Widgets Magazine
24
Nov / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന ഐജിയുടെ തീരാ ശാപം... 13 ദിവസം മുമ്പ് ആ രജിസ്‌ട്രേഷൻ സംഭവിച്ചിരുന്നെങ്കിൽ‘ ഇന്ന് ഇഡി കസ്റ്റഡിയിൽ നിന്നും ബിനീഷിന്റെ തിരുവനന്തപുരം മരുതന്‍ കുഴിയിലെ വീട് രക്ഷപ്പെട്ടേനെ... ശാപ കണ്ണീരായി ‘കോടിയേരി’ വീട് മാറിയ സംഭവം ഇങ്ങനെ....


പതിനെട്ടാമത്തെ വയസിൽ ആദ്യമായി നെഞ്ചില്‍ ഒരു ചെറിയ ചെമ്പരത്തി പൂ ടാറ്റൂ ചെയ്തു... ശരീരത്തില്‍ ഒഴിഞ്ഞ സ്ഥലങ്ങള്‍ കാണുമ്പോൾ ബുദ്ധിമുട്ട് തോന്നി തുടങ്ങിയതോടെ ജനനേന്ദ്രിയത്തിലടക്കം 19 ലക്ഷം രൂപയ്ക്ക് ടാറ്റൂ ചെയ്‌ത് യുവതി... പിന്നാലെ വീട്ടുകാരെപോലും ഞെട്ടിച്ച് യുവതിയുടെ മറ്റൊരു തീരുമാനം


പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ കണ്ടത് വീട്ടുപടിക്കല്‍ പട്ടില്‍ പൊതിഞ്ഞ വസ്തു... പോലീസെത്തി പൊതി തുറന്നപ്പോൾ വിട്ടുകാരടക്കം അമ്പരന്നു... കല്‍പ്പറ്റയിൽ നാട്ടുകാരെ ഞെട്ടിച്ച സംഭവം ഇങ്ങനെ....


ആരാധകരെ അത്ഭുതപ്പെടുത്തുന്ന മേക്കോവറിൽ റിമി ടോമി... സൗന്ദര്യ രഹസ്യം തേടി സോഷ്യൽമീഡിയ; വൈറലായി ചിത്രങ്ങൾ....


മുറി വൃത്തിയാക്കുന്നതിനിടെ കണ്ടത് ഉറുമ്പ് കൂടുകൂട്ടിയ നിലയിൽ! മണ്ണെണ്ണ ഒഴിച്ച് കൂടിനുള്ളിലേക്ക് തീവച്ച് ഉറുമ്പുകളെ കൊല്ലാൻ നോക്കി; തീവച്ചതോടെ ഉറുമ്പുകൾ കൂടിനുള്ളിൽ നിന്നും പുറത്തേക്ക് ചിതറി ഇഴ‌‌ഞ്ഞു... പിന്നാലെ സംഭവിച്ചത്... നാടിന് കണ്ണീരായി ഇരുപത്തിയേഴുകാരിയായ സംഗീത

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്: കേരളത്തിന് മൂന്നാം

10 MAY 2014 02:29 AM IST
മലയാളി വാര്‍ത്ത.

More Stories...

ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സരം: ലൂയിസ് ഹാമില്‍ട്ടണ്‍ മൈക്കിള്‍ ഷൂമാക്കറിന്റെ ഏഴ് ലോക കിരീടങ്ങളെന്ന റെക്കോഡിനൊപ്പമെത്തി

ദേശീയ ഗെയിംസിനായി സര്‍ക്കാര്‍ വാങ്ങിയ ഒരു കോടി രൂപയുടെ കായിക ഉപകരണങ്ങള്‍ കാണ്‍മാനില്ല!

നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി റാഫേല്‍ ന ദാല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടി

യുവേഫയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു... ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡായ സ്‌പെയിന്റെ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍

12ാമത് ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം. 10,000 മീറ്റര്‍ നടത്തില്‍ കെ.ടി നീനയാണ് കേരളത്തിനുവേണ്ടി സ്വര്‍ണം നേടിയത്. കേരളത്തിന്റെ തന്നെ താരം ബിന്‍സിക്കാണ് വെള്ളി. ഇന്നലെ കേരളം  രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയുമായും നേടിയിരുന്നു. മെഡല്‍ പട്ടികയില്‍ കേരളം രണ്ടാം സ്ഥാനത്താണ്. ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ മുഹമ്മദ് അഫ്‌സലും ഹൈജംപില്‍ ശ്രീനിത് മോഹനുമാണ് സ്വര്‍ണം നേടിയത്. പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ പി.യു ചിത്രയും ജാവ്‌ലിന്‍ ത്രോയില്‍ പ്രജിതയും വെള്ളിനേടി. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 400 മീറ്റര്‍ ഓട്ടം അടക്കം 13 ഇനങ്ങളില്‍ ഇന്ന് മത്സരം നടക്കും. ഹരിയാനയാണ് നിലവില്‍ മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. തായ്‌വാനിലെ ചൈനീസ് തായ്‌പേയില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള യോഗ്യതാ മത്സരങ്ങളാണ് ചെന്നൈയില്‍ പുരോഗമിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക


https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രം; തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ അതീവജാഗ്രത, നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടുന്നത് ബുധനാഴ്ച വൈകിട്ടോടെ  (1 minute ago)

കോവിഡ് ബാധിച്ച് പ്രവാസി മലയാളി ദുബായിൽ മരിച്ചു; ചെങ്ങന്നൂർ ചെറിയനാട് പുതുപ്പള്ളി മൂത്തേടത്ത് സ്വദേശിയാണ് മരിച്ചത്  (22 minutes ago)

സീരിയൽ നടി ഗായത്രി അരുണിനെ അപകീർത്തിപ്പെടുത്തിയെന്ന് ഹർജി : കോടതി നേരിട്ട് തെളിവെടുക്കും  (25 minutes ago)

പ്രവാസികളുടെ തോളിൽ കയ്യിട്ട് യുഎഇ; രാജ്യത്തെ ഉടമസ്ഥാവകാശ നിയമത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തി കയ്യടി നേടി യുഎഇ, പ്രവാസി സംരംഭകര്‍ക്ക് പൂര്‍ണമായും ഉടമസ്ഥാവകാശമുള്ള കമ്പനി തുടങ്ങാൻ അനുമതി  (31 minutes ago)

രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ തുല്യമായ തുക പിഴ  (45 minutes ago)

സ്വർണ്ണ ക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നേരെ യു എ പി എ ചുമത്തി കേസെടുക്കാൻ എൻ ഐ എ നീക്കം ;അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് അനുമതി കിട്ടിയതോടെയാണ് ഈ നീക്കം  (1 hour ago)

എം കെ രാഘവൻ എംപിക്കെതിരെ വിജിലൻസ് അന്വേഷണം  (1 hour ago)

പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ കണ്ടത് വീട്ടുപടിക്കല്‍ പട്ടില്‍ പൊതിഞ്ഞ വസ്തു... പോലീസെത്തി പൊതി തുറന്നപ്പോൾ വിട്ടുകാരടക്കം അമ്പരന്നു... കല്‍പ്പറ്റയിൽ നാട്ടുകാരെ ഞെട്ടിച്ച സംഭവം ഇങ്ങനെ....  (1 hour ago)

'പറഞ്ഞ പോലെ തന്നെ, ഓട്ടം തന്നെ ഓട്ടം.. നിലത്ത് നിന്നിട്ടില്ല…പൊരിഞ്ഞ പോരാട്ടം.. അങ്ങനെ അപര്‍ണ ബലമുരളിയ്ക്ക് ഒപ്പവും ആസിഫ് ഇക്കയ്ക്ക് ഒപ്പവും ഞാന്‍ ആദ്യമായി അഭിനയിച്ചു. ഒരു പ്രധാന സംഘടനം അപര്‍ണയുമായി ത  (1 hour ago)

മുഴുവന്‍ യാത്രക്കാര്‍ക്കും കോവിഡ് ഇന്‍ഷുറന്‍സ്; പ്രവാസികൾക്ക് ആശ്വാസം നൽകി വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയർലൈൻസ്, ഡിസംബർ ഒന്നിന് ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഈ ആനുകൂല്യം ലഭിക്കും  (1 hour ago)

ഉത്തരം കിട്ടാതെ കുഴഞ്ഞ് പ്രവാസികൾ; കോവിഡിനെ തുടർന്ന് മടങ്ങിയെത്തിയ പ്രവാസികളുടെ വോട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ നിർണായകമാകും, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്ക് ക്വാറന്‍റയിൻ ആവശ്യമില്ലെന്ന കേന്ദ്ര  (1 hour ago)

ആരാധകരെ അത്ഭുതപ്പെടുത്തുന്ന മേക്കോവറിൽ റിമി ടോമി... സൗന്ദര്യ രഹസ്യം തേടി സോഷ്യൽമീഡിയ; വൈറലായി ചിത്രങ്ങൾ....  (1 hour ago)

സ്കൂൾ ഫീസ് ചെലവിന് ആനുപാതികമായി മാത്രമേ വാങ്ങാവൂ;ആശ്വാസ വിധിയുമായി കോടതി  (2 hours ago)

സൗദിയിലേക്ക് പറന്നെത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ; ഇസ്രായേല്‍ പ്രതിനിധികളാരും തന്നെ പങ്കെടുത്തില്ലെന്ന് കിരീടാവകാശി, അന്തരാഷ്ട്രമാധ്യമങ്ങളിൽ ചൂടുപിടിച്ച് ചർച്ചകൾ  (2 hours ago)

കാമുകിയെയും മാതാപിതാക്കളെയും വെടിവെച്ച്‌ കൊലപ്പെടുത്തി; ശേഷം യുവാവ് ആത്മഹത്യ ചെയ്തു; മരണത്തിനു തൊട്ട് മുന്നേ എടുത്ത വീഡിയോയോയിൽ മരണ കാരണം വ്യക്തം;സിസിടിവി ദൃശ്യങ്ങൾ ഞെട്ടിച്ചു  (2 hours ago)

Malayali Vartha Recommends