Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍പ്രതീക്ഷയോടെ ഇന്ത്യ ഷൂട്ടര്‍ റേഞ്ചിലേക്ക്.... വനിതാ ഡബിള്‍സില്‍ പ്രതീക്ഷകളോടെ സാനിയ മിര്‍സ അങ്കിത റെയ്‌ന സഖ്യം ആദ്യറൗണ്ട് പോരാട്ടത്തിനിറങ്ങുന്നു, സിന്ധുവും മേരികോമും ഇന്ന് കളിക്കളത്തിലേക്ക്....

25 JULY 2021 06:08 AM IST
മലയാളി വാര്‍ത്ത

ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍പ്രതീക്ഷയോടെ ഇന്ത്യ ഷൂട്ടര്‍ റേഞ്ചിലേക്ക്. ഞായറാഴ്ച പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ദിവ്യനേഷ് സിങ് പന്‍വാറും ദീപക് കുമാറും മത്സരിക്കും.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യ മെഡല്‍പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. മനു ഭേക്കറും യശ്വസിനി സിങ് ദേശ്വാളുമാണ് ഇറങ്ങുന്നത്.



ബാഡ്മിന്റണ്‍

മെഡല്‍ പ്രതീക്ഷയുമായി വനിതാ വിഭാഗത്തില്‍ പി.വി. സിന്ധു ഇസ്രായേലിന്റെ സെനിയ പോളികാര്‍പ്പോവയെ നേരിടും.

ടേബിള്‍ ടെന്നീസ്

പുരുഷവിഭാഗം സിംഗിള്‍സില്‍ സതിയന്‍ ജ്ഞാനശേഖരന്‍ ഹോങ്കോങ്ങിന്റെ ഹാങ് സിയു ലാമിനെ രണ്ടാം റൗണ്ടില്‍ നേരിടും.

 



വനിതാ വിഭാഗം രണ്ടാം റൗണ്ടില്‍ മനിക ബത്ര യുെ്രെകന്റെ മാര്‍ഗരറ്റ പെസോറ്റ്‌സ്‌കയുമായി കളിക്കും.

ടെന്നീസ്

വനിതാ ഡബിള്‍സില്‍ പ്രതീക്ഷകളോടെ സാനിയ മിര്‍സ അങ്കിത റെയ്‌ന സഖ്യം ആദ്യറൗണ്ട് പോരാട്ടത്തിനിറങ്ങുന്നു. യുെ്രെകന്റെ ല്യൂഡ്യല കിച്ചനോക്ക്‌നാദിയ കിച്ചനോക്ക് സഖ്യത്തെ നേരിടും.

ബോക്‌സിങ്

ആറുവട്ടം ലോകചാമ്പ്യനായ ഇന്ത്യയുടെ മേരി കോം വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കും. മെഡല്‍പ്രതീക്ഷ പുലര്‍ത്തുന്ന മേരി നോക്കൗട്ട് റൗണ്ടില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വലീന ഗാര്‍ഷ്യ ഹെര്‍ണാണ്ടസിനെ നേരിടും.



പുരുഷവിഭാഗത്തില്‍ മനീഷ് കൗശിക് ബ്രിട്ടന്റെ ലൂക്ക് മാക് കോര്‍മാക്കിനെ നേരിടും.

ഹോക്കി

ആദ്യകളിയില്‍ ജയിച്ച ഇന്ത്യന്‍ പുരുഷ ടീം പൂള്‍ എയിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ നേരിടും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (1 hour ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (1 hour ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (1 hour ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (2 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (2 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (2 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (2 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (2 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

എന്റെ ഭാര്യയെ കാണാൻ അവർ സമ്മതിച്ചില്ല; ചെറിയ വഴക്കിന്റെ പേരിൽ അവൾക്ക് ആരും അല്ലാതെ ആയി; തൃപ്പൂണിത്തുറയിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു  (3 hours ago)

Malayali Vartha Recommends