Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

  ഹോങ്കോങ് സിക്‌സസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ജേതാക്കളായി...പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദി പ്ലെയര്‍ ഓഫ് ദ് മാച്ചും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റും.

10 NOVEMBER 2025 06:54 AM ISTമലയാളി വാര്‍ത്ത
ഹോങ്കോങ് സിക്‌സസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ജേതാക്കള്‍. കുവൈത്തിനെ 43 റണ്‍സിനു തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ ചാമ്പ്യന്മാരായത്. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍, നിശ്ചിത ആറ് ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ കുവൈത്ത് 5.1 ഓവറില്‍ 92 റണ്‍സിന് ഓള...

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സിൽ നിന്ന് ഇന്ത്യയുടെ അങ്കിതാ റെയ്‌ന പുറത്തായി

28 May 2021

അങ്കിതാ റെയ്‌ന ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ നിന്ന് പുറത്തായി. ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സിലെ ഇന്ത്യന്‍ പ്രതീക്ഷ ആയിരുന്നു അങ്കിതാ റെയ്‌ന. ബെല്‍ജിയത്തിന്റെ ഗ്രീറ്റ് മിനനോടാണ് യോഗ്യതാ റൗണ്ടില...

ഇന്ത്യന്‍ ഷൂട്ടിങ് കോച്ചും ടെക്‌നിക്കല്‍ ഒഫീഷ്യലുമായ മൊണാ ലി ഗോര്‍ഹെ ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചു

21 May 2021

ഇന്ത്യന്‍ ഷൂട്ടിങ് കോച്ചും ടെക്‌നിക്കല്‍ ഒഫീഷ്യലുമായ മൊണാ ലി (44) ഗോര്‍ഹെ ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചു. കോവിഡ് ബാധയേറ്റ് ആഴ്ചകളോളം ആശുപത്രിയിലായിരുന്നു.പിന്നീട് നെഗറ്റിവ് ആയെങ്കിലും ബ്ലാക്ക് ഫംഗസ് ...

സാനിയ മിര്‍സക്ക് പുതിയ കോച്ച്... കോച്ചിനെ കണ്ട് ഞെട്ടി ആരാധകര്‍; സാനിയയുടെ പിതാവും കോച്ചുമായ ഇമ്രാന്‍ മിര്‍സ പങ്കുവെച്ച വീഡിയോ വൈറലായി , ഒപ്പം വിഡിയോയുടെ തലക്കെട്ടും

19 May 2021

ടെന്നിസ് താരം സാനിയ മിര്‍സക്ക് പുതിയ കോച്ച്. സ്വന്തം അച്ഛനെ കോച്ച് സ്ഥാനത്ത് നിന്ന് സാനിയ മാറ്റിയോ. ഈ വാര്‍ത്ത കേള്‍ക്കുന്നവര്‍ക്ക് ആദ്യം തോന്നാം. പക്ഷേ കാര്യങ്ങള്‍ അങ്ങനെയല്ല. അമ്മക്കൊപ്പം ടെന്നിസ് പ...

നൊവാക്ക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി റാഫേല്‍ നദാലിന് ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം

17 May 2021

നിലവിലെ ലോക ഒന്നാം നമ്ബര്‍ താരം നൊവാക്ക് ജോക്കോവിച്ചിനെ തോല്‍പ്പിച്ച്‌ സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം സ്വന്തമാക്കി. സൂപ്പര്‍ താരങ്ങള്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ 7...

തെക്കേ അമേരിക്കന്‍ മേഖലയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റൈന്‍ ടീമിനെ പ്രഖ്യാപിച്ചു

17 May 2021

തെക്കേ അമേരിക്കന്‍ മേഖലയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റൈന്‍ ടീമിനെ പ്രഖ്യാപിച്ചു. ലിയോണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ, ഏഞ്ചല്‍ ഡി മരിയ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ടീമിലുണ്ട്.അതേസമയം യുവത...

വില്ലനായി കൊവിഡ്; ഇന്ത്യന്‍ ഒളിമ്പിക്സ് സംഘത്തിന് തിരിച്ചടി; താരങ്ങള്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തി ജപ്പാന്‍

14 May 2021

ഇന്ത്യന്‍ ഒളിമ്പിക്സ്സംഘത്തിന്‍റെ യാത്ര അനിശ്ചിതത്വത്തിലാക്കി ജപ്പാന്‍റെ വിലക്ക്. നിലവിലെ കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ നിന്നുള്ളവരെ തടഞ്ഞുകൊണ്ടുള്ള ജപ്പാന്‍ വിദേശകാര്യ മന്ത്രാല...

ഒളിമ്പിക്‌സ് നിശ്ചയിച്ച സമയത്ത് തന്നെ നടത്തുമെന്ന് ഐ.ഒ.സി; കോവിഡ് -19 നെ നേരിടാന്‍ ജാപ്പനീസ് സര്‍ക്കാരിനു കഴിയുമെന്നും ഗെയിംസ് ചരിത്രപരമായ ഒരു സംഭവമാകുമെന്നും ഉറപ്പുണ്ടെന്ന് ഐ.ഒ.സി

13 May 2021

ഒളിമ്പിക്‌സിനെതിരേ ജനങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടുന്നുണ്ടെങ്കിലും മാറ്റിവെച്ച ടോക്യോ ഒളിമ്പിക്‌സ് നിശ്ചയിച്ച സമയത്ത് തന്നെ നടത്താൻ ഒരുങ്ങി അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി (ഐ.ഒ.സി). ഒ...

ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിന് മാഡ്രിഡ് ഓപ്പണ്‍ കിരീടം...

10 May 2021

ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിന് മാഡ്രിഡ് ഓപ്പണ്‍ കിരീടം. ഫൈനലില്‍ ഇറ്റാലിയന്‍ താരം മാറ്റിയോ ബെര്‍ട്ടിനിയെ പരാജയപ്പെടുത്തിയാണ് സ്വരേവ് കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്...

ഐപിഎല്ലില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താനാകില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി

09 May 2021

ഐപിഎല്ലില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താനാകില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. എവിടെവെച്ചാകും മത്സരം സംഘടിപ്പിക്കുക എന്നു പറയാറായിട്ടില്ല. ഇന്ത്യയില്‍ ഇപ്പോഴുള്ള സാഹചര്യത്തില്‍...

ഇന്ത്യന്‍ ഹോക്കി ടീം അംഗവും കോച്ചുമായിരുന്ന ഒളിമ്പ്യന്‍ എം.കെ കൗശിക്ക് കൊവിഡ് ബാധിച്ച് അന്തരിച്ചു.

09 May 2021

ഇന്ത്യന്‍ ഹോക്കി ടീം അംഗവും കോച്ചുമായിരുന്ന ഒളിമ്ബ്യന്‍ എം.കെ കൗശിക്ക് കൊവിഡ് ബാധിച്ച് അന്തരിച്ചു. 66 വയസായിരുന്നു. 1980ലെ മോസ്‌കോ ഒളിമ്ബിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായിരുന്ന കൗശി...

ഐപിഎല്‍... മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും

01 May 2021

ഐപിഎല്ലില്‍ ഇന്ന് കരുത്തരുടെ പോരാട്ടം. മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. വൈകിട്ട് 7.30 ന് ദില്ലിയിലാണ് മല്‍സരം.ചിരവൈരികള്‍ സീസണില്‍ ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്. രാജസ്ഥാനെ വീ...

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ആദ്യ പാദത്തില്‍ പിഎസ്ജിയെ കീഴടക്കി മാഞ്ചസ്റ്റര്‍ സിറ്റി

29 April 2021

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ആദ്യ പാദത്തില്‍ പിഎസ്ജിയെ കീഴടക്കി മാഞ്ചസ്റ്റര്‍ സിറ്റി. പാരീസില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സിറ്റി വിജയിച്ചത്. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷ...

'ഇന്ത്യ എനിക്ക്​ രണ്ടാം വീട്'; ഇന്ത്യക്ക്​ സഹായ ഹസ്​തവുമായി ആസ്​ട്രേലിയന്‍ ക്രിക്കറ്റര്‍ ബ്രറ്റ്​ ലീ

27 April 2021

കോവിഡ്​ രണ്ടാം തരംഗത്തില്‍ രൂക്ഷമായ പ്രതിസന്ധിയനുഭവിക്കുന്ന ഇന്ത്യക്ക്​ സഹായ ഹസ്​തവുമായി ആസ്​ട്രേലിയന്‍ ക്രിക്കറ്റര്‍ ബ്രറ്റ്​ ലീ. ഒരു ബിറ്റ്​കോയിന്‍ (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 40 ലക്ഷം) രൂപയാണ്​ ലീ സ...

സൈന നെഹ്വാളിന്റെ വിജയക്കുതിപ്പ് തുടരുന്നു.... യുഎസ്എയുടെ ഐറിസ് വാങ്ങിനെ കടുത്ത പോരാട്ടത്തില്‍ കീഴടക്കി സൈന സെമിയില്‍

27 March 2021

ഒര്‍ലീന്‍സ് മാസ്റ്റേഴ്‌സില്‍ സൈന നെഹ്വാളിന്റെ വിജയക്കുതിപ്പ് തുടരുന്നു. യുഎസ്എയുടെ ഐറിസ് വാങ്ങിനെ കടുത്ത പോരാട്ടത്തില്‍ കീഴടക്കി സൈന സെമി പ്രവേശിച്ചു.എന്നാല്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യക്ക് തിരിച്ചടി ന...

ലോകകപ്പ് യോഗ്യത തേടിയിറങ്ങിയ നെതര്‍ലന്‍ഡ്‌സിനെ ഞെട്ടിച്ച് തുര്‍ക്കി

25 March 2021

ലോകകപ്പ് യോഗ്യത തേടിയിറങ്ങിയ നെതര്‍ലന്‍ഡ്‌സിനെ ഞെട്ടിച്ച് തുര്‍ക്കി. 2010 ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പായ ഡച്ചുകാരെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് മറികടന്നാണ് തുര്‍ക്കി വിലപ്പെട്ട മൂന്നു പോയിന്റുമായി അങ്...

Malayali Vartha Recommends