം അതിന്റെ വഴിക്ക് പോകട്ടെ; പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ  (3 hours ago)

52 ദിവസമായി ജയിലിലാണ് ഇനിയെങ്കിലും കോടതി തന്നോട് കരുണ കാണിക്കണം....കോടതിയുടെ കാലുപിടിച്ച് പത്മകുമാർ..!വഴങ്ങാതെ കോടതി  (3 hours ago)

സങ്കടമടക്കാനാവാതെ... കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു  (3 hours ago)

52 ദിവസമായി സാറേ... ജസ്റ്റിസ് ബദറുദ്ദീന്റെ കാലുപിടിച്ച് പത്മകുമാർ..!രാവണ തല പിടിച്ച് ഉരച്ച് കോടതി..!SIT-യെ പിരിച്ച് വിടും..!  (3 hours ago)

Malayali Vartha Recommends