ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയുടെ വിജയക്കുതിപ്പ്... ജാവലിന്‍ത്രോയില്‍ ഒന്നാംസ്ഥാനം സ്വന്തമാക്കി നീരജ് ചോപ്ര

ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയുടെ വിജയക്കുതിപ്പ്. ജാവലിന്‍ത്രോയില്‍ 87.66 മീറ്റര്‍ എറിഞ്ഞിട്ട് നീരജ് ചോപ്ര ഒന്നാംസ്ഥാനം സ്വന്തമാക്കി.
ജര്‍മനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും താരങ്ങളെ പിന്നിലാക്കിയാണ് നീരജിന്റെ കുതിപ്പ്. 87.03 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞ ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ രണ്ടാം സ്ഥാനവും 86.13 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജ് മൂന്നാം സ്ഥാനവും നേടി.
"
https://www.facebook.com/Malayalivartha