Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

 ഐപിഎല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഇന്നിറങ്ങുന്നു...

25 MARCH 2024 11:55 AM ISTമലയാളി വാര്‍ത്ത
ഐപിഎല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഇന്നിറങ്ങുന്നു. പഞ്ചാബ് കിംഗ്സാണ് എതിരാളികള്‍. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി ആരംഭിക്കുക. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് തോറ്റാണ് ആര്‍സിബി വരുന്നത്. പഞ്ചാബ് ആവട്ടെ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍...

നീന്തലിൽ സജന്‍ പ്രകാശ് സെമി കാണാതെ പുറത്ത്: 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്ട്രോക്ക് ഹീറ്റ്‌സില്‍ സജന്‍ പ്രകാശിന് നാലാം സ്ഥാനം

26 July 2021

ഒളിമ്പിക്സില്‍ നീന്തലില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ പങ്കെടുത്ത ഇന്ത്യയുടെ മലയാളി താരമായ സജന്‍ പ്രകാശ് സെമിയിലെത്താതെ പുറത്ത്. ഹീറ്റ്‌സില്‍ നാലാമതായാണ് സജന്‍ ഫിനിഷ് ചെയ്തത്. 1:57:32 സെക്കന്റി...

ചാനുവിന്റെ വെള്ളി സ്വ‌ര്‍ണമായേക്കും!! ഒന്നാം സ്ഥാനക്കാരി ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന്​ സംശയം; ചൈനീസ് താരത്തിനോട് നാട്ടിലേക്ക് മടങ്ങാതെ ടോക്യോയില്‍ തന്നെ തുടരാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടു

26 July 2021

വനിതകളുടെ 49 കിലോ ഭാരദ്വഹനത്തില്‍ സ്വര്‍ണം നേടിയ ചൈനയുടെ ഷിഹുയി ഹൗനെ ഉത്തേജക പരിശോധനയ്ക്ക് വിധേയയാക്കുന്നതായി റിപ്പോര്‍ട്ട്. ഇതില്‍ അവര്‍ പരാജയപ്പെടുകയാണെങ്കില്‍ ഇന്ത്യയുടെ മിരാബായ് ചാനുവിന് സ്വര്‍ണം ...

ജപ്പാനില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ വനിതകളുടെ സ്ട്രീറ്റ് സ്‌കേറ്റ്‌ബോര്‍ഡിംഗ് ഇനത്തില്‍ സ്വര്‍ണം നേടി 13കാരി

26 July 2021

ജപ്പാനില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ സ്വര്‍ണമണിച്ച് 13കാരി. വനിതകളുടെ സ്ട്രീറ്റ് സ്‌കേറ്റ്‌ബോര്‍ഡിംഗ് ഇനത്തിലാണ് ജപ്പാന്റെ മോമിജി നിഷിയ സ്വര്‍ണം നേടിയത്. 15.26 സ്‌കോറുമായാണ് മോമിജി ചരിത്രത്തില്‍ ഇടംന...

ടോക്കിയോ ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യക്ക് തോല്‍വി

26 July 2021

ടോക്കിയോ ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യക്ക് തോല്‍വി. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ സാത്വിക് സായ് രാജ് ചിരാഗ് ഷെട്ടി സഖ്യത്തെ ഇന്ത്യാനേഷ്യയുടെ കെവിന്‍ സഞ്ജയ സുകമുല്‍...

ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണ നേട്ടം....

26 July 2021

ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണ നേട്ടം. 73 കിലോഗ്രാം വിഭാഗത്തില്‍ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെ 5-0ന് ഇന്ത്യയുടെ പ്രിയാ മാലിക്ക് തോല്‍പ്പിച്ച് സ്വര്‍ണം നേടി.ടോക്കിയോ ഒ...

ഒളിമ്പിക്‌സ് ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി; ഓ​സ്ട്രേ​ലി​യ​യോ​ട് 7-1 ന് പരാജയപ്പെട്ട് ഇന്ത്യ

25 July 2021

ഒ​ളി​ന്പി​ക്സ് ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി. ഓ​സ്ട്രേ​ലി​യ​യോ​ടെ വ​ലി​യ തോ​ല്‍​വി​യാ​ണ് ഇ​ന്ത്യ ഏ​റ്റു​വാ​ങ്ങി​യ​ത്. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 7-1 എ​ന്ന സ്കോ​റി​നാ​ണ് ഇ​ന്ത്യ​യെ ഓ​...

ഒളിമ്പിക്‌സ് ടെന്നിസ് വനിതകളുടെ ഡബിള്‍സില്‍ ഇന്ത്യക്ക് നിരാശ

25 July 2021

ഒളിമ്പിക്‌സ് ടെന്നിസ് വനിതകളുടെ ഡബിള്‍സില്‍ ഇന്ത്യക്ക് നിരാശ. ഇന്ത്യയുടെ സാനിയാ മിര്‍സഅങ്കിത റെയ്‌ന സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി. ആദ്യ സെറ്റ് അനായാസം നേടിയ ശേഷമാണ് സഖ്യം അടുത്ത രണ്ടു സെറ്റും നഷ്ടപ്...

വനിതകളുടെ ബാഡ്മിന്റണ്‍ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് ഉജ്വല തുടക്കം... മത്സരത്തിന്റെ ഒരു ഘട്ടത്തിലും സിന്ധുവിന് വെല്ലുവിളി ഉയര്‍ത്താന്‍ ഇസ്രയേല്‍ താരത്തിനായില്ല, റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്

25 July 2021

വനിതകളുടെ ബാഡ്മിന്റണ്‍ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് ഉജ്വല തുടക്കം. ഇസ്രയേലിന്റെ കെസ്‌നിയ പൊളികാര്‍പ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്.   മത്സരത്തിന്റെ...

മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായി..... മെഡല്‍ പ്രതീക്ഷയുമായി ഒളിമ്പിക്‌സിന്റെ മൂന്നാം ദിനം ഷൂട്ടിങ്ങില്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് വീണ്ടും നിരാശ.....

25 July 2021

ഒളിമ്പിക്‌സിന്റെ മൂന്നാം ദിനം ഷൂട്ടിങ്ങില്‍ മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭേക്കറിനും യശ്വസിനി സിങ് ദേശ്വാളിനും ഫൈനലി...

ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍പ്രതീക്ഷയോടെ ഇന്ത്യ ഷൂട്ടര്‍ റേഞ്ചിലേക്ക്.... വനിതാ ഡബിള്‍സില്‍ പ്രതീക്ഷകളോടെ സാനിയ മിര്‍സ അങ്കിത റെയ്‌ന സഖ്യം ആദ്യറൗണ്ട് പോരാട്ടത്തിനിറങ്ങുന്നു, സിന്ധുവും മേരികോമും ഇന്ന് കളിക്കളത്തിലേക്ക്....

25 July 2021

ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍പ്രതീക്ഷയോടെ ഇന്ത്യ ഷൂട്ടര്‍ റേഞ്ചിലേക്ക്. ഞായറാഴ്ച പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ദിവ്യനേഷ് സിങ് പന്‍വാറും ദീപക് കുമാറും മത്സരിക്കും. വനിതകളുടെ 10...

ടോക്യോ ഒളിമ്പിക്സ്; ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സിലെ ആദ്യ മത്സരത്തില്‍ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന് ജയം

24 July 2021

ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സിലെ ആദ്യ മത്സരത്തില്‍ അത്യുജ്ജ്വലമായി പൊരുതി വിജയിച്ച്‌ ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ചൈനീസ് തായ്പേയിയുടെ ലീ യാംഗ്-വാംഗ...

ടോക്കിയോ ഒളിംപിക്‌സ്; വനിതാ ഹോക്കിയില്‍ ആദ്യ പൂള്‍ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് വന്‍ പരാജയം

24 July 2021

ടോക്കിയോ ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ പുരുഷ ടീമിന്റെ വഴിയെ വിജയത്തോടെ തുടങ്ങാന്‍ വനിതകള്‍ക്കായില്ല. ആദ്യ പൂള്‍ മല്‍സരത്തില്‍ ഇന്ത്യക്കു വന്‍ പരാജയം നേരിട്ടു. ലോക ഒന്നാം നമ്ബര്‍ ടീമായ നെതര്‍ലാന്‍ഡ്‌സി...

ടോക്കിയോ ഒളിമ്ബിക്‌സില്‍ ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം; ജപ്പാന്‍ താരത്തിനോട് ഏറ്റുമുട്ടി വികാസ് കൃഷ്ണന്‍ ആദ്യ റൗണ്ടില്‍ പുറത്തായി

24 July 2021

ടോക്യോ ഒളിംപിക്‌സില്‍ ജപ്പാന്‍ താരത്തിനോട് ഏറ്റുമുട്ടി ആദ്യ റൗണ്ടില്‍ പുറത്തായി ഇന്ത്യയുടെ വികാസ് കൃഷ്ണന്‍. പുരുഷന്മാരുടെ വെല്‍റ്റര്‍ വെയിറ്റ് 63-69 കിലോ വിഭാഗത്തിലാണ് ഇന്ന് ജപ്പാന്റെ മെന്‍സാ ഒകസാവയോട...

ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം....ന്യൂസിലന്‍ഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യ തോല്‍പ്പിച്ചു

24 July 2021

ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം.ന്യൂസിലന്‍ഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്.ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍ പ്രീത് സിംഗ് രണ്ട് ഗോള്‍ നേടി. രുബീന്ദ്ര പാല്‍ സിംഗ് ഒരു ഗോള്...

ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണം ചൈനയ്ക്ക് .... വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ചൈനയുടെ നേട്ടം

24 July 2021

ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണം ചൈന സ്വന്തമാക്കി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ചൈനയുടെ നേട്ടം. യാംഗ് ക്വിയാന്‍ ആണ് ചൈനയ്ക്കായി സ്വര്‍ണം സ്വന്തമാക്കിയത്. ഒളിമ്പിക്‌സ് റിക്കാര്‍ഡോടെയാണ് സ്വര്‍ണന...

Malayali Vartha Recommends