Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഇരുപതാം ദേശീയ സ്‌കൂള്‍ കായിക മേളയില്‍ കേരളത്തിന് കിരീടം

08 JANUARY 2017 10:28 AM IST
മലയാളി വാര്‍ത്ത

അറുപത്തിരണ്ടാമത് ദേശീയ സ്‌കൂള്‍ കായിക മേളയില്‍ കേരളത്തിന് കിരീടം. 11 സ്വര്‍ണവും 12 വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ 114 പോയിന്റോടെയാണ് കേരളം കിരീടം ചൂടിയത്. ഇത് 20ാം തവണയാണ് കേരളം കിരീടം ചൂടുന്നത്.
പതിനൊന്ന് സ്വര്‍ണത്തില്‍ ആറെണ്ണം പെണ്‍കുട്ടികളുടെ സംഭാവനയാണ്. 800 മീറ്ററില്‍ അബിത ഇന്ന് സ്വര്‍ണം നേടി. സ്‌കൂള്‍ തലത്തിലുള്ള മത്സരം വിടുന്ന അബിതയുടെ മീറ്റിലെ രണ്ടാം സ്വര്‍ണമാണിത്.

58 പോയിന്ററുമായി തമിഴ്‌നാടാണ് രണ്ടാമത്. കേരളത്തിന്റെ കുത്തകയായ ചില ഇനങ്ങളില്‍ തമിഴ്‌നാട് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
ഇന്ന് നാല് സ്വര്‍ണമാണ് കേരളം നേടിയത്. ഇതില്‍ അവസാനം നടന്ന ആണ്‍കുട്ടികളുടെ 4/100 മീറ്റര്‍ റിലെയില്‍ കേരളത്തിന് ശക്തമായ വെല്ലുവിളി തമിഴ്‌നാട് കാഴ്ച വച്ചുവെങ്കിലും അവസാന നിമിഷം കേരളം സ്വര്‍ണം കൈപ്പിടിയിലൊതുക്കി.

ഫൗള്‍ സ്റ്റാര്‍ട്ടിലൂടെ റിലേയില്‍ ആദ്യഘട്ടത്തില്‍ ആശങ്ക സൃഷ്ടിച്ചുവെങ്കിലും പുറത്താക്കാതെ വാണിംഗ് മാത്രം നല്‍കി ഒതുക്കി. അവസാന ലാപ്പില്‍ ഓടിയ ഓംകാറിന് കനത്ത പേശിവലിവ് അനുഭപ്പെട്ടുവെങ്കിലും ജീവന്‍മരണ പോരാട്ടത്തിലൂടെ സ്വര്‍ണത്തിലേക്ക് കുതിച്ചുകയറുകയായിരുന്നു. പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ കേരളം സ്വര്‍ണവും വെങ്കലവും നേടി. അവസാന ഹര്‍ഡില്‍സ് കടക്കുന്നതിനിടെ കേരള താരത്തിന്റെ കാല്‍ ഉടക്കി വീഴാന്‍ തുടങ്ങിയതിനാല്‍ വെള്ളി നഷ്ടപ്പെടുകയായിരുന്നു.

മേളയുടെ തുടക്കം മുതല്‍ കേരള താരങ്ങള്‍ തിളക്കമാര്‍ന്ന പ്രകടമാണ് കാഴ്ചവച്ചത്. പല ഇനങ്ങളിലും കേരളത്തിന്റെ കുത്തക തകര്‍ക്കാന്‍ മറ്റു സംസ്ഥാനങ്ങള്‍ പരിശ്രമിച്ചുവെങ്കിലും കേരളം വിട്ടുകൊടുത്തില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (17 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (25 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (54 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (5 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (5 hours ago)

Malayali Vartha Recommends