Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ഗുകേഷിന് തിരിച്ചടി...ആദ്യ ദിനം ഒറ്റ ജയം പോലും താരത്തിന് സ്വന്തമാക്കാനായില്ല

06 JULY 2025 12:00 PM ISTമലയാളി വാര്‍ത്ത
ഇന്ത്യയുടെ ലോകചാമ്പ്യന്‍ ഡി. ഗുകേഷിന് തിരിച്ചടി. ഗ്രാന്‍ഡ് ചെസ്സ് ടൂറിലെ ബ്ലിറ്റ്‌സ് വിഭാഗത്തില്‍ ആദ്യദിനം തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ ഡി. ഗുകേഷ് തോറ്റു. ഇന്ത്യന്‍ താരം ആര്‍. പ്രഗ്‌നാനന്ദയോടും ഗുകേഷ് തോല്‍വി പിണഞ്ഞു.റാപ്പിഡ് വിഭാഗത്തില്‍ മികവു പുലര്‍ത്തിയെങ്കിലും ബ്ലിറ്റ്‌സില്‍ അത് തുടരാന്‍ ഗുകേഷ...

ബെംഗളൂരുവില്‍ ഇന്നു മുതല്‍ ആരംഭിക്കുന്ന അണ്ടര്‍ 18 വനിതാ ഏഷ്യന്‍ ബാസ്‌കറ്റ്‌ബോളിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം ഐറിന്‍ എല്‍സ ജോണ്‍

05 September 2022

ബെംഗളൂരുവില്‍ ഇന്നു മുതല്‍ ആരംഭിക്കുന്ന അണ്ടര്‍ 18 വനിതാ ഏഷ്യന്‍ ബാസ്‌കറ്റ്‌ബോളിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം ഐറിന്‍ എല്‍സ ജോണ്‍. ടീമിലെ ഏക മലയാളിയായ ഐറിന്‍ കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂള്‍ വിദ...

ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്‌ക്വെയെ മറികടന്ന് നദാല്‍ യു.എസ്.ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക്.... 23ാം ഗ്രാന്‍ഡ്സ്ലാം കിരീടത്തിലേക്ക് ഒരു പടികൂടി അടുത്ത് സ്‌പെയിനിന്റെ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍....

04 September 2022

ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്‌ക്വെയെ മറികടന്ന് നദാല്‍ യു.എസ്.ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക്.... 23ാം ഗ്രാന്‍ഡ്സ്ലാം കിരീടത്തിലേക്ക് ഒരു പടികൂടി അടുത്ത് സ്‌പെയിനിന്റെ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്...

ഓസീസിനെതിരെ നേടുന്ന ആദ്യ ചരിത്രജയം.... ഓസ്ട്രേലിയക്കെതിരെ അട്ടിമറി വിജയവുമായി  സിംബാബ് വെ

03 September 2022

ഓസീസിനെതിരെ നേടുന്ന ആദ്യ ചരിത്രജയം.... ഓസ്ട്രേലിയക്കെതിരെ അട്ടിമറി വിജയവുമായി സിംബാബ്വെ. പരമ്പരയിലെ അവസാന ഏകദിനത്തിലാണ് ഓസ്ട്രേലിയന്‍ മണ്ണില്‍ ഓസീസിനെതിരെ ചരിത്ര വിജയം സിംബാബ്വെ സ്വന്തമാക്കിയത്. 142 ...

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ഹോഫന്‍ഹെയിമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്

03 September 2022

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ഹോഫന്‍ഹെയിമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്. ക്യാപ്റ്റന്‍ മാര്‍കോ റൂയിസ് ആണ് ഡോര്‍ട്ട്മുണ്ടിന്റെ വിജയഗോള്‍ നേടിയത്. 16-ാം മിനിറ്റിലായിരുന്നു ...

 ഇതിഹാസ താരം സെറീന വില്യംസ് യുഎസ് ഓപ്പണില്‍ നിന്നും പുറത്ത്

03 September 2022

 ഇതിഹാസ താരം സെറീന വില്യംസ് യുഎസ് ഓപ്പണില്‍ നിന്നും പുറത്തായി. ഓസ്ട്രേലിയന്‍ താരം അജ്ല ടോംജാനോവികിനോടാണ് താരം പരാജയപ്പെട്ടത്. ഏറെ നാളായി പരിക്കിന്റെ പിടിയിലായിരുന്നു താരം യുഎസ് ഓപ്പണോടെ ഗ്രാന്‍ഡ് സ്...

പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം വിജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്....

02 September 2022

പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം വിജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് യുണൈറ്റഡ് ലീഗിലെ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കിയത്. 23-ാം മിന...

 ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ... ടീമില്‍ സിങ്കപ്പൂരുകാരനായ സൂപ്പര്‍ താരം ടിം ഡേവിഡിനെ ഉള്‍പ്പെടുത്തി

01 September 2022

അടുത്ത മാസം സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ഓസീസ് സിങ്കപ്പൂരുകാരനായ സൂപ്പര്‍ താരം ടിം ഡേവിഡിനെ ...

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ എല്‍ദോസ് പോളിന് 20 ലക്ഷം രൂപ പാരിതോഷികം അനുവദിക്കാന്‍ മന്ത്രിസഭായോഗതീരുമാനം...

01 September 2022

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ എല്‍ദോസ് പോളിന് 20 ലക്ഷം രൂപ പാരിതോഷികം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വെള്ളി മെഡല്‍ നേടിയ അബ്ദുള്ള അബുബക്കര്‍, എം ശ്രീശങ്കര്‍, പി ആര്‍ ശ്രീജ...

സ്പാനിഷ് താരം റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ രണ്ടാം റൗണ്ടിലേക്ക്

31 August 2022

സ്പാനിഷ് താരം റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ രണ്ടാം റൗണ്ടിലേക്ക്. ഓസ്ട്രേലിയന്‍ താരം റിങ്കി ഹിജികാത്തയെ നാല് സെറ്റുകള്‍ (46, 62, 63, 63) നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് നദാല്...

 ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

31 August 2022

ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 115 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച ഗ്രാന്‍ഡ്ഹോം കിവീസിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിക്കൊടുക...

ഏഷ്യന്‍ അണ്ടര്‍ 20 പുരുഷ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെള്ളി

30 August 2022

ഏഷ്യന്‍ അണ്ടര്‍ 20 പുരുഷ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെള്ളി. ഫൈനലില്‍ കരുത്തരായ ഇറാനോട് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കീഴടങ്ങി. സ്‌കോര്‍: 12--25, 19-25, 25-22, 15-25. ഇരുപത് വര്‍ഷത്ത...

 ആവേശത്തോടെ കാണികള്‍.... ടെന്നീസില്‍ നിന്നുള്ള വിടവാങ്ങല്‍ ഗംഭീരവിജയത്തോടെ.... യുഎസ് ഓപ്പണിലെ ആദ്യമത്സരത്തില്‍ സെറീന മോണ്ടിനെഗ്രോയുടെ ഡാങ്ക കോവിനിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി

30 August 2022

ആവേശത്തോടെ കാണികള്‍.... ടെന്നീസില്‍ നിന്നുള്ള വിടവാങ്ങല്‍ ഗംഭീരവിജയത്തോടെ സെറീന വില്യംസ് നീട്ടി.... യുഎസ് ഓപ്പണിലെ ആദ്യമത്സരത്തില്‍ സെറീന മോണ്ടിനെഗ്രോയുടെ ഡാങ്ക കോവിനിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക...

ലോക ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച് എസ് പ്രണോയിയ്ക്ക് പരാജയം... ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ജുന്‍ പെങ് ഷാവോയോടാണ് പ്രണോയി പരാജയപ്പെട്ടത്

26 August 2022

ലോക ചാമ്പ്യന്‍ഷിപ്പില്‍ മലായാളി താരം എച്ച് എസ് പ്രണോയിയുടെ സ്വപ്ന കുതിപ്പ് അവസാനിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ജുന്‍ പെങ് ഷാവോയോടാണ് പ്രണോയി പരാജയപ്പെട്ടത്. ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു പ്രണോ...

ഒക്ടോബറില്‍ ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ഏഷ്യാ കപ്പിന് ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കും

24 August 2022

ഒക്ടോബറില്‍ ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ഏഷ്യാ കപ്പിന് ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കും. ബംഗ്ലാദേശിലെ സില്‍ഹെറ്റ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യ അടക്കം 7 ടീമുകള്‍ ഒക്ടോബര...

Malayali Vartha Recommends