OTHERS
ചരിത്രം കുറിച്ച് ഹാർദിക് പാണ്ഡ്യ.... അപൂർവ ‘ഡബിൾ’ നേടുന്ന ആദ്യ ഇന്ത്യൻ താരം
രാജസ്ഥാന് റോയല്‍സിനെ പിന്തള്ളി ഗുജറാത്ത് ഒന്നാം സ്ഥാനത്ത്
30 April 2023
രാജസ്ഥാന് റോയല്‍സിനെ പിന്തള്ളി ഗുജറാത്ത് ഒന്നാം സ്ഥാനത്തെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഗുജറാത്ത് ടൈറ്റന്‍സ് തകര്‍ത്തതോടെ ഐപിഎല്‍ പോയന്റ് പട്ടികയില്‍ വീണ്ടും മാറ്റം. ആദ്യ ആറ് സ്ഥാനത്തുള്ള ടീമു...
ചരിത്രം കുറിച്ച് അഭിലാഷ് ടോമി... ഗോള്‍ഡന്‍ ഗ്ലോബ് റേസ് .പായ് വഞ്ചിയോട്ട മത്സരത്തില്‍ ചരിത്രമെഴുതി മലയാളി നാവികന് അഭിലാഷ് ടോമി
29 April 2023
ഗോള്‍ഡന്‍ ഗ്ലോബ് റേസ് പായ്വഞ്ചിയോട്ട മത്സരത്തില്‍ ചരിത്രമെഴുതി മലയാളി നാവികന് അഭിലാഷ് ടോമി. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്. രണ്ടാ...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍... ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും
29 April 2023
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്ക് തുടങ്ങുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത്് ടൈറ്റന്‍സിനെ നേരിടും. ഇരു...
വനിത ചാമ്പ്യന്‍സ് ലീഗില്‍ ഫൈനലിലേക്ക് മുന്നേറി ബാഴ്സലോണ വനിതകള്‍
28 April 2023
വനിത ചാമ്പ്യന്‍സ് ലീഗില്‍ ഫൈനലിലേക്ക് മുന്നേറി ബാഴ്സലോണ വനിതകള്‍. ചെല്‍സിക്കെതിരെ ഇരുപാദങ്ങളിലുമായി 2-1ന്റെ വിജയവുമായാണ് ബാഴ്സ ഫൈനലില്‍ എത്തിയത്. രണ്ടാം പാദം 1-1ന് സമനിലയില്‍ അവസാനിച്ചെങ്കിലും ആദ്യപ...
പേശീവലിവിനെ തുടര്‍ന്ന് പുറത്തിരിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം വാഷിങ്ടണ്‍ സുന്ദറിന് ഐ.പി.എല്‍ സീസണില്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇറങ്ങാനാകില്ല....
27 April 2023
പേശീവലിവിനെ തുടര്‍ന്ന് പുറത്തിരിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം വാഷിങ്ടണ്‍ സുന്ദറിന് ഐ.പി.എല്‍ സീസണില്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇറങ്ങാനാകില്ല. പരിക്ക് ഗുരുതരമായതിനാല്‍ ഉടന്‍ തിരിച്ചുവരവ് സ...
ബാഴ്സിലോണ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരാസിന്
24 April 2023
ബാഴ്സിലോണ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരാസിന്. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ പരാജയപ്പെടുത്തിയാണ് അല്‍കരാസ് കിരീടം സ്വന്തമാക്കുന്നത്. സ്കോര്‍: 6-3, 6-4 എ...
ലോകകപ്പ് അമ്പെയ്ത്തില്‍ ഇന്ത്യക്ക് സ്വര്‍ണം...
23 April 2023
ലോകകപ്പ് അമ്പെയ്ത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. ഇന്ത്യയുടെ ജ്യോതി സുരേഖ വേന്നം-ഓജസ് ദിയൊടെയ്ല് സഖ്യമാണ് സ്വര്‍ണം എയ്തിട്ടത്. സ്റ്റേജ് ഒന്നില്‍ മിക്സഡ് ടീം ഇനത്തിലാണ് ഇന്ത്യയുടെ സ്വര്‍ണം നേട്ടം. ഫൈനല...
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ സൂപ്പര്‍ ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്സ്
22 April 2023
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ സൂപ്പര്‍ ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്സ്. ബാറ്റിങ്ങിലും ബൗളിങ്ങിലും താരങ്ങള്‍ തിളങ്ങിയതോടെ ധോണിപ്പട എളുപ്പം വിജയം കരസ്ഥമാക്കി.ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സിന് 20 ഓവറില...
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി ഡല്‍ഹി
21 April 2023
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി ഡല്‍ഹി . ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ 127 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നാലു പന്തും ന...
ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ മിന്നും പ്രകടനം... ഐപിഎല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്നു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന് റോയല്‍സ്
17 April 2023
ഐപിഎല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്നു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന് റോയല്‍സ്. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ മിന്നും പ്രകടനത്തിലാണ് വിജയം സ്വന്തമാക്കിയത്. ഗുജറാത്ത് ഉയര്‍ത്തിയ 178 റണ...
ഫ്രഞ്ച് ലീഗ് ഫുട്ബോളില്‍ ലീഡുയര്‍ത്തി പിഎസ്ജി... ഏറ്റവും കൂടുതല്‍ തവണ ഗോളിന്റെ ഭാഗമാവുന്ന താരമായി മാറി മെസി
16 April 2023
ഫ്രഞ്ച് ലീഗ് ഫുട്ബോളില്‍ ലീഡുയര്‍ത്തി പിഎസ്ജി. ഒന്നിനെതിരെ മൂന്ന് ഗോളിന് ലെന്‍സിനെ തോല്‍പ്പിച്ചാണ് പിഎസ്ജി കിരീടത്തോട് ഒരുപടി കൂടി അടുത്തത്. കിലിയന്‍ എംബാപ്പേ, വിറ്റീഞ്ഞ, ലയണല്‍ മെസി എന്നിവരാണ് പിഎസ...
യുവേഫ ചാന്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ റയല്‍ മാഡ്രിഡിനും എസി മിലാനും ജയം
13 April 2023
യുവേഫ ചാന്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ റയല്‍ മാഡ്രിഡിനും എസി മിലാനും ജയം. ഇംഗ്ലണ്ടില്‍ നിന്നുള്ള ചെല്‍സിയെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് സ്പാനിഷ് വമ്പന്മാരായ റയല്‍ തോല്‍പ്പിച്ച...
ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്... സീസണിലെ ആദ്യ ജയം സ്വന്തമാക്കി
12 April 2023
സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് . ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് മുംബൈ മറികടന്നത്. രോഹിത് ശര്‍മ്മയുടെ മിക...
എഫ്.സി ഗോവ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ പിതാവ് ജാജു ഫെര്‍ണാണ്ടസ് അന്തരിച്ചു....
11 April 2023
എഫ്.സി ഗോവ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ പിതാവ് ജാജു ഫെര്‍ണാണ്ടസ് അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഹൃദയാഘാതം സംഭവിച്ചാണ് മരണം. സൂപ്പര്‍ കപ്പില്‍ കളിക്കാനായി കോഴിക്കോട്ടെത്തിയ ബ്രണ്ടന...
പ്രീമിയര്‍ ലീഗില്‍ ഒന്നാമതുള്ള ആഴ്സണലിനെതിരെ സമനില പിടിച്ച് ലിവര്‍പുള്‍
10 April 2023
പ്രീമിയര്‍ ലീഗില്‍ ഒന്നാമതുള്ള ആഴ്സണലിനെതിരെ സമനില പിടിച്ച് ലിവര്‍പുള്‍. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ 2-2നാണ് ഇരുടീമും സമനിലയില്‍ പിരിഞ്ഞത്. രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ലിവര്‍പുള്‍ സമനി...
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...
ചൈനീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജിപിഎസ് ട്രാക്കറുമായി കടൽക്കാക്കയെ ഐഎൻഎസ് കദംബയ്ക്ക് സമീപം കർണാടകയിലെ കാർവാറിന്റെ അടുത്ത് കണ്ടെത്തി
തീവ്ര ബംഗ്ലാദേശി നേതാക്കളുടെ ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളും മൂലം ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി























